Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയാന ദീദിമാർ 4

പിന്നെ ദീദി നല്ല സുന്ദരി ആട്ടോ
പോ റോൺ ,,,,,,,,,,,,,,
സത്യമ ,,,,,,,,,,,,,,,,,ദീദി മുഖം കണ്ട നല്ല സെക്സ് അപ്പീൽ ആണ്
സത്യമാണോ ?
ആണ് ദീദി
ദീദി ഇങ്ങോട് വാ ഞാൻ ഒന്ന് നോക്കട്ടെ
എന്ത് നോക്കാൻ
ഇങ്ങോട്ടു വാ ദീദി ,,,,,,,,,,,,,ഞാൻ നിർബന്ധിച്ചു
അവർ മനസിലമനസോടെ എന്റെ സമീപം വന്നു ഇരുന്നു
അവള്‍ ആകെ ഭയക്കുന്നുണ്ട് എന്ന് മനസിലായി
ഞാൻ എന്റെ ചുണ്ടുകൾ പതുക്കെ അവളുടെ ചെവിക്കുസമീപം കൊട്നു ചെന്നു
എന്നിട്ടു മൂക്കിലൂടെ ഞാൻ നിശ്വസിച്ചു
ആ നിശ്വാസം അവളുടെ ചെവിയിൽ പതിച്ചു , അവൾക്ക് ഒരു കുളിർ പോലെ ആഹാ
ഞാൻ പതുക്കെ ചെവിയുടെ തുമ്പിൽ എന്റെ വിരൽ മുട്ടിച്ചു പതുക്കെ നഖം കൊണ്ട് കോറി കൊണ്ടിരുന്നു
അവൾക് ഒരു ഇക്കിളി ആകുന്ന പോലെ
വീണ്ടും ഞാൻ നിശ്വസിച്ചു , എന്നിട്ട് പതുക്കെ അവളുടെ കാതില്‍ സോഫ്റ്റ് ആയി വിളിച്ചു
മീനാ …………………
ഹമ്……………..അവൾ മറുപടി ആയി മൂളി
ഈ സൊസൈറ്റിയിൽ നിന്റെ അത്രയും സുന്ദരി വേറെ ആരുമില്ല
നിന്റെ ചുണ്ടുകൾ , നിന്റെ കണ്ണുകൾ നിന്റെ കവിളുകൾ ഒക്കെ എത്ര ഭംഗി ആണ്
നിന്റെ ഭംഗി നീ തിരിച്ചറിയണം ……………………
ഹമ്,,,,,,,,,,,,,,,,,,അവൾ മൂളി
ഞാൻ എന്റെ ഇഷ്ട പ്രകാരം അവളുടെ കൈപത്തി എന്റെ കൈകളിൽ എടുത്തു
ഞാൻ അവളുടെ കൈകൾക്കുള്ളിൽ ചൊരിഞ്ഞു കൊണ്ടിരുന്നു
നീ ആണ് സുന്ദരി
നീയേ ഉള്ളു സുന്ദരി
നിന്നെ കെട്ടിയവന് അറിയില്ല നിന്റെ സൗന്ദര്യം
ഞാൻ അതിനെ ഒന്നു പൂജിച്ചോട്ടെ…പൊന്നെ …. എനിക്ക് പൂജിക്കാൻ തെരുമോ ,,,,,,,,,,,,,,,,,,,,,
അവൾക്ക് ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥ.
പൂജിച്ചോ എന്ന് അവൾ പറഞ്ഞില്ല ഒന്ന് മൂളി തുടങ്ങിയപ്പോ

വീണ്ടും എന്റെ വയറിനകത്തൊരു മൂളല്‍ കേട്ട് തുടങ്ങി
തരികിട മേളം
ഒരുവക കോത്താഴത്തെ ഏർപ്പാടായി പോയി പുണ്യാളാ ,,, ഞാൻ മിണ്ടൂല്ല ,,സെറ്റ് ഔട്ട്‌ ….
ദണ്ണം കൊണ്ടാട്ടോ ….
ദീദി ഇപ്പോ വരാം എന്ന് പറഞ്ഞു വീണ്ടും ഞാൻ ഓടി കക്കൂസിലേക്ക്
അപ്പൊ ദാണ്ടെ ദീദിക്ക് എങ്ങാണ്ടും നിന്ന് ഫോൺ , വീട്ടിൽ ആരോ വിരുന്നുകാരു വന്നു എന്നും പറഞ്ഞു
ദീദി കക്കൂസ് സമീപം വന്നു കാര്യം പറഞ്ഞു അവിടെ നിന്നും ഇറങ്ങി

വല്ലാത്തൊരു ഇടപാടായി പോയി ഇന്ന് ദീദിയെ കിട്ടേണ്ടതായിരുന്നു
ശെടാ ,,,,,,,
ഞാന്‍ കക്കൂസില്‍ താടിക്ക് കൈ കൊടുത്തു ഇരുന്നു പോയി….

ഞാൻ എന്ത് ചെയ്യാൻ ആണ് , കുറച്ചു നേരം അവിടെ ഇരുന്നു എഴുന്നേറ്റു
കയ്യിൽ ഇരുന്ന റോക്കോ ടാബ്ലറ്റ് എടുത്തു കഴിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025