Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3

മുഖത്തിടിച്ചുകൊണ്ടിരിക്കുന്നു.. ചോരയൊലിച്ച്‌ മുഖമാകെ മാറിയ ഷാനവാസിനെ പിന്നെയും പിന്നെയും ആഞ്ഞാഞ്ഞ് വിനോദ് ഇടിച്ചുകൊണ്ടിരിക്കുന്നു.. ഞാൻ ചെന്ന് വിനോദിനെ വട്ടം പിടിച്ചു..

” മതീടാ.. ചത്തുപോവും അവൻ..”
ഞാനത് പറഞ്ഞ് വിനോദിനെ പിടിച്ച് വലിച്ച് മാറ്റി.

വിനോദിനു ദേഷ്യം അടക്കാനാവാതെ കുതറികൊണ്ടിരുന്നു.. എന്റെ കൈയ്യിൽ.
അപ്പൊഴെക്കും മറ്റ് ചിലർ കൂടി വന്ന് പിടിച്ചു.

അടികൊണ്ടവശരായ അവരോട് ഞാൻ..

“അൻവറിനെ തല്ലാൻ വരുമ്പൊ കൂടെ ഒരു ആമ്പുലൻസ് കൂടെ കൊണ്ട് വരുന്നത് നന്നായിരിക്കും..”

മുഖം പൊട്ടിപൊളിഞ് ചോരയിൽ കുളിച്ചുകിടക്കുന്ന ഷാനവാസിനെ എടുത്ത് ആശുപത്രി യിൽ കൊണ്ടുപോയി.. അവർ..

വിനോദിനെ പാർട്ടി ഓഫീസിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോയിരുന്നു..

അവൻ അവിടെ നിന്നുകൊണ്ടും അവരെ വെല്ലുവിളിക്കുകയും തെറി പറയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

“മതീടാ .. അവരു പോയില്ലെ..”. ഞാൻ അവനോടായി പറഞ്ഞു.

” അല്ലടാ അൻവറേ.. അവരെന്തിനാ നീയുമായി പ്രശ്നമുണ്ടാക്കീത്..? കൂടെയുണ്ടായിരുന്ന ഒരു സഖാവ് ചോദിച്ചു…

“ആ പെലാടിമക്കൾക്ക് കുത്തികഴപ്പ്”!! വിനോദ് പറഞ്ഞു..

” എനിക്കറിയില്ല എന്റെ ഔസേപ്പേട്ടാ.. വിനോദ് പറഞ്ഞപോലെ കുത്തികഴപ്പാണെന്നാ തോന്നണെ..”! ഞാൻ പറഞ്ഞു..

“ഇനിയിപ്പൊ ആ വയൽ നികത്തൽ തടഞ്ഞതിന്റെ ദേഷ്യമാകുമൊ സഖാവെ”!?
മറ്റൊരു സഖാവ് ചോദിച്ചു..

” ആ.. എന്തിന്റെ പേരിലാണെങ്കിലും നമുക്കൊന്നൂല്ല്യാ..”. ഞാൻ പറഞ്ഞു.

“വിനോദെ.. നീ ബാ.. രണ്ടെണ്ണമടിക്കാം.. ഒന്ന് തണുക്കട്ടെ.. മൈരു..”
ഞാൻ വിനോദിനേം വിളിച്ച് ബാറിലേക്ക്…

ബാറിൽ ചെന്ന് അടി തുടങ്ങി..

അടിചുകൊണ്ടിരിക്കുമ്പൊ വിനോദ്..

“അല്ലടാ അൻവറെ, ആ സാജിത എന്തിനാ നിന്റെ പിന്നാലെ!?? ഞാൻ കുറെയായി ശ്രദ്ധിക്കുന്നു.. !!”

“ആ എനിക്കറിയില്ല, കുറെ നാൾ മുമ്പ് അവളെ കെട്ടണമെന്ന് നിർബദ്ധിച്ചിരുന്നു.. എന്നെ.. എന്റെ വീട്ടിൽ.. അതായിരിക്കാമെന്ന് കരുതുന്നു”

“ഹെയ്.. അതൊന്നുമല്ല മച്ചാ.. ഒരു തീരുമാനവും ഇല്ലാത്ത ആ കാര്യത്തിൽ നിന്റെ പിന്നാലെ സാജിത വരില്ല.. സാജിതാന്നല്ല.. ഒരു പെണ്ണും ഒരാണിനു പിന്നാലെയും ഇങ്ങെനെ നടക്കില്ല..”
വിനോദ് പറഞ്ഞു..

“ശരിയാടാ.. എന്തൊ കാര്യമായി ഉണ്ട്..” ഞാൻ പറഞ്ഞു..

“ഇനിയവൾക്ക് നിന്നോട് പ്രേമമാണൊ”? ഹഹഹ…
അവനൊന്ന് ചിരിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025