Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരിയുടെ പ്രയാണം 3

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അവനവളെ ചേർത്ത് പിടിച്ചു. അവളുടെ മുലകൾ അവൻറെ മാറിൽ അമർന്നു. അവനവളുടെ മുടി വകഞ്ഞു മാറ്റി അവളുടെ കഴുത്തിൽ ഉമ്മ വച്ചു. അവൾ അവനോട് നല്ല പോലെ ചേർന്നു കാൽ വിരലിൽ ഊന്നി നിന്നു അവൻറെ കഴുത്തിലൂടെ കൈ ഇട്ട് പിടിച്ചു. അവളുടെ രോമങ്ങൾ എഴുന്നേൽക്കുന്നത് അവൻ കണ്ടു. അവൻ നാവു നീട്ടി അവളുടെ കഴുത്തിൽ നക്കി.

 

എൻറെ ഹരി എന്നെ എന്ത് ചെയ്‌യുവാ?

 

അവൾ കുറുകി.

 

അവൻറെ നാവു അവളുടെ താടിയിലൂടെ ഇഴഞ്ഞു അവളുടെ ചുണ്ടിൽ എത്തി. അവൾ കണ്ണുകൾ അടച്ചു. അവൻറെ നാവ് അവളുടെ ചുണ്ടിലൂടെ ഇഴഞ്ഞു. അവളുടെ പവിഴാധരങ്ങൾ വിടർന്നു. അവൻ അവളുടെ കീഴ് ചുണ്ട് നുണയാൻ തുടങ്ങി.

 

 

ഇവിടേക്ക് ആരേലും വരുമോ

 

ചുണ്ട് മോചിക്കപ്പെട്ടപ്പോൾ മോനിഷ ചോദിച്ചു.

 

ഇല്ല.

 

അവളെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു ഹരി പറഞ്ഞു.

 

ആദ്യമായിട്ടാണ് ഭർത്താവ് അല്ലാതെ വേറൊരാണിൻറെ കൂടെ ഇങ്ങനെ…

 

മോനിഷ പറഞ്ഞു.

 

അവനവളുടെ ചുണ്ടുകൾ ചപ്പി കുടിച്ചു.

 

നല്ല മധുരം നിൻറെ ചുണ്ടുകൾക്ക്…

 

അവൻ പറഞ്ഞു.

 

എനിക്കു പോകണം.

 

അവൾ പറഞ്ഞു.

The Author

hari

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025