Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫസീനാ 2

(ഫസീനാ ഏട്ടന്റെ വായിൽ വെച്ചു കൊടുക്കു)

ഞാൻ മധു ഏട്ടന്റെ ചുണ്ടിനു നേരാ ലഡ്ഡു നീട്ടി അപ്പോൾ ഏട്ടൻ എന്റെ കൈയിൽ നിന്നും അതു വാങ്ങി എന്റെ ചുണ്ടിൽ കഷ്ണം എടുത്തു വെച്ചു..

എന്നിട്ടു എന്റെ തല പിടിച്ചു ഒരു ചുംബനം ആയിരുന്നു ചൂണ്ടിൽ ലഡ്ഡു ഞങ്ങളുടെ ചുണ്ടിനു ഉള്ളിൽ കിടന്നു പിടഞ്ഞു കഴിച്ചു ചേച്ചി ഉള്ളത് കൊണ്ട്‌ എനിക്ക് ഏതോ അങ്ങോട്ട്‌ ഏട്ടന്റെ ചുണ്ട് കടിച്ചു ഉമ്മ വെക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഞാൻ ചെറിയ രീതിയിൽ സഹകരിച്ചു

“എങ്ങനെ ഉണ്ട് കെട്ട്യോളെ നിനക്ക് ഒരു ഉഷാർ ഇല്ലാലോ ”

ഞാൻ ഒരു പ്രേത്യേക അവസ്ഥയിൽ ആയിരുന്നു കാമം തിളച്ചു മറിയുന്നു ഉണ്ടെകിലും അറിയാലോ എന്നെ പോലെ ഒരു പെണ്ണിന് സ്വാഭാവികം അലാത്ത കാര്യം അല്ലായിരുന്നാലോ ഒന്നും…

[ഒന്നുല്ല ഏട്ടാ ഒരു പേടിയും സന്തോഷം എല്ലാം കൂടി കെട്ടി മാറിയ ഉള്ളിൽ]

(എന്റെ ഫസീനാ നീ ഏട്ടനെ വിഷമിപ്പിക്കലാ)

“സാരമില്ല ഇല്ല സരിത എന്റെ ബീവിക്കു എല്ലാം ഉള്ള് കൊള്ളാൻ ഒരു സമയം വേണ്ട നീ മറന്നോ ഹാജിയരുടെ സൽസ്വബ്വാവിയായ മരുമോൾ ആണ് ഇപ്പോൾ എന്റെ ആയതു ഉള്ള് കൊള്ളാൻ സമയം കൊടുക്കു പെണ്ണിന് ”

(ഹ്മ്മ്മ്മ് ഏട്ടാ ഇവളു നല്ല അസൽ കയപ്പിയ ചിലപ്പോൾ ഇങ്ങനെ പതിവ്രത ചമ്മയും)

“വാ നമ്മുക്ക് കഴിക്കാം ”

എന്റെ ഉള്ളിൽ ഒരു നിമിഷം ശെരിക്കും ഇക്കാന്റെ ഉപ്പാന്റെ ഉമ്മാന്റെ എല്ലാം മുഖം തെളിഞ്ഞു ഒരു പേടി വന്നിരുന്നു ഏതു ധൈര്യം വെച്ച ഇതുപോലെ ഓക്കേ എന്ന്

ഏട്ടനും ഞാനും അങ്ങനെ ഭക്ഷണം കഴിക്കാൻ തുടങ്ങി ചേച്ചിയും ഇരുന്നു

[ചേച്ചി മോളെ എഴുന്നേൽപ്പിച്ചു ഭക്ഷണം കൊടുക്കണം]

(അതെല്ലാം ഞാൻ നോക്കിക്കോളാം നീ മധു ഏട്ടന്റെ കാര്യം നോക്കു കേട്ടാലോ ഏട്ടന്റെ എല്ലാം നീ ശ്രദിക്കണം)

ഞാൻ ഏട്ടന്റെ മുഖത്തു നോക്കാത്ത ആയിരുന്നു ഭക്ഷണം കഴിച്ചത് പെട്ടെന്ന് എന്റെ ധൈര്യം എല്ലാം ചോർന്നു പോയത് പോലെ

“സരിത മതി എല്ലാം അവൾക്കു അറിയാം എന്റെ പെണ്ണിന് നീ അവളെ ഇങ്ങനെ പ്രഷർ കയറ്റല്ല എന്റെ പേര് പറഞ്ഞു ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025