Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8

അൽപ്പനേരം കഴിഞ്ഞ് ചിത്രയെ എഴുന്നേൽപ്പിച്ച് കുനിച്ച് ബെഡിൽ നിർത്തി..
ഞാൻ കുട്ടനെ പിന്നിലൂടെ പൂവിലേക്ക് പറഞ്ഞയച്ചു പതുക്കെ അടിതുടങ്ങി..

ഞാനവളുടെ പുറത്ത് കിടന്നു..
കാച്ചെണ്ണയുടെ മനം മയക്കുന്ന മണമുള്ള പനങ്കുല മുടി, അവളുടെ ഷോൾഡറിലൂടെ താഴെ ബെഡിൽ വീണുകിടക്കുന്നു… ഞാനത് ഒന്ന് മാടിയെടുത്തു അതിലേക്ക് മുഖം ചേർത്തു… മുടിയിഴകളിൽ ഉമ്മവെച്ചും വായിൽകയറ്റി കടിച്ചുവലിച്ചും രസിച്ചു. മുടിടിയൊന്ന് ഒതുക്കി പിൻ കഴുത്തിൽ ചുമ്പിച്ചപ്പോൾ അവൾ അറിയാതെ ഉയർന്നുപോയ്. ഞാൻ വിരലുകൾ കൊണ്ട് മുടിയിഴകളിൽ തഴുകികൊണ്ട് അടി തുടർന്നു…

അവളുടെ മുഖം പിന്നിലേക്ക് തിരിഞ്ഞു..എന്റെ ചുണ്ടുകളിൽ അവൾ ചുണ്ടുചേർത്തു… കുറച്ച് അങ്ങനെ ചെയ്തപ്പോൾ ചിത്രയെന്നോട്..

“ടാ മലർത്തികിടത്തിയടിക്കടാ എന്നെ”

ഞാൻ അവളെ മലർത്തി കിടത്തി…‌
ചുണ്ടു ചപ്പിക്കൊണ്ട് കുറച്ചു നേരം അടിച്ചപ്പോഴേക്കും ചിത്രക്ക് രതിമൂർച്ച വന്നു. രണ്ടടികൂടി അടിച്ചു ഒരുതുടം കൊഴുത്ത കുണ്ണപ്പാൽ ആ പൂറ്റിലേക്ക് ഞാൻ ചീറ്റിച്ചു. പെണ്ണ് തളർന്നു മയങ്ങിക്കിടന്നു..

ഞാനും ആ മുലകളിൽ മുഖം ചേർത്തങ്ങനെ കിടന്നു..

അവളെന്നെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് കിടന്നു…

കുറച്ച് കഴിഞ്ഞ് ഞാനെണീറ്റ് ബാത്രൂമിൽ പോയി. അവളും.

ഫ്രെഷായി അകത്ത് സോഫയിൽ വന്നിരുന്നു..

അവളും വന്ന് എന്റെയടുതിരുന്നു..
ഓരൊന്നൊക്കെ സംസാരിച്ച് അവസാനം കൊലപാതകത്തിലെത്തി….

” ജഗനാഥ് ബുദ്ധിമാനാണു.. കൃഷ്ണവേണിയുടെ കേസ് ഫയൽ അയാൾ നശിപ്പിച്ചതിലൂടെ , അയ്യാളിലേക്കുള്ള എന്റെ വഴി പൂർണ്ണമായി അടക്കപെട്ടു..”. ചിത്ര പറഞ്ഞു..

” അൻവറെ , നിനക്കെന്ത് തോന്നുന്നു ..”?

“ഇപ്പൊ നിലവിൽ, നമുക്ക് ഒരു ചോദ്യത്തിനു മാത്രമാണു ഉത്തരം കിട്ടേണ്ടത്”..

ഞാൻ പറഞ്ഞു..

ഞാനൊന്നെണീറ്റ് നടന്നു കൊണ്ട് തുടർന്നു..

” പാലാക്കാട്ടെ അഗ്രഹാരത്തിലെ സാധു പെൺകുട്ടി ക്ക്, കോളെജിൽ തന്റെ സീനിയേഴ്സ് ആയിട്ടുള്ളവരിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി കൊല്ലപെടുന്നു.. സ്വാഭാവികമായും ആ കേസ് അവിടുത്തെ അസിസ്റ്റന്റ് കമ്മീഷണർ ആയ ജഗനാഥ് ലേക്കെത്തുന്നു. കുറ്റവാളികളെ കണ്ടെത്തുന്നു.. പക്ഷെ, തന്റെ പ്രിയതമയെ നിഷ്ട്ടൂരമായി കൊലചെയ്തവരെ അതേ രീതിയിൽ വകവരുത്താൻ അയ്യാൾ തീരുമാനിക്കുന്നു.. അത് നടപ്പിലാക്കുന്നു..”. ഞാൻ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025