Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6

കോണി വീണ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷാനവാസ് ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ സെൻസൈഡിൽ നിന്ന് ചാടി… ആ ശബ്ദം കേട്ട് അവൻ..

“ആരാടാവിടെ..” എന്ന് ചോദിച്ചുകൊണ്ട്…അങ്ങോട്ട് വന്നു..

“നിന്റെ തന്തയാടാ നാറി..”
ഞാൻ പറഞ്ഞു.

ഉള്ളിൽ കിടക്കുന്ന മദ്യമാണത് പറയിപ്പിച്ചത്..

ഷാനവാസ് വരുന്നത് കണ്ട സാജിത റൂമിലെ ലൈറ്റണച്ചു ജനലിലൂടെ നോക്കി നിന്നു..

ഞാൻ അവിടെ നിന്ന ഒരു മരത്തിനു പിന്നിൽ മറഞ്ഞ് നിന്നു…

അവൻ ആ മരം കടന്നതും എന്റെ മുണ്ടൂരി അവന്റെ തലയിലൂടെയിട്ട് പൊതിഞ്ഞ് കെട്ടി… അവൻ ഒച്ചയുണ്ടാക്കാൻ തുടങ്ങി..

‘നീയെന്റെ പെണ്ണിനെ തല്ലും അല്ലെടാ നാറിക്കമഹനെ…..’

ഞാൻ മനസിൽ പറഞ്ഞ്കൊണ്ട്
അവന്റെ തലപിടിച്ച് മതിലിൽ കൊണ്ടിടിപ്പിച്ചു.. വലത് കൈകൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ പിടിച്ച് ഇടത് കയ്യ് കൊണ്ട് വയറ്റിലേക്ക് ആഞ്ഞിടിച്ചു.. പിന്നെ കഴുത്തിലിരുന്ന എന്റെ വലതു കൈയ്യെടുത്ത് മുഖത്താഞ്ഞിടിച്ചു.. അവൻ വീഴാൻ പോയപ്പൊ ഞാനവനെ പിടിച്ചു.. രണ്ട് കൈ കൊണ്ടും അവന്റെ ഇടത് ഷോൾഡറിൽ പിടിച്ച് എന്റെ വലതുകാൽ മുട്ട് കൊണ്ട് നെഞ്ചിൽ ശക്തമായി ഇടിച്ചു.. അവൻ അവിടെ മുട്ടുകുത്തി ഇരുന്ന് മൂക്കു കുത്തി വീണു.. അപ്പൊഴെക്കും മറ്റുള്ളവർ അവന്റെ കരച്ചിൽ കേട്ട് ഓടിയെത്തി.. ഞഞാൻ സാജിതയോട്..‌കൈവീശികാണിച്ചു പോകുവാണെന്ന്.. ഞാൻ മതിലെടുത്ത് ചാടി റോഡിലെത്തി..‌

ഒന്നുമറിയാത്ത പോലെ ഞാൻ നടന്നു..

പിന്നെയാണു മനസിലായത് അർദ്ധ നഗ്നനാണെന്ന്…

“ങേ‌. നഗ്നത…”. അപ്പൊഴെക്കും വിനോദ് എത്തി ഞാൻ ചാടികേറി വണ്ടിയിൽ…

” ആ.. പോട്ട്…” ഞാൻ പറഞ്ഞു..

“ശരിക്ക് കൊടുത്തോടാാ ആ പന്നക്ക്”!!.. വിനോദിന്റെ ചോദ്യം..

” അടിച്ചവന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് പോരെ..”.. ഞഞാൻ പറഞ്ഞു..

ഞങ്ങൾ നേരെ വീട്ടിലേക്കെത്തി..

“നീ പൊക്കൊ വണ്ടീം കൊണ്ടൊക്കൊ… നാളെ രാവിലെ വന്നാമതി ഇവിടുന്ന് ഒരുമിച്ച് പോകാം..”

“ഓകെടാ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025