Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിതയുടെ വെടിവെപ്പുകൾ 4

 

ഇന്നെന്തോ ഉള്ളാകെ അവൾക്കു പുത്തൻ അനുഭവം തോന്നി….

 

ഹാളിൽ ഉള്ള അവരുടെ രതിമൂർച്ചയുടെ പാടുകൾ തുടച്ചു വൃത്തിയാക്കി. കുഞ്ഞിന് പാല് കൊടുത്ത് അലക്കാനിട്ട തുണികൾ എടുത്ത് മുകളിലേക്കു ഉണങ്ങാൻ ഇടാൻ പോയി.

 

അപ്പോൾ അവൾ ഇട്ടതു ഒരു സ്‌ർട്ടും ടീഷർട്ടും ആണ്. ഡ്രസ്സ് വിരിച്ചിടുമ്പോൾ side ഇൽ നിന്ന്

 

” ശു.. ശു.. ശു… ”

എന്ന് വിളികേട്ടു…

അങ്ങോട്ടു നോക്കിയപ്പോൾ പ്രസാദ് അവന്റെ വീട്ടിൽ നിന്ന് വിളിക്കുന്നതാണ് ആംഗ്യത്തിൽ ഇപ്പൊ വരട്ടെ എന്ന് ചോദിക്കുന്നുണ്ടായിരുന്നു

ഹരിത അതിനു ചുമ്മാ ചിരിച്ചത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല, പകരം അവനു നേരെ തിരിഞ്ഞു കുനിഞ്ഞു ബക്കറ്റിൽ നിന്ന് തുണി എടുത്ത് പിഴിഞ്ഞ് ഉണക്കാൻ ഇട്ടു. അവനെ തിരിഞ്ഞു നോക്കി താഴേക്കു പോയി….

 

 

പ്രസാദ് അതുകണ്ടു വേഗം അവിടെന്ന് ഇറങ്ങി മെല്ലെ ഹരിതയുടെ വീട്ടിലേക് നടന്നു.  വീടിനു പുറകിലെത്തിയ പ്രസാദ് ഹരിതയെ ശബ്ദം താഴ്ത്തി വിളിച്ചു

 

” ഹരിതേ…..”

 

അവൾ കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല,  അവൻ വന്നാൽ തന്നെ വീണ്ടും കളിക്കും കുറച് മുൻപ് പട്ടാളച്ചൻ വന്നു ഉഴുതു മറിച്ചിട്ടു പോയതാണ് എങ്കിലും ഹരിതയുടെ ഉള്ളിൽ ഒരു ആഗ്രഹം ഇല്ലാതില്ല  തുണി കൊണ്ടിട്ടാ ബക്കറ്റ് സ്റ്റോർ റൂമിൽ കൊണ്ടു വെച്ചിട്ട് അവൾ വീടിനു പുറത്തെ വാതിൽ തുറന്നു,

 

അപ്പോൾ അവിടെ പ്രസാദ് നിൽപ്പുണ്ടായിരുന്നു അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ തല ആട്ടി.

 

പ്രസാദ് : ഒന്നുമില്ല നേരെത്തെ വരാന്നു വെച്ചതാ പക്ഷെ, അയാൾ വരുന്നത് കണ്ടു അതാ വരാഞ്ഞത്. എന്താ പിന്നെ വിശേഷങ്ങളൊക്കെ അഖിൽ വിളിച്ചോ.

 

 

ഹരിത : വിശേഷം ചോദിക്കാനാണ് വീടിനു പുറകിൽ വന്നിരിക്കുന്നത് ആരെങ്കിലും കണ്ടാൽ ഓരോന്ന് പറഞ്ഞു പരത്തും. മുന്നിലൂടെ വന്നേ?

 

 

 

പ്രസാദ് : എന്റെ പൊന്നു ചരക്കെ നിനക്ക് ഞാൻ എന്തിനാ വന്നെന്ന് അറിയാമല്ലോ പിന്നെന്തിനാ ഈ അഭിനയം?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025