Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിത വിപ്ലവം

ശ്യാം :അതേടോ അടിച്ചു പൊളിക്കാൻ എനിക്ക് തോന്നുന്നു ചെന്നൈക്കാളും എല്ലാം നല്ലത് ബാംഗ്ലൂർ ആണ്…

ഹരിത :ഉം.

ശ്യാം :അത് വിട് ആദ്യം ഞാൻ വാങ്ങിയ സമ്മാനം താൻ ഒന്ന് ഇട്ട് കാണിക്ക്…

ഹരിത :എന്ത്?

ശ്യാം :ഡ്രസ്സ്‌..

ഹരിത :ഒന്ന് പോടാ പട്ടി വല്ലാത്ത മോഹം ആണല്ലോ..

ശ്യാം :അതല്ല താൻ എപ്പോളും ഈ ഡ്രസ്സ്‌ ആണല്ലോ ഇടുന്നത്..

ഹരിത :ഏത്?

ശ്യാം :എടോ നാടൻ ഡ്രസ്സ്‌…

ഹരിത :ആഹ്ഹ്ഹ്ഹ്ഹ്…

ശ്യാം :അത് കൊണ്ട് ഇങ്ങനെ ഉള്ള ഡ്രസ്സ്‌ തനിക്കു എങ്ങനെ ഉണ്ടെന്ന് അറിയാല്ലോ..

ഹരിത :എടാ ഭയങ്കര വൃത്തി കേട് ആണെടാ…

ശ്യാം : ഓഹ്ഹ് അങ്ങനെ എങ്കിൽ ആരെങ്കിലും ഇതൊക്കെ വിക്കാൻ വേണ്ടി വെക്കുമോ. ഞാൻ പറയുന്നു തനിക്കു ഇത് അടിപൊളി ആയി ചേരുമെന്ന്..

ഹരിത :ഉം വേണോ..

ശ്യാം :വേണം പ്ലീസ്… നോക്കട്ടെ..

ഹരിത :ഉം ശെരി..

അവൾ കവറുമായി റൂമിൽ കയറി ലോക് ചെയ്തു എന്നിട്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ സ്വയം കണ്ണാടിയിൽ നോക്കി. തുട വരെ മാത്രം ഇറക്കമുള്ള ചെറിയ ഷോർട്സ് പിന്നെ മുല വെട്ട് ചെറുതായി കാണും വിധത്തിൽ ഉള്ള ഡ്രെസ്സും. അവൾ സ്വയം ഒന്ന് നോക്കി നാണിച്ചു. സത്യത്തിൽ നന്ദേട്ടൻ പോലും കണ്ടിട്ടില്ല തന്നെ ഇങ്ങനെ സെക്സി ഡ്രെസ്സിൽ. അവൾക് അവനെ ഫേസ് ചെയ്യാൻ വല്ലാത്ത മടി തോന്നി എങ്കിലും മെല്ലെ ഡോർ തുറന്നു അവന്റെ അടുത്തേക്ക് വന്നു. അവളെ ആ രൂപത്തിൽ കണ്ടപ്പോൾ ഒഹ്ഹ്ഹ് അവന്റെ ഒരു അവസ്ഥ. ലിംഗം പെട്ടന്ന് വീർത്തു വരുവാൻ തുടങ്ങി.

ഹരിത :എങ്ങനെ ഉണ്ട്..

അവൻ അവളെ അടി മുതൽ മുടി വരെ നോക്കി.. നഗ്നമായ ആ തുടകൾ അവൻ ആദ്യം ആയിട്ട് കാണുന്നത്. അവളുടെ ചന്തികൾ നന്നായി ഇറുകി ഇരിക്ക്കും പോലെ അവനു തോന്നി. ഷോർട്സ് നിൽക്കുന്നിടത് വരെ അവളുടെ പനം കുല പോലത്തെ മുടി വന്നു നിൽക്കുന്നു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025