Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ പ്രയാണം 2

 

സീനയ്ക്കു ഒരു അഞ്ചടി രണ്ടിഞ്ചു ഉയരം കാണും. കൊഴുത്തുരുണ്ട തുടകൾ. വിടർന്ന ചന്തി. മുപ്പത്തിയാറ് സൈസ് മുല. ഉരുണ്ടു കൊഴുത്ത ഒരു ആറ്റൻ ചരക്ക്.

 

സീന റൂമിലെത്തി അലമാര തുറന്നു ചേട്ടൻ വരുമ്പോൾ കൊണ്ടു വന്ന ഒരു സ്ലീവ്ലെസ് ഡ്രസ്സ് എടുത്തു. പിന്നെ കണ്ണാടിക്ക് മുന്നിൽ നിന്ന് ടവൽ അഴിച്ചു. കണ്ണാടിയിൽ തൻറെ നഗ്ന രൂപം കണ്ടു അവൾ തന്നെ കോരി തരിച്ചു. അവൾ അടി വസ്ത്രങ്ങൾ ഒന്നും ഇടാതെ ഷിമീസ് പോലെ ഉള്ള ആ ഡ്രസ്സ് ഇട്ടു. തുട വരെ എത്തുന്നുള്ളു. ടൈറ്റ് ആണ്. അവൾ കൈ ഉയർത്തി നോക്കി. കക്ഷം ഒക്കെ കാണാം. ആ വേഷത്തിൽ അവൾ ഹാളിലേക്കു നടന്നു.

 

ആളങ്ങു സുന്ദരി ആയല്ലോ…

 

ഹരി പറഞ്ഞു.

 

അമ്മാവൻ കൊണ്ടു വന്നതാ. ഇതു വരെ ഇട്ടിട്ടില്ല.

 

സീന നാണത്തോടെ പറഞ്ഞു.

 

യൂ ആർ സോ സെക്സി…

 

ഹരി അറിയാതെ പറഞ്ഞു പോയി.

 

ശരിക്കും…

 

കുറുകളോടെയാണ് സീന ചോദിച്ചത്.

 

ഹരി എഴുന്നേറ്റു തോളിൽ വീണു കിടക്കുന്ന മുടി മാറ്റി. സീനയുടെ ശ്വാസഗതി ഉയർന്നു. കണ്ണുകൾ അടഞ്ഞു പോയി.

 

മാളു…

 

അവൻ പതിയെ അവളുടെ മുഖത്തോടു മുഖം ചേർത്ത് കൊണ്ടവൻ പതിയെ വിളിച്ചു.

 

അവൾ അറിയാതെ എന്തോ എന്ന് വിളി കേട്ടു. ഒപ്പം തന്നെ വലതു കൈ അവൻറെ നെഞ്ചിൽ വച്ചു. അവൻറെ കൈ അവളുടെ ഇടുപ്പിലൂടെ വരിഞ്ഞു മുറുക്കി ഹൂ എന്ന ശബ്ദത്തോടെ അവൻറെ രണ്ടു തോളിലൂടെയും കൈ ഇട്ടു.

 

ഐ ലവ് യു സീന…

 

വേണ്ട ഹരി. നമ്മൾ ചെയുന്നത് തെറ്റാണ്…

 

കാൽ പെരുവിരലിൽ ഊന്നി അവൻറെ തോളിൽ മുഖം ചേർത്താണ് സീന അത് പറഞ്ഞത്. അവൻറെ മുഖം അവളുടെ കഴുത്തിൽ ഉരഞ്ഞു.

 

വേണ്ട ഹരി. എൻറെ മോൻ… ഭർത്താവ്…

 

അവൾ കുറുകി.

 

അവൻറെ കൈ അവളുടെ നിതംബത്തിൽ അമർന്നു.

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025