Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 4

സ്കൂട്ടർ സ്റ്റാർട്ടാക്കിയിട്ട് പറഞ്ഞു, ഒന്ന് പറയെൻ്റെ വനജക്കുട്ട്യേ, അവൾ എൻ്റെ തോളിൽ പിടിച്ച് കയറിയിരുന്നു. എന്നിട്ട് ചെവിയിൽ പറഞ്ഞു, അതൊരു നീണ്ട കഥയാടാ, പിന്നെ പറയാം. എൻ്റെ കമ്പി താഴാതിരുന്നത് കൊണ്ട് ചോദിച്ചു, വനജേ, ഞാനും വരട്ടെ വീട്ടിലേക്ക്.

അവൾ തോളത്തൊന്നു തല്ലി, സഹിക്കുന്നില്ല അല്ലേടാ, ഇന്ന് ശെരിയാകില്ല കുട്ടാ, അമ്മ വീട്ടിൽ കാണും. പിന്നെ ബാങ്ക് എംപ്ലോയീസിനും സമരമല്ലിയോ, അപ്പൊ കെട്ട്യോനും വന്നിട്ടുണ്ടാകും. നീ വീട്ടിൽ പൊക്കോ. എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ടാ മതി.

ഇടക്കവൾ കയ്യൊന്നു നീട്ടി എൻ്റെ കുണ്ണയെ പാന്റിൻ്റെ മുകളൂടെ ഒന്ന് തഴുകി. എന്നിട്ട് ചെവിയിൽ പറഞ്ഞു, കമ്പിയായി ഇരിക്കുവാ അല്ലോടാ, ഇന്നൊന്നും ചെയ്യാൻ പറ്റില്ല കുട്ടാ, ഞാൻ വിളിക്കാം നിന്നെ വീട്ടിലേക്ക്, സൗകര്യം കിട്ടട്ടെ. കുണ്ണയിൽ ഒന്നമർത്തി പിടിച്ച് അവളൊന്നു ഞെരിച്ചു. ബസ് സ്റ്റോപ്പിൽ അവളെ ഇറക്കി വിട്ട് ബസ്സിൽ കയറുന്ന വരെ അവിടെ നിന്നു.

കണ്ട പെട്ടിക്കടയിൽ നിന്നും ഒരു പൊക വാങ്ങിച്ച് ആത്മാവിനൊരു ശാന്തി കൊടുത്തു. സ്കൂട്ടറും എടുത്ത് പതിയെ വീട്ടിലേക്കു പോയി. പോകുന്ന വഴി ആലീസിൻ്റെ കടയിൽ കയറി വീട്ടിലേക്കൊന്നു വിളിച്ചു. ആലീസിൻ്റെ കടയിൽ തിരക്കിലായിരുന്നു. ഉണ്ടായിരുന്ന രണ്ടു പേര് പോകുന്ന വരെ വെയിറ്റ് ചെയ്തു.

തിരക്കൊഴിഞ്ഞതും അവളെ കടയുടെ മൂലയിലേക്ക് വിളിച്ചൊന്നു കെട്ടിപ്പിടിച്ചു, ചുണ്ടുകൾ ഒന്ന് ഊമ്പിക്കുടിച്ചു. പിന്നെയും കമ്പി അടിച്ചപ്പോഴേക്കും അവൾ എന്നെ തള്ളിപ്പുറത്താക്കി. ഇന്ന് മൊത്തം ഊമ്പീരാണല്ലോ എന്നോർത്ത് വീട്ടിലേക്ക് പൊന്നു.

വീട്ടിൽ ചെന്നപ്പോൾ വിരുന്നുകാരൊന്നും പോയിട്ടില്ല. ചേച്ചി പുറത്തു നിൽക്കുന്നുണ്ട്, ഹരി എവിടെയായിരുന്നു ചേച്ചി അടുത്ത് വന്ന് ചോദിച്ചു. ഞാൻ ഒന്ന് ടൗണിൽ പോയതാ ചേച്ചീ. വിശക്കുന്നു, ഊണായോ. നീ വന്നിരിക്ക്, ഞാൻ എടുത്ത് തരാം ചേച്ചി പറഞ്ഞിട്ട് അകത്തേക്ക് നടന്നു.

അകത്തേക്ക് ചെന്നപ്പോൾ സോമൻ സാറും അളിയനും ഇരുന്നു സംസാരിക്കുന്നു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. ഹരീ, അസ്സോസിയേഷനിലൊക്കെ ഒന്ന് ഊർജിതമായിട്ട് പ്രവർത്തിക്കണം. ഉപദേശം സോമൻ സാറിൻ്റെ വകയാണ്. ഞാൻ തലയാട്ടി അവിടെ നിന്നു. മെമ്പർഷിപ് പോലുമില്ലാത്ത എനിക്കെന്തൊന്നു പ്രവർത്തനം, ഉള്ളിൽ ചിരിച്ചു.

വന്നിരിക്കെടാ, ചേച്ചിയാണ്. ആ ഹരി കഴിക്ക്, ഞങ്ങളൊക്കെ കഴിച്ചതാ, സോമൻ സാർ പറഞ്ഞു. ചിരിച്ച് ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു. ചേച്ചി പ്ലേറ്റ് തന്നു, ചോറ് വിളമ്പിയത് അഞ്ജനയാണ്, ഞാൻ ഒന്ന് ചിരിച്ച് കാട്ടി. ഇന്നത്തെ കുക്കിംഗ് ഇവളുടെ വകയാ, ചേച്ചി പറഞ്ഞു, കൊള്ളാം നന്നായിട്ടുണ്ട്, ഞാൻ അത്മാർത്ഥമായിട്ട് പറഞ്ഞു. കറികളൊക്കെ ശെരിക്കും നന്നായിരുന്നു.

നിനക്ക് കാർ ഓടിക്കാൻ അറിയാമോ, ചേച്ചിയാണ്. അറിയാം ചേച്ചീ, വീട്ടിൽ കാറുണ്ട്. പറഞ്ഞിട്ട് നോക്കിയത് അന്ജനയുടെ മുഖത്തേക്കാണ്, അവളെന്നെ തന്നെ നോക്കി നിൽക്കുന്നു. ഞാൻ കണ്ടതും നോട്ടം മാറ്റി അവൾ അകത്തേക്ക് നടന്നു.

നീ ഓടിക്കും എന്നറിയില്ലായിരുന്നു, ഞങ്ങൾ ഒരു സിനിമക്ക് പോയാലോ എന്നോർത്തിരിക്കുവായിരുന്നു. ഫസ്റ്റ് ഷോ കാണാമെന്നു വിചാരിച്ചാ. എന്തായാലും ഞാൻ രാജേഷിനോട് വരാൻ പറഞ്ഞിട്ടുണ്ട്, കമലയുടെ മോനെ, അവൻ നന്നായി വണ്ടിയോടിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025