Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിതയുടെ വെടിവെപ്പുകൾ 4

 

 

 

ഹരിത : എന്തിനാ വന്നേ?. എന്തിനാണെങ്കിലും മുൻ വശത്തുകൂടെ വാ അല്ലാതെ കള്ളന്മാരെ പോലെ അല്ല ഹും.

 

 

 

പ്രസാദ് : മുൻ വശത്തുകൂടെ ഒന്നു രണ്ടു തവണ കേറിയതല്ലേ ഈ പ്രാവശ്യം പിൻവശത്തു കൂടെ കേറാം എന്ന് വെച്ച ഇതു വഴി വന്നത്…. 😉

 

 

 

ഹരിത : പിന്നെ വശത്തുകൂടെ അങ്ങനെ കേറാനൊന്നും പറ്റില്ല   😉

 

അപ്പോഴേക്കും കുഞ്ഞു കരഞ്ഞു, ഹരിത വാതിൽ അടച്ചു ഉള്ളിലേക്ക് പോയി. പ്രസാദ് മെല്ലെ വീടിനു മുന്നിലേക്ക് പോയി സിറ്റ് ഔട്ടിൽ ഇരുന്നു. കുട്ടിയെ മുലയൂട്ടി കഴിഞ്ഞ് അവനേം കൊണ്ടു ഹരിത വീടിനു മുൻവശത്തേക്ക് വന്നു.

 

പ്രസാദ്  കുഞ്ഞിനെ ഹരിതയുടെ കയ്യിൽ നിന്ന് വാങ്ങിച്ചു വാങ്ങിക്കുമ്പോൾ അവളുടെ മുലകളെ തഴുകാനും മറന്നില്ല.    കുറച്ച് നേരം, കുഞ്ഞിനെ കളിപ്പിച്ചു, അതിനിടയിൽ അഖിൽ വിളിച്ചു സംസാരിച്ചു. കുഞ്ഞുറങ്ങിയപ്പോൾ പ്രസാദിന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി

 

” ശെരി എന്നാൽ ഞങ്ങൾ കുറച്ചു നേരം ഉറങ്ങട്ടെട്ടോ ”

 

എന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി. ഉള്ളിലേക്ക് കേറി വാതിൽ നടക്കുമ്പോൾ പ്രസാദിനെ നോക്കി വാതിൽ ചാരി പക്ഷെ കുറ്റി ഇട്ടില്ല.

ഹരിത skirtill

കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പ്രസാദിനെ പ്രതീക്ഷിച്ചു നോക്കി എങ്കിലും കണ്ടില്ല. ഹരിത മുന്നിൽ പോയി വാതിൽ തുറന്നു നോക്കുമ്പോൾ വിനോദ് പുറത്തേക് പോയി ഗേറ്റ് നു അടുത്ത എത്തി.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പ്രസാദ് ഹരിത തന്നെ നോക്കുന്നത് കണ്ടു

“മ്മ്മ്?” എന്ന് ചോദിച്ചു

” മ്മച്ചും ” ഹരിത തോൾ അനക്കി.

ചുറ്റും ഒന്ന് കണ്ണോടിച്ച വിനോദ് ആരുമില്ലെന്ന് ഉറപ്പു വരുത്തി. മുൻ വാതിൽ ഒന്നു ഉള്ളിലേക്കു തള്ളി നോക്കി കുറ്റി ഇട്ടിട്ടില്ല എന്ന് മനസ്സിലാക്കിയ പ്രസാദ് വേഗം ഉള്ളിലേക്ക് കയറി വാതിൽ അടച്ചു കുറ്റി ഇട്ടു ഹരിതയെ തിരഞ്ഞു. അവൾ റൂമിൽ ഉണ്ടെന്നു അറിഞ്ഞു അവിടേക്കു കുതിച്ചെത്തി പ്രസാദ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025