Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ പ്രയാണം 3

നില നിറത്തിലുള്ള ടോപ്പും ലെഗ്ഗിൻസും ആണവളുടെ വേഷം. അവൻ വാതിൽ തുറന്നു. അവൾ വേഗം അകത്തേക്കു കയറി. വിനു വാതിൽ അടച്ചു.

 

എന്ത് ചെയ്യാൻ പോകുവാ?

 

അവൾ ചോദിച്ചു.

അല്ല ആരുമില്ലാത്തപ്പോൾ ഒരു പെണ്ണിനെ ഇവിടെ കാണേണ്ട അതാ വാതിൽ അടച്ചേ

മോനിഷ ഫ്രഷ് ആയിക്കോളൂ

എന്തായാലും സമയം ഉണ്ടല്ലോ കുറച്ചൊന്നു ഇരിക്കട്ടെ ഇന്നലെ അവിടെ നിന്ന് ഉറങ്ങാൻ ആയില്ല

എന്നാ കുറച്ചുറങ്ങിക്കോ ഇന്നും ഉറക്കം ഒഴിയേണ്ടേ

ഹേയ് ഇന്ന് ഞാൻ പോകുവാ

ആണോ

അമ്മായിയുടെ പേര് സീന എന്നല്ലേ

അതെ എങ്ങനെ അറിയാം

ഞങ്ങൾ അടുത്തടുത്തായിരുന്നു അവര പറഞ്ഞെ നിന്റെ കൂടെ ഇവിടെ വന്നു ഫ്രഷ് ആയിക്കൊള്ളാൻ

ഓഹോ അങ്ങനെ

പിന്നെ വേറെ പലതും പറഞ്ഞു

എന്ത്

അമ്മായിയെ ഇപ്പൊ ഇയാളാണ് എല്ലാം എന്ന്

മോനിഷ അപ്പോൾ കരുതി കൂടി ആണ് അല്ലെ

ഭർത്താവ് ഗൾഫിലുള്ള ഒരു ഭാര്യ ആണ് ഞാനും ചിരിച്ചു കൊണ്ടവൾ പറഞ്ഞു

അവൻ മിണ്ടാതെ അവൾക്കരികിൽ ചെന്നു.

 

വേണ്ടാട്ടോ… പേടിയുണ്ട്.

 

പിന്നെന്തിനാ വന്നെ?

 

അവളുടെ ഷോൾഡറിൽ കൈ വച്ച് കൊണ്ട് ഹരി ചോദിച്ചു.

 

ചുമ്മാ സംസാരിക്കാൻ…

 

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025