Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹീരയുടെ ഓര്‍മ്മകള്‍ 2

ചേട്ടന്‍റെ കൂടെ ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമെല്ലാം നഷ്ടപ്പെട്ട് ഞാന്‍ പറന്ന് പറന്ന് പോയി. ചേട്ടന്‍റെ മുലകുടി പാരമ്യത്തില്‍ എത്തിയപ്പോള്‍ എന്‍റെ മുല ചുരത്തി. അല്ല അങ്ങനെ ഒരു തോന്നല്‍. അതേ ശരിക്കും എന്‍റെ മുല ചുരത്തിയത് പോലൊരു തോന്നല്‍. സത്യത്തില്‍ എന്‍റെ മുലകളില്‍ കൂടി ഒരു വൈദ്യുതി പ്രവാഹം കടന്ന് പോയതായിരുന്നു. ചുരത്തിയത് എന്‍റെ സാമാനമായിരുന്നു. ചേട്ടന്‍ പറഞ്ഞ് പഠിപ്പിച്ച് തന്നത് പോലെ പറഞ്ഞാല്‍ എന്‍റെ പൂറായിരുന്നു ശരിക്കും ചുരത്തിയത്. ഒരല്‍പം കൊഴുത്ത വെള്ളം എന്‍റെ പൂറില്‍ നിന്നും നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകി. ഏതാനും തുള്ളികള്‍ സോഫയില്‍ വീണു. ചേട്ടന്‍റെ വിക്രിയകളില്‍ ആടിയുലയുമ്പോള്‍ ആ തുള്ളികള്‍ എന്‍റെ ചന്തിയില്‍ പറ്റി.

ഭാരം നഷ്ടപ്പെട്ടവളെ പോലെ പറന്നുയര്‍ന്ന ഞാന്‍ പിന്നീട് തിരികെ ഒഴുകിയിറങ്ങിയപ്പോള്‍ ചേട്ടന്‍ മുല ചപ്പല്‍ പതുക്കെ പതുക്കെ അവസാനിപ്പിച്ചു. ചേട്ടന്‍റെ മുഖം എന്‍റെ മുലകളില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. ചേട്ടന്‍റെ ഒരു കൈ അതിനും മുന്നേ താഴേക്ക് ഇറങ്ങിയിരുന്നു. അത് പതുക്കെ എന്‍റെ വയറിലൂടെ സഞ്ചരിച്ചു. ഗട്ടറില്‍ വീണ വണ്ടിയെ പോലെ എന്‍റെ പൊക്കിളില്‍ ചേട്ടന്‍റെ വിരല്‍ വീണു. ഗട്ടറില്‍ നിന്നും കയറാന്‍ സാധിക്കാതെ ആ വിരല്‍ എന്‍റെ പൊക്കിളില്‍ കിടന്ന് കുറച്ച് കറങ്ങി തിരിഞ്ഞു. ഒടുവില്‍ ഗട്ടറിന്‍റെ കെണിയില്‍ നിന്നും വിടുതല്‍ നേടിയ ആ വിരലുകള്‍ എന്‍റെ അരക്കെട്ടിനെ ലക്ഷ്യമാക്കി അരിച്ചിറങ്ങി.

തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് കൊളുത്തിയ തീ പോലെ എന്‍റെ വികാരങ്ങളെ ആളിക്കത്തിച്ച് കൊണ്ട് കൂട്ടപ്പൊരിച്ചിലിലേക്കെന്നവണ്ണം എന്‍റെ അരക്കെട്ടിലേക്ക് മെല്ലെ മെല്ലെ നീങ്ങിയ ആ വിരലുകള്‍ എന്നില്‍ കോരിയിട്ട വികാരങ്ങളുടെ അഗ്നിജ്വാല എന്‍റെ ദേഹമാകെ മാത്രമല്ല എന്‍റെ ജീവന്‍റെ ജീവനിലും ആകെ കത്തിപടര്‍ന്നു. എന്‍റെ അരക്കെട്ടില്‍ ചേട്ടന്‍റെ വിരലുകള്‍ തങ്ങളുടെ നഖങ്ങള്‍ കൊണ്ട് പതുക്കെ കോറി കൊണ്ട് അലഞ്ഞപ്പോള്‍ കൂട്ടപ്പൊരിച്ചിലിന് മുന്‍പായി ആളുകള്‍ ചെവി പൊത്തുന്ന പോലെ വികാരങ്ങളുടെ തള്ളിച്ച സഹിക്കാനാവാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. “ആഹ്…. ഓഹ്….. ഊഹ്….. ഊം….. ആവൂ…..” എന്‍റെ വായില്‍ നിന്നും പല ശബ്ദങ്ങളും പുറത്തേക്ക് ഞാന്‍ പോലുമറിയാതെ വന്നു കൊണ്ടിരുന്നു.

