Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6

“മേഡം അങ്ങെനെ പറയരുത്… പ്ലീസ്..”

“ആ.. ഞാനൊന്നാലോചിക്കട്ടെ.. താൻ ചെല്ല്”!!

എന്നെയൊന്ന് നോക്കീട്ട് അവൻ ഇറങ്ങി..

അവൾ ഡോറടച്ച് എന്റെയടുത്ത് വന്നിരുന്നു..

” അല്ല അൻവറെ.. ജയിക്കുമൊ നീയ്.. പ്രതീക്ഷയുണ്ടൊ..”!?

“ഉം.. ജയിക്കും..
നിന്റെ അമ്മായിഅപ്പൻ ശ്രമിക്കുന്നുണ്ടല്ലൊ എന്നെ തോൽപ്പിക്കാൻ.. പിന്നെ നീ ഇത്രനാളും ചെയ്തതും എനിക്ക് ക്ഷീണമുണ്ടാക്കി ഒരുപാട്..”

“പോട്ടെടാാ.. ഞാനിത്രയെങ്കിലും ചെയ്യണ്ടെ നിന്നോട്..” അവൾ പറഞ്ഞു..

“പിന്നെ, ഒരു പ്രേമം നിരസിച്ചതിനു ഇതിലും കൂടുതൽ ചെയ്യേണ്ടതായിരുന്നു..”. ഞാൻ പറഞെണീറ്റു..

” അല്ലെടാ നാറി.. നീയെന്നെ വേണ്ടാന്ന് പറഞിട്ട് പിന്നെ ചെന്ന് പെട്ടതൊ.. ഒരു ഭൂലോകതോൽവിയിലേക്ക് അല്ലെ”?..

“അതുപോട്ടെ.. ഇനിയും നീ നിന്റെ അമ്മായിഅപ്പന്റേം കെട്ട്യോന്റെം വാക്ക് കേട്ട് എന്നെ ക്രൂശിക്കൊ”?.. ഞാൻ ചോദിച്ചു..

” ഇല്ലെടാ.. നിനക്കെന്നെ അറിഞ്ഞൂടെ.. ഞാൻ നിന്നെ ഒന്ന് വട്ടം കറക്കണമെന്ന് മാാത്രമെ ചിന്തിച്ചുള്ളു…ഇനി നിന്നോടൊപ്പം ഞാനുണ്ടാകും..പോരെ’!..”

“ഉം” ഞാനൊന്ന് മൂളി..

“നീ പോവാണൊ”?..

ഞാനൊന്ന് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് വശ്യമായി നോക്കികൊണ്ട്…

” പോണ്ടെ”?..

“ഹെയ്.. പൊക്കൊ.. പൊക്കൊ… ഞാൻ വെറെതെ ചോദിചതാ….”

ഞാൻ അവളെ വയറിൽ കൂടെ കയ്യിട്ട് അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചോട് ചേർന്നമർന്ന് ചേർത്തി നിർത്തികൊണ്ട്…

“ഞാൻ വരാം..”..

എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് അവൾ..

” ഞാനിപ്പൊ ഒരു ഭാര്യയാണു ”

“അതെന്താടി ഭാര്യമാർക്കിതൊന്നും പാടില്ലെ?..

” പാടില്ലാന്ന് ഞാൻ പറഞ്ഞാ നീ വരാതിരിക്കുമൊ?..

“അതില്ല.. ഞാൻ വരും. എന്നാലും,
നീയങ്ങനെ പറഞ്ഞാൽ വിഷമിക്കാൻ ഞാൻ നിന്റെ കാമുകനൊന്നുമല്ലല്ലൊ”..

ഞാനൊന്ന് ചിരിച്ചു..

അവളെന്നെ പിടിച്ചു തള്ളികൊണ്ട്…
” പോടാ നാറി..”

“എന്നാ ഞാൻ പോണു..”

പിന്നിൽ നിന്ന് വിളിച്ചുകൊണ്ട് അവളെന്നോട്..

“ടാ.. ഇടക്ക് വരെണെ…”..

ഞാനൊന്ന് മൂളികൊണ്ട് ഇറങ്ങി…
വണ്ടിയെടുത് തിരിച്ചു പോന്നു..

തുടരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025