Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിത വിപ്ലവം

ശ്യാം :ആഹ്ഹ കുഴപ്പമില്ല ചില കള്ളങ്ങൾ ഒക്കെ പറയുന്നത് മറ്റൊരു വഴിയേ നോക്കുമ്പോൾ ശെരി ആകും.

ഹരിത :അതേ എനിക്ക് ഇനി ഒരുപാട് വർക്ക് തീർക്കാൻ ഉണ്ട്. ഒരു കാര്യം ചെയ്യട്ടെ തീർത്തിട്ട് വരാം..

ശ്യാം :താൻ ജോലി തീർക്ക് എന്നിട്ട് ഇന്ന് തന്നെ നമുക്ക് ഷിഫ്റ്റ്‌ ആകാം.

ബാംഗ്ലൂർ നഗരത്തിൽ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെ പറ്റി അറിയാതെ ആ പെൺകുട്ടി അതിലേക്ക് അടുക്കുവാൻ തുടങ്ങി. ഒരു ഗ്രാമ പ്രദേശത്തു നിന്ന് വന്നു സിറ്റിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ അവളിലും കണ്ടു തുടങ്ങി. അവൾ മെല്ലെ ബാംഗ്ലൂരിന്റെ പെണ്ണ് ആയി മാറുക ആയിരുന്നു. അന്ന് വൈകുന്നേരം ശ്യാം കാറുമായി വന്നു അവളുടെ സാധനങ്ങൾ എല്ലാം ഫ്ളാറ്റിലേക് ഷിഫ്റ്റ്‌ ചെയ്തു. കൂടെ ഉള്ളത് ഒരു ആൺകുട്ടി ആണെന്ന് അറിഞ്ഞിട്ടും അവനിൽ ഉള്ള വിശ്വാസത്തിന്റെ പുറത്ത് ഹരിത അവന്റെ ഫ്ലാറ്റിലേക്ക് മാറി.. എല്ലാം റെഡി ആയി കഴിഞ്ഞപ്പോൾ പാചകത്തിനുള്ള പരുപാടി തുടങ്ങി കഴിഞ്ഞു. അപ്പോൾ ആണ് വീഡിയോ കാൾ വരാൻ തുടങ്ങിയത് പെട്ടന്ന് അവൾ പറഞ്ഞു..

ഹരിത :എടാ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ..?

ശ്യാം :എന്താടോ?

ഹരിത :നന്ദേട്ടൻ വിളിക്കുന്നു നിന്നെ കണ്ടാൽ കുഴപ്പം ആകും. നീ തത്കാലം ഒന്ന് മാറി എവിടെ എങ്കിലും ഒതുങ്ങി നിൽക്കാമോ..?

ശ്യാം :ഓഹ്ഹ് ഓഫ് കോർസ്..

ഹരിത :സോറി ടാ…

ശ്യാം :ഹേയ് അതൊന്നും കുഴപ്പമില്ല മുത്തേ. ഈ പ്രശ്നം നമ്മൾ ആദ്യം തന്നെ പറഞ്ഞത് അല്ലേ. താൻ കാൾ എടുത്തു സംസാരിക്കു. ഞാൻ ബാത്‌റൂമിൽ കാണും ഓക്കേ..

അവൻ കൈ കൊണ്ട് അവളുടെ കവിളിൽ ഒരു നുള്ള് നുള്ളി കൊണ്ട് ബാത്‌റൂമിലേക്ക് പോയി.. അവൻ സ്വന്തം ഫ്ലാറ്റ് ആയിട്ടും തനിക്ക് വേണ്ടി മാറി തെരുന്നത് കണ്ടപ്പോൾ വിഷമം തോന്നി. അവൾ പെട്ടന്ന് ഫോൺ എടുത്തു ഓൺ ചെയ്തു.

ഹരിത :ഹായ് ചേട്ടാ…

കൈ പൊക്കി വീഡിയോ കാൾ ഹായ് കാണിച്ചു..

നന്ദൻ :നീ എന്താ ഫോൺ എടുക്കാൻ ഇത്രയും ലേറ്റ് ആകുന്നത്..

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025