Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 1

നയിക്കാൻ നോക്കി, വേണ്ട എന്ന് അവൾ തലയാട്ടി, ഊമ്പി ശീലമില്ലായിരിക്കും. അവളെ പതിയെ ചാക്കുകെട്ടുകളിലേക്കു ചാരിനിർത്തി ഞാൻ ആ ദേഹത്തെക്കമർന്നു. അവളാണ് കുണ്ണക്ക് വഴി .കാണിച്ചത്. ഒന്നമർത്തി തള്ളേണ്ടി വന്നു കയറിക്കിട്ടാൻ, ഇറുക്കമാർന്ന ചൂടുള്ള പൂറിലേക്ക് എൻ്റെ കുണ്ണ പ്രയാസപ്പെട്ടു കയറി. ചുണ്ടുകൾ നുണഞ്ഞു കൊണ്ട് ഞാൻ ഒന്നൂരിയടിച്ചു. ആലീസിൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നു. ഞാൻ പതിയെ തള്ളാൻ തുടങ്ങി. എൻ്റെ ഓരോ കയറലിലും സുഖം കൊണ്ടവൾ ഞരങ്ങി. നിന്നടിക്കുന്നതു ഒരു പ്രയാസമുള്ള കാര്യമാണെങ്കിലും ഇടക്കാ മുലകളെയും ഒന്നമർത്തി ഞാൻ അടിച്ചു കൊണ്ടിരുന്നു. അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങി, അവൾക്കു പൊട്ടാറായി എന്നെനിക്കു തോന്നി. എൻ്റെ പുറത്തവളുടെ നഖങ്ങൾ അമർന്നു, ഞാൻ അടിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അവളൊന്നു ഞെട്ടി ഒന്ന് തോന്നി, കൈ നഖങ്ങളെൻ്റെ പുറത്തുവേദനിപ്പിച്ചു പിന്നെ അയഞ്ഞു. പോയെന്നു തോന്നുന്നു, എനിക്ക് വരാറായിരുന്നു, ഊരട്ടെ എന്ന്ചോദിച്ചപ്പോൾ അവൾ എന്നെ വരിഞ്ഞു മുറുക്കി, ഞാൻ ഒന്നാഞ്ഞടിച്ചെൻ്റെ കലാശക്കൊട്ട് നടത്തി. അവസാന തുള്ളിയും പൂറ്റിലേക്കൊഴിച്ചിട്ടാണ് ഞാൻ മാറിയത്. എൻ്റെ പാലൂറുന്ന പൂറിലേക്കവളൊന്ന് കുനിഞ്ഞു നോക്കിയിട്ട് പാന്റി വലിച്ചു കയറ്റിയിട്ടു. സാരി താഴേക്കൂർന്നുവീണു, എൻ്റെ പാലൂറി പാന്റി നനയുന്നതൊരു മിന്നായം പോലെ കണ്ടു., അവൾ ബ്രായുടെയും ബ്ലോസിൻ്റെയും കൊളുത്തുകൾ ഇട്ടു, സാരിക്കുത്തൊന്നു മുറുക്കി. അപ്പോളേക്കും ഞാൻ പാന്റ് .ശെരിയാക്കിയിരുന്നു. അവളെന്നെ ഒന്ന് അമർത്തി പുണർന്നു, ഞാനാ ചുണ്ടുകൾ ഒന്നുകൂടി നുണഞ്ഞു. എന്നെ പുറത്തു നിർത്തി അവള് കടക്കകത്തേക്കു പോയി, രണ്ടു മിനിറ്റ് കഴിഞ്ഞവൾ എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. ഇപ്പോഴും കടക്കു പുറത്താരുമില്ല, ഞാൻ ചുറ്റുപാടും നോക്കി അവളുടെ കൈകൾ എൻ്റെ കൈക്കുള്ളിലാക്കി. ഇനി അടുത്ത ബുധനാഴ്ച എന്നവൾ അടക്കം പറഞ്ഞു. ഞാൻ ആ കൈകളെ ഒന്നമർത്തി പുറത്തേക്കു നടന്നു.

വീട്ടിലേക്കു പോകാൻ തോന്നിയില്ല. വെറുതെ നടന്നു കോയക്കുട്ടിയുടെ കടയിലേക്ക്, ഒരു സിഗരെറ്റ് വാങ്ങി വലിച്ചു. അവിടെ വെറുതെ ഇരുന്നു കുറെ നേരം, ഒരു സിഗരെറ്റ് കൂടി വലിച്ചു ഒരു നാരങ്ങാവെള്ളവും കുടിച്ചിട്ടാണിറങ്ങിയത്. സ്കൂൾ വിട്ടു കുട്ടികൾ പോയിക്കഴിഞ്ഞിരുന്നു. മൂന്ന് ദിവസമേ ആയിട്ടുള്ളൂ വന്നിട്ട്, അതിനുള്ളിൽ രണ്ടു പൂറിൻ്റെ രുചി അറിഞ്ഞു. അതൊരു ഭാഗ്യമാണെന്ന് എനിക്കറിയാമായിരുന്നു. കമല ഒരു തഴമ്പിച്ച ചരക്കാണെങ്കിൽ അലീസൊരു പൂവിതൾ പോലെ. ആലീസിനെ ഒന്ന് ശെരിക്കു കാണാൻ പറ്റിയില്ല. സാരമില്ല, ഇനിയും സമയമുണ്ടല്ലോ. പറ്റുബുക്കിലെഴുതി ഇടവഴി ചാടി അമ്പലത്തിലേക്ക് നടന്നു. അവിടെ നല്ല തിരക്കുണ്ട്, ദീപാരാധന തോഴാൻ വന്ന പെണ്ണുങ്ങളും കുട്ടികളും. നിർമല ചേച്ചിയെ ഒരു മിന്നായം പോലെ കണ്ടു, കൈവീശിക്കാണിച്ചു. ഇരുട്ടിത്തുടങ്ങിയിരിക്കുന്നു പതിയെ ഇറങ്ങി വീട്ടിലേക്കു നടന്നു. അത്താഴം പുറകിൽ വെച്ചിട്ടുണ്ട്, കമല പോയിക്കാണണം. ചെന്ന്കുളിച്ചു ഭക്ഷണവും കഴിച്ചു കട്ടിലിലേക്കു മറിഞ്ഞു.

രാവിലെ ഉണർന്നപ്പോൾ വൈകി, പെട്ടെന്ന് കുളിച്ചു റെഡിയായപ്പോഴേക്കും കമല ഫുഡ് കൊണ്ടുവന്നു. ഒന്ന് കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ കമല കുതറി മാറി. പുറത്തായി മാഷെ, ഇനി നാലഞ്ചു ദിവസത്തേക്ക് തൊടാൻ നിൽക്കണ്ട.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025