Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 5

ഞാനൊന്ന് ഊരിയടിച്ചു. കമലയോടു ചേർന്ന് നിന്നു ഞാൻ അടി തുടങ്ങി. അധികനേരം വേണ്ടിവന്നില്ല, എനിക്ക് വന്നു. ഊരിയെടുത്ത് അവളുടെ ചന്തിയിലേക്ക് ചീറ്റിച്ചു. ചന്തിപ്പാളികൾക്കിടയിലൂടെ ഒഴുകി അവളുടെ പൂറ്റിൽ എത്തിക്കാണണം.

കമല തിരിഞ്ഞ് തൻ്റെ മുണ്ടു കൊണ്ട് കുണ്ണയെ തുടച്ചു വൃത്തിയാക്കി. ഞാൻ അവളെ ഒന്ന് അമർത്തിക്കെട്ടിപ്പിടിച്ചു. മാഷ് പൊക്കോ, ഇനി നിന്ന ശെരിയാകില്ല എന്നും പറഞ്ഞവൾ എന്നെ യാത്രയാക്കി. പുറത്തിറങ്ങുമ്പോൾ രാജപ്പൻ കണ്ണ് തുറന്നിരിക്കിക്കുന്നുണ്ടവിടെ. എന്നെ കണ്ടിട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു. ഞാൻ പെട്ടെന്ന് സ്കൂട്ടറും എടുത്തിറങ്ങി.

അഞ്ജന വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് ചേച്ചിയെ ഒന്ന് ശെരിക്കും കൈയിൽ കിട്ടുന്നില്ല. എന്തായാലും ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. പിറ്റേദിവസം രണ്ടാമത്തെ പിരീഡിൽ ശാരദ ടീച്ചറിൻ്റെ കൂടെ പിരിവിനു പോയി. തിരികെ വരുമ്പോൾ സോമൻ സാർ ഓഫീസിലേക്ക് വിളിപ്പിച്ചു. നീ വസുമതി ടീച്ചറോട് ആലോചിച്ച് ആ ക്യാമ്പിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്തോളൂ. സമാജത്തിൽ നിന്നും ആളുകൾ ഉണ്ടാകും സഹായത്തിന്, എല്ലാവര്ക്കും ഉച്ച ഭക്ഷണം കൊടുക്കണം. അയ്യപ്പനോടൊന്നു പറ, അവൻ്റെ കടയിൽ ഉണ്ടാക്കി എത്തിച്ചാൽ മതിയല്ലോ. ഞാൻ ടീച്ചറോടൊന്നു സംസാരിച്ചിട്ട് പറയാം എന്നും പറഞ്ഞിറങ്ങി.

ഉച്ച കഴിഞ്ഞാണ് സംസാരിക്കാൻ ഒരു അവസരം കിട്ടിയത്. ടീച്ചറോട് കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞു. അവരാണ് ക്യാമ്പ് നടത്തുന്നത് എന്നൊരു ഫീൽ ഉണ്ടാക്കിയാണ് ഞാൻ വിവരിച്ചത്. എന്തായാലും അവർക്കു കൊടുത്ത മതിപ്പ് ഇഷ്ടപ്പെട്ടു എന്ന് തോന്നി. വലിയ കുഴപ്പമില്ലാതെ പറഞ്ഞതൊക്കെ അവർ അംഗീകരിച്ചു. ഒരു ബാനർ എഴുതി സ്കൂൾ ഗേറ്റിൽ തൂക്കാനും പറഞ്ഞു. അതൊരു നല്ല ഐഡിയ ആയിത്തോന്നിയതു കൊണ്ട് ചെയ്യാമെന്നേറ്റു. പിന്നെ ഒരു PTA മീറ്റിംഗ് വിളിച്ച് കുട്ടികളുടെ മാതാപിതാക്കളോട് ശ്രമദാനം ആയി സഹായത്തിനു വരാൻ പറയണമെന്നും പറഞ്ഞു.

വൈകിട്ട് സോമൻ സാറിനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു, ബാനറിന് സാർ ആരെയോ ഏർപ്പാടാക്കാം എന്നേറ്റു. PTA മീറ്റിംഗ് വെള്ളിയാഴ്ച വിളിക്കാൻ തീരുമാനിച്ചു. കാര്യങ്ങളൊക്കെ എടുപിടീന്ന് റെഡിയായി. PTA മീറ്റിംഗ് കഴിഞ്ഞു. അത്യാവശ്യം ആളുകളൊക്കെ ഉണ്ടാകുമെന്ന് തോന്നി. അങ്ങിനെ വലിയ കുഴപ്പമില്ലാതെ ഒരുക്കങ്ങളൊക്കെ റെഡി. അടുത്ത ആഴ്ച മുതൽ പരീക്ഷ ആണ്, ഒരാഴ്ച കഴിഞ്ഞാൽ വക്കേഷൻ തുടങ്ങുവായി. ബാനർ റെഡിയായി വന്നു, രക്ഷാധികാരിയായി വസുമതി ടീച്ചറിൻ്റെ പേര് വെക്കാൻ മറന്നില്ല. അത് കണ്ടപ്പോൾ ആ മുഖം ഒന്ന് തെളിഞ്ഞെന്ന് തോന്നി. രാജപ്പനെയും കൂട്ടി സ്കൂൾ ഗേറ്റിൻ്റെ സൈഡിൽ വലിച്ചു കെട്ടിച്ചു.

എല്ലാ ദിവസങ്ങളുമുള്ള പിരിവും പിന്നെ ക്യാമ്പിനുള്ള ഒരുക്കങ്ങളുമായി ആഴ്ച പെട്ടെന്ന് കടന്നു പോയി. അടുത്തയാഴ്ച വലിയ തിരക്കില്ല, പരീക്ഷ ഡ്യൂട്ടി ഉണ്ട് എല്ലാ ദിവസവും. പിരിവിനി സ്കൂൾ തുറന്നിട്ട മതിയെന്ന് ധാരണയായി. വീട്ടിൽ എത്തുമ്പോൾ വൈകിയിരുന്നു, മുകളിലേക്ക് പോയില്ല, താഴെ തന്നെ ഇരുന്ന് ചായ കുടിച്ചു. അഞ്ജനയാണിപ്പോൾ എനിക്ക് ചായ ഒക്കെ എടുത്തു തരുന്നത്. ചേച്ചി കൂടെയിരുന്ന് ചായ കുടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025