Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയാന ദീദിമാർ 4

എന്റെ കയ്യിൽ കൊണ്ട് വന്നു തരികയല്ലേ ചെയ്തത് , നീ ഇഷത്തോടെ എനിക്ക് വേണ്ടി ഉണ്ടാക്കിയത് എന്തും ഞാൻ കഴിക്കും , അത് നീ എനിക്ക് വായിൽ വെച്ച് തരണം,,അത് നീ തന്നോ ,,,ഇല്ലല്ലോ ,,,
അവൾ ചുണ്ടും കടിച്ചു എളിക്ക് കയ്യും കൊടുത്തു എന്നെ നോക്കി
ഞാൻ വാ പൊളിച്ചു ,,,,വായിൽ വെച്ച് താ പെണ്ണെ
അത് കേട്ടപ്പോ അവളുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു
അവള്‍ കണ്ണുകള്‍ ഒക്കെ തുടച്ചു , മുഖത്ത് നല്ല സന്തോഷം .
അവൾ ബാഗിൽ നിന്നും ഗുജിയ എടുത്തു
എന്റെ അടുത്ത് ഇരുന്നു
എന്നിട്ടു പൊട്ടിച്ചു എന്റെ വായിൽ വെച്ച് , ഞാൻ കഴിച്ചു
ഇഷ്ടായോ ?
നിന്നെ ആണ് എനിക്കിഷ്ടം അത് കഴിഞ്ഞ…. ഗുജിയ ഇഷ്ടം
ഒന്ന് പോ റോണോ ,,,,എന്നെ വെറുതെ വിഷമിപ്പിക്കും വെറുതെ വേദനിപ്പിക്കും
ഞാൻ വേദനിപ്പിച്ചില്ലല്ലോ ? നീ പറഞ്ഞ നന്നായി വേദനിപ്പിക്കാം ?
അയ്യോ വേണ്ട ,,റോണോ ,,,എനിക്ക് വേദന പേടിയാ ,,,
ആണോ
ഞൻ ഒന്ന് പൊട്ടിച്ചു അവളുടെ വായിൽ വെച്ച് കൊടുത്തു
അവളും കഴിച്ചു
ഒന്ന് രണ്ടെണ്ണം കഴിച്ചപ്പോ മതിയായി
അപ്പൊ ഞ൯ പറഞ്ഞു ഇവിടെ വെച്ചേക്ക് ഞാൻ സമയം പോലെ കഴിക്കാം ,,
അവൾ അടുത്തുള്ള ടേബിളിൽ വെച്ച്
ഞാൻ എന്ന പൊക്കോട്ടെ ??
ഇനിയും സമയമുണ്ടല്ലോ ,,,,കുറച്ചു കഴിഞ്ഞു പോയാൽ പോരെ ?
റോൺ പറഞ്ഞ ഞാൻ ഇരുന്നോളാം
അവൾ ബാഗ് മേശയിൽ വെച്ചു
ഞാൻ പറഞ്ഞു ഈ ഷാൾ ഒന്ന് മറ്റെന്നെ ?
എന്തിനാ ,,,,???
എനിക്ക് നിന്നെ ഷാൾ ഇല്ലാതെ കാണുവാനാ ഇഷ്ടം
ആണോ ,,അതൊക്കെ വല്ലാത്ത ഇഷ്ടം ആണല്ലോ ???
ഞാൻ ആ ഷാൾ മാറ്റി എന്റെ തലയിണക്കു സമീപം വെച്ച്
മുല മുഴുത്തു ഇരിക്കുകയാ
ഞാൻ അവളുടെ നെഞ്ചിൽ തന്നെ നോക്കി ഇരുന്നു
അവളതു കണ്ടപ്പോ ആകെ നാണം ആയ പോലെ
എന്തിനാ ഇങ്ങനെ നോക്കുന്നെ അവിടെ ഒക്കെ ?
ഓ ,,,,അത് ഇഷ്ടമല്ലെങ്കിൽ ഞാൻ നോക്കുന്നില്ല ,,,പിണക്കം ഭാവിച്ചു ഞാൻ മുഖം തിരിച്ചു ലാപ്ടോപ്പിൽ നോക്കി
അയ്യോ ,,,പിണങ്ങല്ലേ ,,,റോണോ ,,എന്ന് പറഞ്ഞു അവൾ എന്റെ താടിയിൽ പിടിച്ചു മുഖത്തെ നേരെ വെച്ച്
നോക്കിക്കോ ,,,,,,,,ഇഷ്ടം പോലെ നോക്കിക്കോ ,,,ഞാൻ ഒന്നും പറയുന്നില്ല
ആഹ ഇതാണ് ഹീറോയിസം ഞാൻ മനസിൽ ഓർത്തു
എന്നാലും അവളെ എനിക്ക് വലിയ ഇഷ്ട്ടം ആണ് ,,പാവം
ഞാൻ അവളുടെ മുലയിൽ നോക്കി ഇരുന്നു
അവൾക്ക് ആകെ നാണം ,,,,
എനിക്ക് എന്തേലും ഒക്കെ ചെയ്യാൻ ,തോന്നുണ്ട് ,,,പിന്നെ ചെയ്യാത്തതാ ,,,നിനക്കു വേദന എടുക്കു൦
എനിക്ക് ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ പറ്റില്ല ,,,
നീ തരുന്ന എന്ത് വേദനയും ഞാൻ സ്വീകരിക്കും , കാരണം റോണിനെ എനിക്ക് ഇഷ്ടമാ ,,
ഞാൻ അവളുടെ കവിളിൽ പിടിച്ചു നാണത്തോടെ അവളെന്നെ നോക്കി
ഇന്നലെ തന്നെ പോലെ ഒരു ഉമ്മ തരുമോ എനിക്ക്
അവൾക്ക് ആകെ നാണം ,,ഞാൻ പതുക്കെ അവളുടെ ചുണ്ടിനു സമീപം എന്റെ ചുണ്ട കൊണ്ട് ചെന്നു അവൾക് ഒരു ഉമ്മ മാത്രം കൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025