Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6

ഞങ്ങൾ വണ്ടിയെടുത്ത് കുറച്ച് മാറി ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തി..

വണ്ടിയിൽ നിന്നെറങ്ങി.. മുണ്ടൊന്ന് വളച്ച്കുത്തി മീശ നൈസായിട്ടൊന്ന് പിരിച്ച് ഞാൻ അവന്റെയടുത്തേക്ക് വന്നിട്ട്..

“ആണുങ്ങൾ തമ്മിലുള്ള പ്രശ്നം ആണുങ്ങളായി തന്നെ തീർക്കണം അല്ലാതെ വീട്ടിലുള്ള പെണ്ണുങളോട് മോശമായി പെരുമാറുന്നത് മോശമല്ലെ ശങ്കരാാ”?..

” നിനക്കൊന്നും ഈ ശങ്കർ നാഥിനെ ശരിക്കറിയില്ല.. “!!

“അതൊക്കെ ഞാൻ അറിയിച്ച് തരാം..”. ഞാൻ പറഞ്ഞു..

” എന്നാ അറിയിച്ച് താടാ… നായിന്റെ മോനെ..”!! എന്ന് പറഞ്ഞ് അവനെന്നെയൊന്ന് തള്ളി..

“ശങ്കരാാാാ”…

പിന്നിൽ നിന്ന് വിനോദിന്റെ നീട്ടിയുള്ള വിളിക്ക് തിരിഞ്ഞു നോക്കിയ ശങ്കറിനെ , കാറിന്റെ ബോണറ്റിൽ ഇടത് കൈകുത്തിഉയർന്ന് വലതുകാൽ കൊണ്ട് ചവിട്ടി വീഴ്ത്തി വിനോദ് എന്നോട്..

” നീ പോയി.. വണ്ടീലിരിക്ക് അൻവറെ.. ഇത് ഞാൻ ഇപ്പൊ തീർത്ത് തരാം.”

ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറിയിരുന്നു..ഒരു സിഗ് കത്തിച്ചു..

ആ ചവിട്ടിൽ ചാലിൽ പോയി വീണ അവനെ ഷർട്ടിന്റെ കോളറിൽ വലത് കൈകൊണ്ട് പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു… ഇടത് കൈകൊണ്ട് വയറ്റിൽ ശക്തിയായി ഇടിച്ചു.. ശങ്കർ ഒന്ന് പിന്നോട്ടായി..

“നീയെന്നെ ലോക്കപ്പിലിട്ട് എന്റെ കൈയ്യിൽ വിലങിട്ട് ഇടിച്ച ഇടിയല്ലടാ നായെ… ഇത് വേറെ ലെവെലാാ…”.

അതും പറഞ്ഞ് വലത് കൈകൊണ്ട് മുഖത്താഞ്ഞിടിച്ചു.. പിന്നെ ഇടത് കൈകൊണ്ടും..

” ഈ അൻവർന്റെ പെങ്ങൾ എന്റെയും പെങ്ങളാാ… അവളോട് നീ തോന്നിവാസം പറയും അല്ലെടാ പൊലയാടിമോനെ… ”

എന്ന് പറഞ്ഞ് ശങ്കറിന്റെ കഴുത്തിനു പിന്നിൽ ഷർട്ടടക്കം കൂട്ടിപിടിച്ച് തൊട്ടടുത്ത അരമതിലിൽ കൊണ്ട്പോയി തലയിടിപ്പിച്ചു… അവിടെ വീണു കിടന്ന ശങ്കറിനെ കാലുയർത്തി മുഖത്തും കഴുത്തിലും നെഞ്ചിലുമൊക്കെയായി ആഞ്ഞാഞ്ഞ് ചവിട്ടി വിനോദ്.

“വിനോദെ.. അവന്റെ വലത് കൈ ചുരുങ്ങിയത് ആറുമാസമെങ്കിലും നിവരരുത്..” ഞാൻ വിളിച്ചു പറഞ്ഞു..

അത് കേൾക്കേണ്ട താമസം , വിണു കിടന്ന ശങ്കറിനെ കമഴ്ത്തികിടത്തി വലത് കൈപിടിച്ച് മേൽപ്പോട്ടാക്കി തിരിച്ച് വിനോദ് തന്റെ ഇടം കാൽ മുട്ട് കൊണ്ട് ഷോൾഡറിൽ ശക്തമായി ഇടിച്ചു പിടിച്ചു. ശേഷം‌ പിടിച്ചെഴുന്നേൽപ്പിച്ചു.. കൈപിടിച്ച് തിരിച്ച് കൈമുട്ട് ഭാഗത്തേക്ക് ശക്തമായ പ്രഹരങ്ങൾ കൊടുത്തു..
ശേഷം നെഞ്ചിൽ ചവിട്ടി ചാലിലേക്കിട്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025