Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

“വിളിച്ചു.. റിംഗ് ഉണ്ട് എടുക്കുന്നില്ല…”

“ഉം.. ശരി..”

ഞാൻ തിരിഞ്ഞ് വിനോദിനെയൊന്ന് നോക്കി.. പെട്ടന്ന് സാജിതാട് ഞാൻ..

“ഇപ്പൊ ഒരു ഒന്നൊന്നര മണിക്കൂറായികാണും ല്ലെ.. കാവ്യ വരാതെ”?.

” ഉം..ആയിക്കാണും.”

“ഉം.. ” ഞാൻ തിരിഞ്ഞ് പതിയെ നടന്നു..

‘എന്തൊ പന്തികേടുണ്ടല്ലൊ’. ഞാൻ ആലോച്ചിച്ചു..

ഒന്ന് തിരിഞ്ഞ്‌ ഞാൻ സാജിതാട്..

“ഞാൻ പോകുന്നു.. എന്തെങ്കിലുമുണ്ടെങ്കി വിളിക്ക്..”

ഞാനതും പറഞ്ഞ് വണ്ടിയുടെയടുത്തെത്തി… വീണ്ടും സാജിതാനെ ഒന്ന് തിരിഞ്ഞു നോക്കി.. എന്നിട്ട് ഡോർ തുറന്ന് കാറിൽ കയറി…പോന്നു..

“വിനോദെ, വണ്ടി കാവ്യാടെ വീട്ടിലേക്ക് പോട്ടെ”!..

” എന്തുപറ്റീടാ..”

“നീ വിട് ഞാൻ പറയാം..”!

ഞാൻ കാവ്യാടെ വീട്ടിൽ,

പുറത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുന്ന മുൻ വാതിൽ.

‘ഇവിടാരുല്ലെ”?

ഞാൻ ഓർത്തു..

ഒരു വലിയ പറമ്പിന്റെ ഒരറ്റത്തായിരുന്നു കാവ്യയുടെ വീട്. ഇരുന്നുറ് മീറ്റർ അപ്പുറത്ത് മറ്റൊരു വീടും ഉണ്ട്. ആ ചുറ്റുവട്ടത്ത് മറ്റൊരു വീടില്ല. അടുത്തുള്ള ആ വീട്ടിൽ മക്കളില്ലാത്ത ഒരു ഗവെണ്മെന്റ് ജോലിക്കാരാണു താമസം. അവർ പുറത്തേക്കൊന്നും അങ്ങെനെ വരാറുമില്ല.

ഞങ്ങളവിടെ കുറച്ച് നേരം നിന്നു.. ശേഷം ..

” അല്ലടാ ഇവരീ വീടൊക്കെ പൂട്ടിയിട്ട് എവെടെ പോയതാ..”?
ഞാൻ വിനോദിനോട്..

“നോ ഐഡിയ മോനെ..”.. വിനോദിന്റെ മറുപടി..

ഒന്നുകൂടിയൊന്ന് തിരിഞ്ഞ് പൂട്ടിയിട്ട ഡോറിലേക്ക് ഞാൻ നോക്കി…

ആ മുറ്റമാാകെയൊന്ന് നോക്കി..

ചവിട്ടുപടിയുടെ തൊട്ടുള്ള ചെടിച്ചെട്ടി പൊട്ടി കിടക്കുന്നു.. മുറ്റത്ത് ഇരു ചക്ര വാഹന ത്തിന്റെ ടയറിന്റെ പാടും. എനിക്കെന്തൊ ഒരു പന്തികേട് തോന്നി.

പോകാൻ ഒരുങ്ങിയ വിനോദിനോട് ഞാൻ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025