Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 1

ചെയ്യാനാ എന്ന് പറഞ്ഞു ബൂത്തിനകത്തേക്കു കയറി. വീട്ടിലേക്കു വിളിച്ചു, അനിയാനാണെടുത്തത്, കുഴപ്പമൊന്നുമില്ലലോ അവിടെ എന്ന ചോദ്യത്തിന് ചിരിയോടെ ചേട്ടൻ ഇവിടെ ആണെങ്കിലല്ലെ കുഴപ്പമുള്ളൂ എന്നവൻ മറുപടിയും തന്നു. അമ്മയോടും അച്ഛനോടും വിവരങ്ങളൊക്കെ പറഞ്ഞു ഫോൺ വെച്ചു.

കോളിനുള്ള കാശു കൊടുക്കുമ്പോളാണ് ശ്രദ്ധിച്ചത്, അലീസിൻ്റെ ഭംഗിയാർന്ന കൈവിരലുകൾ, നീണ്ട നഖങ്ങൾ വെട്ടിയൊതുക്കി പാടലവർണ്ണം ചാർത്തി മനോഹരമാക്കി വെച്ചിരിക്കുന്നു. ബാക്കി പൈസ തരുമ്പോൾ, ചേച്ചിയുടെ കൈ കാണാൻ നല്ല ഭംഗിയുണ്ടെന്നു അറിയാതെ പറഞ്ഞു പോയി. മുത്തുമണികൾ വീണപോലെ ആലീസ് ചിരിച്ചു. കൈയിൽ ഒന്ന് തൊട്ടുനോക്കി, കൈവലിക്കാത്തതു കൊണ്ടൊരു ധൈര്യം വന്നു. രണ്ടുകൈകളും കൈയിലെടുത്തൊന്നു തലോടി, ആരോ കടയിലേക്ക് വരുന്ന കണ്ടപ്പോ കൈവിട്ടു ഞാൻ പുറത്തേക്കിറങ്ങി. തിരിഞ്ഞു നോക്കിയപ്പോ രാവിലത്തെ അതെ ചിരി. ഒരു മൂളിപ്പാട്ടും പാടി വീട്ടിലേക്കു നടന്നു. ഒരു സൈക്കിൾ ഒപ്പിക്കണം, ഈ നടത്തം ഒഴിവാക്കാമല്ലോ എന്ന് മനസ്സിലോർത്തു.

വീട്ടിലെത്തി, പഠിപ്പിക്കേണ്ട പാഠങ്ങൾ ഒന്നുരണ്ടാവർത്തി വായിച്ചു, കുഴപ്പമുണ്ടാകില്ല എന്ന് തോന്നി. ഇരുന്നു മടുത്തപ്പോൾ താഴേക്കിറങ്ങി ചെന്നു, നിർമലച്ചേച്ചി സിറ്റ്ഔട്ടിൽ ഇരിക്കുന്നുണ്ട്, എന്തോ വായനയിൽ ആണ്, ഞാൻ പതിയെ കയറി അടുത്ത കസേരയിൽ ഇരുന്നു. ഒരു ആന്തൽ ശബ്ദത്തോടെ ചേച്ചി ഞെട്ടി എഴുന്നേറ്റു, ഞാൻ വല്ലാതായിപ്പോയി. പേടിപ്പിക്കാൻ ചെയ്തതല്ല എന്ന്പറഞ്ഞു ഞാൻ ക്ഷമ ചോദിച്ചു. തോളിൽ ആഞ്ഞൊരടി തന്നിട്ട് ചേച്ചി പറഞ്ഞു, എൻ്റെ നല്ല ജീവൻ പോയി, തെമ്മാടി. ഞാൻ ചിരിച്ചു കാട്ടി, ചമ്മൽ പോയിട്ടില്ല. നാടും നാട്ടുകാരും മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം സംസാരത്തിൽ വന്നു. സോമൻ സാര് 9 മണി കഴിഞ്ഞാലെ എത്തൂ എന്നറിഞ്ഞു. 8 മണിയായപ്പോ, ചേച്ചി വിളമ്പിത്തന്നു, മൂക്കുമുട്ടെ കഴിച്ചു ഞാൻ ശുഭരാത്രിയും പറഞ്ഞു കേറിപ്പോന്നു.

രാവിലെ എഴുന്നേൽക്കാൻ വൈകിയോ, 7 മണി ആകുന്നെ ഉള്ളു. എഴുന്നേറ്റു പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ചൊന്നു കുളിച്ചു. ആരോ പുറത്തു വന്നിരിക്കുന്നു, നോക്കിയപ്പോ നിർമല ചേച്ചിയാണ്. കുളിച്ചു കുറി തൊട്ട്, ഈറൻ മുടിയിൽ ഒരു തുളസിക്കതിരുമുണ്ട്. ഒന്ന് ചിരിച്ചു, സ്ഥലം മാറി കിടന്ന കൊണ്ട് ഉറങ്ങിയോ ഹരി എന്ന് വാത്സല്യപൂർവ്വം ചോദ്യം. ഞാൻ വെറുതെ തലയാട്ടി. എന്തെങ്കിലും ആവശ്യമുണ്ടെകിൽ പറയണം കേട്ടോ എന്നൊരു ഉപദേശവും. കമല പ്രാതൽ ഇങ്ങോട്ടെത്തിക്കും. ഒരു എട്ടര ആയിട്ടെറങ്ങിയാ മതി സ്കൂളിലേക്ക്, ഉച്ചക്കുള്ളത് ഞാൻ അങ്ങ് കൊടുത്തു വിട്ടേക്കാം. രാജപ്പൻ സാറിൻ്റെ ഉച്ചഭക്ഷണം എടുക്കാൻ വരുമ്പോ കൂടെ കൊടുത്തയക്കാം. അത്താഴം പാത്രത്തിലാക്കി വൈകിട്ട് താഴെ വെച്ചേക്കാം, വിശക്കുമ്പോ വന്നു എടുത്തിട്ട് പോരെ, അത് നന്നായി, അവരെ ബുദ്ധിമുട്ടിക്കാതെ കഴിക്കാലോ, പിന്നെ കമലേയും ഒറ്റയ്ക്ക് കിട്ടും. ചേച്ചി താഴ്ത്തേക്കിറങ്ങിപ്പോയി. ഞാൻ പാന്റും ഷർട്ടും എടുത്തിട്ടു, അല്പം പെർഫ്യൂം അടിച്ചു തിരിയുമ്പോഴാണ്, കമല വരുന്നത് കണ്ടത്. ഭക്ഷണം മേശപ്പുറത്തുവെച്ചിട്ടവൾ ചിരിച്ചു കാണിച്ചു. ദോശയും സാമ്പാറും പിന്നെ ചായയുമുണ്ട്. കമലയെ വലിച്ചു അടുത്തേക്ക് ചേർത്ത് ഒന്നമർത്തി ചുംബിച്ചു. ചുണ്ടുകൾ ഒന്ന് വലിച്ചു കുടിച്ചു, അവൾ കുതറി മാറിനിന്നിട്ടു പറഞ്ഞു, ഭക്ഷണം കഴിച്ചു പോകാൻ നോക്കിയാട്ടെ, ഉടുപ്പ് ചുളുക്കാന് നിക്കണ്ട. അവൾ പുറത്തേക്കിറങ്ങുമ്പോൾ ആ കുണ്ടിയിൽ ഒന്ന് തല്ലി, തുള്ളിക്കൊണ്ടു ചിരിച്ചുചാടി അവൾ ഇറങ്ങിപ്പോയി. ഭക്ഷണവും കഴിഞ്ഞു ഞാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025