Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1

” അത് നീ നോക്കണ്ട…നീ നിന്റെ കാര്യം മാത്രം നോക്കിയാമതി.. ” ഞാൻ ദേഷ്യത്തിൽ..പറഞ്ഞു..

“ഹൊ.. മുഖം ചുവന്നല്ലൊ ഇന്നെത്രയെണ്ണം അടിച്ചു..”??

ഞാനൊന്നും മിണ്ടീല..

” ഹാ.. പറയിക്കാ..”

“നീ ഒന്ന് പോയി തരൊ.. മൈരു..”

“തെറിപറയുന്നോടാ തെമ്മാടി..” എന്ന് പറഞ്ഞ് അവളെന്റെ തുടയിൽ പിച്ചി..

അപ്പൊഴെക്കും അലീന അങ്ങോട്ട് വന്നു..
“എന്താണു രണ്ടാളും കൂടി വഴാക്കാണൊ”?

” ഹേയ്.. ഒന്നൂല്ല്യാ.. നിന്റെ ഇക്കാക്കാടെ കയ്യിലിരിപ്പ് ശരിയല്ലെന്ന് പറയാർന്നു…”

കുറച്ച് നേരം അങ്ങനെ എന്തൊക്കെയൊ പറഞ്ഞ് അവരെണീറ്റ് പോയി..

ഞാൻ കുപ്പിയെടുത്ത് അടപ്പ് തുറന്ന് വായിലേക്ക് കമഴ്ത്തി…

“മനസ്സിന്റെ വേദനകളും മുറിവുകളുമുണക്കാൻ മദ്യത്തേക്കാൾ വലിയ മരുന്നില്ലല്ലൊ”!!..

തുടരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025