Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 4

ആരൊക്കെയാ പോണേ, ഞാൻ വെറുതെ ചോദിച്ചു. അഞ്ജന, അവളുടെ അമ്മ, ഞാൻ, ധന്യ പിന്നെ രാജേഷും. ചേച്ചി പറഞ്ഞു. സാറും അളിയനും വരുന്നില്ലേ, ഞാൻ ചോദിച്ചു. ഇല്ല അവർ എവിടെയോ പോകുന്നത്രേ. നീയും പോരെ, വെറുതെ ഇവിടെ ഇരിക്കുന്നതെന്തിനാ. ഞാൻ സമ്മതിച്ചു. അഞ്ചു മണിയാകുമ്പോഴേക്കും റെഡി ആയിരുന്നോ, ഞാൻ വിളിച്ചേക്കാം.

ഞാൻ പുറത്തേക്കിറങ്ങി. ഹരീ സ്കൂട്ടർ കീ ഒന്ന് തന്നേക്ക്. ഇവാൻ ഓടിച്ചോളും ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്. സോമൻ സാർ പറഞ്ഞതും സ്കൂട്ടർ കീ എടുത്തു കൊടുത്തു.

രണ്ടര ആയതേ ഉള്ളൂ, ചെന്ന് ഡ്രസ്സ് മാറി ഒന്ന് കിടന്നു. ഉറങ്ങിപ്പോയി, ആരോ കതകിൽ തട്ടുന്ന കേട്ടാണ് എഴുന്നേറ്റത്. ധന്യയാണ്, മാഷ് റെഡിയായില്ലേ സമയം അഞ്ചു മണി കഴിയുന്നു. ഞാൻ ഇപ്പൊ വന്നേക്കാം എന്ന് പറഞ്ഞ് പെട്ടെന്ന് റെഡി ആയി താഴേക്ക് ചെന്നു.

എല്ലാവരും പുറത്തുണ്ട്, ഞാൻ വൈകിയിരിക്കുന്നു. ഞാൻ ഒന്നുറങ്ങിപ്പോയായിരുന്നു, വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞു. രാജേഷിനോടൊന്നു സംസാരിച്ചു. എല്ലാവരും കയറിക്കേ നമുക്ക് പോയേക്കാം, ചേച്ചി ട്രിപ്പ് ലീഡർ ആയി.

അംബാസിഡർ കാറിന് നല്ല പഴക്കമുണ്ടെന്ന് തോന്നി. പുറകിൽ അഞ്ജനയും അവളുടെ അമ്മയും ധന്യയും കയറി. മുമ്പിൽ ചേച്ചിയും ഞാനും പിന്നെ രാജേഷും. ബെഞ്ച് സീറ്റുള്ള അംബാസിഡർ കാറിൽ ഇനിയും ഇഷ്ടം പോലെ സ്ഥലം.

ചേച്ചിയെ നടുക്കിരുത്തി ഞാൻ വിൻഡോ സൈഡിൽ ഇരുന്നു. എല്ലാരും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു, എനിക്കാണേ ചേച്ചിയുടെ അടുത്തിരുന്നിട്ട്, ആ മണമടിച്ചിട്ട് കുണ്ണ പെരുകുന്നു. അല്പം ഇരുട്ടായതുകൊണ്ട്, ഇടത്തെ കൈ മടക്കി ഒന്ന് എത്തിച്ചു നോക്കി. തൊട്ടത് വയറിലാണ്, ചേച്ചി ഒന്ന് ഞെട്ടി. ധന്യ എന്തോ ചോദിച്ചതിന് ചേച്ചി തിരിഞ്ഞ് മറുപടി പറഞ്ഞു. തിരിഞ്ഞതും വിടർത്തിയ എൻ്റെ കൈകളിലേക്കാണ് ചേച്ചിയുടെ ഇടത്തെ മുല വന്നത്.

അവസരത്തിന് കിട്ടിയ മുല ഞാൻ ഞെക്കിയുടച്ചു. ചേച്ചി തിരിഞ്ഞിരുന്നപ്പോൾ കൈ വലിച്ചാ വയറിലേക്ക് തന്നെ വെച്ചു. സാരി വലിച്ച് എൻ്റെ കൈ മൂടി വെച്ചു ചേച്ചി. ടൗണിലേക്ക് ചെല്ലുന്ന വരെ എൻ്റെ കൈകൾക്ക് ചേച്ചിയുടെ വയറും പൊക്കിളും ചൂട് പകർന്നു കൊണ്ടിരുന്നു.

നല്ല തിരക്കായിരുന്നു തിയേറ്ററിൽ, നീണ്ട ക്യൂ, ചെന്ന പാടെ കയറി നിന്നു. കുറെ ഇടിച്ചെങ്കിലും ബാല്കണിക്ക് ടിക്കറ്റ് കിട്ടി. ഒരേ നിരയിൽ സീറ്റ് കിട്ടി, പെണ്ണുങ്ങളെ നടുക്കാക്കി ഞാനും രാജേഷും ഓരോ സൈഡിൽ ഇരുന്നു. എൻ്റെ അടുത്ത് ധന്യയാണ് ഇരുന്നത്.

പടം തുടങ്ങി, ജയറാം കലക്കുന്നു, സുരേഷ് ഗോപി കോമഡി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, കൊള്ളാം. മഞ്ജു വാര്യർ ഇത് വരെ കാണാത്ത ഫോമിലും. എല്ലാത്തരം വേഷം ചെയ്താലും അവൾ നന്നാക്കും, കന്മദം കണ്ടു ഞാൻ ഒരു ആരാധകനായിപ്പോയതാണ്. എല്ലാവരും ചിരിച്ച് രസിച്ച് പടം ആസ്വദിക്കുന്നു.

ഞാൻ കാലൊന്നു നീട്ടി ചുരുക്കി, അല്പം വിടർത്തി വെച്ചു. അറിയാതെ കാൽ ധന്യയെ തൊട്ടു, ഞാൻ കാലൊന്നു വലിച്ചു. അവളെ ഒന്ന് നോക്കി, അറിയാത്ത ഭാവത്തിൽ സ്‌ക്രീനിൽ നോക്കിയിരിക്കുന്നു. ഒന്ന് കൂടി കാലൊന്നു അനക്കി മുട്ടിച്ച് നോക്കി, അവൾ കാൽ വലിക്കുന്നില്ല.

ചെറിയ ചൂടുള്ള കാലിൽ എൻ്റെ കാലങ്ങിനെ ചേർത്ത് വെച്ചിരുന്നു. ഇനിയെന്ത് എന്നാലിച്ചപ്പോ കൈപ്പിടിയിൽ അവളുടെ കൈ കണ്ടു. ഇത്രേ നേരം ഇതിവിടെ ഇല്ലായിരുന്നല്ലോ എന്നോർത്തപ്പോ ഒരു സന്തോഷം. ഞാൻ കൈ സീറ്റിനു നടുക്കുള്ള കൈവരിലേക്ക് വെച്ചു, അവളുടെ കൈകൾക്ക് മുകളിൽ ആണ് കൈ വെച്ചത്. ഞാൻ തന്നെ ഒന്ന് ഞെട്ടിയെങ്കിലും കൈ മാറ്റാൻ പോയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025