നെഞ്ചില്‍ നിന്നും വയറിലേക്കിറങ്ങിയ ചേട്ടന്‍റെ മുഖം എന്‍റെ വയറില്‍ ഉരസിയപ്പോള്‍ ചേട്ടന്‍റെ കുറ്റിത്താടിയും മീശയും ഏല്‍പ്പിച്ച ആ അരം – അത് നല്‍കിയ അനുഭൂതി പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല. ചേട്ടന്‍റെ നാക്ക് എന്തോ തേടിയെന്നോണം എന്‍റെ വയറില്‍ ഇഴഞ്ഞ് നടന്നു. ഒടുവില്‍ തേടിയലഞ്ഞ സാധനം കിട്ടിയ മട്ടില്‍ ചേട്ടന്‍റെ നാക്ക് എന്‍റെ പൊക്കിളില്‍ വീണു. ആ നിമിഷം ചേട്ടന്‍റെ വിരല്‍ എന്‍റെ സാമാനത്തിലും വീണു. ഞാന്‍ ഒന്ന്‍ വായുവിലേക്ക് ഉയര്‍ന്ന് സോഫയില്‍ വീണ്ടും വീണു. ചേട്ടന്‍ നാക്കിട്ടു എന്‍റെ പൊക്കിളില്‍ കറക്കി കൊണ്ട് നക്കി. അതേ സമയം എന്‍റെ പൂറില്‍ ചേട്ടന്‍റെ വിരലുകള്‍ ഗിറ്റാര്‍ വായന തുടങ്ങിയിരുന്നു. ഇത് വരെ അനുഭവിച്ച സുഖമൊന്നും ഒരു സുഖമല്ലായിരുന്നു എന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ചേട്ടന്‍റെ നടുവിരല്‍ എന്‍റെ പൂര്‍ചാലില്‍ കൂടി താഴേക്ക് ഇറങ്ങി, അതിന് ശേഷം മുകളിലേക്ക് വന്ന് ഒന്ന് വട്ടം കറങ്ങി വീണ്ടും ചാലിലൂടെ താഴെക്കിറങ്ങി കൊണ്ടിരുന്നു. മുകളില്‍ വന്ന് വട്ടം കറങ്ങുമ്പോള്‍ അവിടെ പയര്‍മണി പോലെ എന്തോ ഒരു കുരുവില്‍ ചേട്ടന്‍റെ വിരല്‍ തട്ടുമായിരുന്നു. ആ പയര്‍മണിക്ക് ചുറ്റും ചേട്ടന്‍റെ വിരല്‍ ഒരു വൃത്തവും വരച്ചതിന് ശേഷമാണ് താഴേക്ക് പോയികൊണ്ടിരുന്നത്. ആ വട്ടം വരയ്ക്കലില്‍ ഈ ഭൂലോകം മുഴുവന്‍ എന്‍റെ ചുറ്റും നിന്ന്‍ വട്ടം കറങ്ങുന്ന പോലെ ഒരു വല്ലാത്ത അനുഭവം ഞാന്‍ അനുഭവിച്ചു. ആ അനുഭവത്തിനായി ഞാന്‍ വീണ്ടും വീണ്ടും കൊതിച്ചു. അത് അറിഞ്ഞിട്ടെന്നവണ്ണം ചേട്ടന്‍ കൂടുതല്‍ സമയം തന്‍റെ വിരല്‍ കൊണ്ട് അവിടം വട്ടം വരയ്ക്കാന്‍ തുടങ്ങി. ആ അസുലഭ സുന്ദര സുഖാനുഭൂതി ഞാന്‍ ആവോളം ആസ്വദിക്കാന്‍ തുടങ്ങി. ചേട്ടന്‍റെ ചുണ്ടുകളും നാക്കും എന്‍റെ പൊക്കിളിലെ കളികള്‍ അവസാനിപ്പിച്ച് അടുത്ത യാത്രക്ക് കോപ്പ് കൂട്ടി.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025