Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1

അവളെന്നെ ഉന്തി തള്ളി ബാത്രൂമിൽ കേറ്റി.. ഞാൻ കുളികഴിഞ്ഞ് ഇറങ്ങി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ.

“അല്ലടാ.. നീയെന്താ ഇന്നെലെ പറയാൻ വന്നത്”?

” എന്ത്..”?

“എന്തൊ.. വീട്ടിൽ പോയാ ശരിയാവില്ലാന്നൊ മറ്റൊ..”?

” ആ.. അത് നീ വിട്ടില്ലെ..”..

“അങ്ങെനെ വിടാൻ പറ്റൊ.. “?

” അതെന്തെ..?

“നിന്റെ കാര്യായതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല..”

“പോടി മൈരെ..”

“നീ പറ..”

“അത് പിന്നെ പറയാം..”

“ഹാ.. പറയടാ..”

“പിന്നെ പറയാടി..”. ഞാനെണീറ്റ് കൈകഴുകി..
പുറത്തേക്കിറങ്ങി..

” ഹൊ.. ആരൂല്ല്യാ.. വേഗം പോവ്വാം..” ഞാൻ മനസിലോർത്ത് വണ്ടിയെടുത്ത് പോന്നു..വീടിന്റെ കോലായിൽ ചാരുകസേരയിൽ വല്ല്യമുതലാളി എന്നെ കണ്ട് പരിഭവം നടിച്ച് ഇരിക്കുന്നു..

ഞാൻ വണ്ടി നിർത്തി കേറിച്ചെന്നിട്ട്…

“എന്റെ പൊന്നൂസിന്തിനാ മുഖം വീർപ്പിച്ചിരിക്കണെ”

എന്ന് ചോദിച്ചുകൊണ്ട് വല്ലിപ്പാടെ താടിയിൽ പിടിച്ചു..

“വേണ്ടാ നിന്റെ കൊഞ്ചലൊന്നും.”

വല്ലിപ്പ എന്റെ കൈ തട്ടിമാറ്റി..
ഞാനവിടിരുന്നു…

“എന്തിനാ ദേഷ്യമെന്ന് പറ..”

“നീയെന്നോട് മിണ്ടണ്ട.. ”

“അങ്ങനെ പറയല്ലെ.. കുഞ്ഞു മൊയ്തീൻ സാഹിബെ..”. ഞാൻ വീണ്ടും താടിയിൽ പിടിച്ചു.

” നിന്റെ പുന്നാരമൊന്നും. വേണ്ട..”

“എന്നാാ പറ എന്താാ..”?

” നീയിന്നലെ വാങ്ങീട്ട് വരാന്ന് പറഞ്ഞ കുപ്പിയൊ”?

‘ശ്ശൊ മറന്നല്ലൊ.. മൈരു’. ഞാൻ ആലോച്ചിച്ചു..

ഞാനൊന്നും മിണ്ടീല..

വല്ലിപ്പ പിന്നേം..

“അതുപോട്ടെ.. നീ ഇന്നലെ ഏതവൾടെ കൂടെയായിരുന്നു..”? വല്ലിപ്പാടെ മുഖത്തൊരു കള്ള ചിരി…

ഒരു കള്ള ചിരിയോടെ‌ഞാൻ..

” അഞ്ചു…”!!

“ഏത്… ആ ജോർജ്ജിന്റെ മോളൊ… “?

” ആന്ന്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025