Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ പ്രയാണം 2

 

സീന പറഞ്ഞു.

 

അതിപ്പോ അമ്മായി അമ്മായി അല്ലാതാകുമോ.

 

ഹരി ചോദിച്ചു.

 

എന്നാലും നീ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് വലിയ പ്രായം ഉള്ളത് പോലെ തോന്നുകയാ.

 

സീന അവനടുത്തു കസേരയിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

 

ഹരി അമ്മായിയെ തന്നെ നോക്കി. വല്ലാത്തൊരു മാറ്റം അമ്മായിക്ക് ഉണ്ട്. കവിളൊക്കെ തുടുത്തിരുന്നു. അത് മാത്രമല്ല അമ്മായിയിൽ നിന്നും ഒരു പ്രതേക തരം കാമഗന്ധം ഉയരുന്നുമുണ്ട്.

 

നമ്മളുമാത്രം ഉള്ളപ്പോൾ നിനക്ക് എന്നെ സീന എന്ന് വിളിച്ചൂടെ?

 

അമ്മായിക്ക് ഈ പേര് ആരാ ഇട്ടത്?

 

എന്താ കൊള്ളില്ല?

 

രമ്യ നമ്പീശനെ പോലുള്ള അമ്മായിക്ക് സീന എന്ന പേര് ചേരൂല.

 

രമ്യ നമ്പീശനെ പോലെയോ. ഞാനോ?

 

സീന ഉറക്കെ ചിരിച്ചു.

 

മുഖം അത് പോലെ അല്ലേലും ബാക്കി ഒക്കെ അത് പോലെ….

 

ഹരിയും ചിരിച്ചു.

 

നിൻറെ അമ്മാവൻ കേൾക്കേണ്ട ഇതൊന്നും.

 

അതിനു അമ്മാവൻ ഇവിടില്ലല്ലോ. നമ്മളല്ലേ ഉള്ളു…

 

അപ്പൊ നീ എന്നെ രമ്യ നമ്പീശൻ എന്നാണോ വിളിക്കുന്നേ?

 

ഏയ് അതൊക്കെ ബോർ അല്ലേ.

 

എന്നാ സീന എന്ന് വിളിച്ചോ. ഞാൻ കുളിച്ചിട്ട് വരാം.

 

സീന എഴുന്നേറ്റു.

 

ഞാൻ വേറൊരു പേര് വിളിക്കട്ടെ.

 

എന്താ?

 

ആകാംഷയോടെ സീന ചോദിച്ചു.

 

കുളി കഴിഞ്ഞു വാ. എന്നിട്ട് പറയാം.

 

സീന ബാത്റൂമിലേക്ക് നടന്നു. തൻറെ ഇങ്കിതം അവനു മനസിലായി.

 

എന്ന് സീന തിരിച്ചറിഞ്ഞു.

 

ബാത്റൂമിൽ കയറി സീന വസ്ത്രങ്ങളെല്ലാം അഴിച്ചു. ഹരിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ തൻറെ ശരീരം പൂത്തുലയുന്നത് അവൾ തിരിച്ചറിഞ്ഞു. സീന തൻറെ തുടയിടുക്കിലേക്ക് നോക്കി. അവിടെ കുറച്ചു രോമം ഉണ്ട്. അവൾ ഷേവിങ്ങ് സെറ്റ് എടുത്തു തുടയിടുക്കും കക്ഷവും ഒക്കെ വടിച്ചു വൃത്തിയാക്കി. പിന്നെ നന്നായി ഒരു പാസാക്കി.

 

കുളി കഴിഞ്ഞു ടവൽ എടുത്തു മാറിന് മുകളിൽ വച്ച് കെട്ടി അവൾ പുറത്തിറങ്ങി. ഹാളിലിരിക്കുന്ന ഹരിയുടെ മുന്നിലൂടെ അവനെ നോക്കാതെ അവൾ റൂമിലേക്ക് നടന്നു. സീനയുടെ ആ പോക്ക് കണ്ടു ഹരി വാ പൊളിച്ചു പോയി. അമ്മായി ഇങ്ങനെ കൊതിപ്പിച്ചാൽ ഈ നൂറ്റാണ്ടിൽ പോക്ക് നടക്കുമെന്ന് കരുതുന്നില്ല. ഹരി മനസ്സിൽ ഓർത്തു.

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025