Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹേമോഹനം 4

അപ്പോ അവിടെ പെണ്ണുങ്ങൾ ഉണ്ടോ തിരുമ്മാൻ ? ഹേമ ചോദിച്ചു…..

ഇല്ല ഞാൻ തന്നെയുള്ളു…. അതല്ലെ ഇപ്പോ നിന്ന് തിരിയാൻ സമയമില്ല….

ഓഹോ….. ഉം…… ഹേമ അർത്ഥം വച്ച് മൂളി…… സുന്ദരിമാരായിരിക്കും അല്ലെ?

ഏയ് ഇതെൻ്റെ പ്രൊഫഷണൺ അല്ലെ ചേച്ചീ……

എന്ത് സുന്ദരിമാർ…. ഹേമേച്ചിയപ്പോലെ ആരും ഇല്ല…… ഹേമയുടെ കൊഴുത്ത നിതംബങ്ങളിലും ശരീരത്തിലേക്ക് നോക്കി ഹരി പറഞ്ഞു……

ഉം…. ഉം…. മനസ്സിലാകുന്നുണ്ട്…..

ഹേമേച്ചി എന്താ ഉദ്ദേശിച്ചത് ഹരി ചോദിച്ചു….

ഒന്നുമില്ല ഹരിയെ…… ഹേമ ചിരിച്ചിട്ട് പറഞ്ഞു……

അല്ല…. ഹേമേച്ചി എന്താ കല്യാണം കഴിക്കാത്തെ? ഹരി ചോദിച്ചു….

നീ ഇപ്പോ ഇത് ചോദിക്കാനാ വന്നത്…. ഹേമ ഇഷ്ടപ്പെടാത്ത രീതിയിൽ പറഞ്ഞു…. സന്ധ്യയാകാറായി… എനിക്ക് വിളക്ക് കത്തിക്കണം നീ ഇരിക്ക് ….. മീര ഇന്ന് വന്നില്ല…. വൽസലയുണ്ട് അടുക്കളയിൽ ഞാൻ ചായ എടുക്കാൻ പറയാം…. ഹേമ അടുക്കളയിലേക്ക് നടന്നു…. ഹേമയുടെ ഇളകിയാടുന്ന വിരിഞ്ഞ നിതംബങ്ങൾ ഹരിയുടെ അരക്കെട്ടിൽ ചലനമുണ്ടാക്കി…..

ചായ റെഡി ഹേമച്ചീ…… അപ്പോഴേക്കും വൽസല ചായയും കൊണ്ട് വന്നു…..

നീ ചായ കുടിച്ചിട്ട് പോയാൽ മതി ഞാൻ ഒന്ന് കുളിക്കട്ടെ….. ഹേമ ഉളളിലേക്ക് പോയി…..

ദേ….. ചായ….. വൽസല ഹരിക്ക് ചായ നീട്ടി……

മദം മുറ്റിയ പെണ്ണ്….. വൽസല അടുക്കളയിൽ നിന്ന് വന്നപ്പോഴെ ഹരി ശ്രദ്ധിച്ചിരുന്നു…..

മാറത്ത് ഒരു തോർത്തുപോലും ഇല്ല…. ഒരു കൈലിയും ബ്ളൗസും…. ഇറുകിയ ബ്ളൗസിനുള്ളിൽ വൽസലയുടെ സമ്യദ്ധമായ മുലകൾ തിങ്ങി ഞെരുങ്ങിയിരുന്നു….. പരന്ന വയറും…. പുക്കിളിനു താഴെ വച്ചുടുത്തിരിക്കുന്ന കൈലിയും….. ഒരു തരത്തിൽ പറഞ്ഞാൽ ഹേമയുടെ അത്രയും ഇല്ലങ്കിലും വൽസലയ്ക്കും ഒരു രതി ശില്പ സൗന്ദര്യം ഉണ്ട്…. ഹരിയുടെ ഒപ്പം പഠിച്ചതാണ് വൽസല…..

നീ ഒന്ന് കൊഴുത്തല്ലോടീ…… ഹരി ചായമേടിച്ചപ്പോൾ. അവളുടെ കയ്യിൽ തലോടി…….

ഹാ… അതിലൊന്നും ഒരു കാര്യവും ഇല്ലടാ……. വല്ല പേരയ്ക്കയും ആയിരുന്നേൽ വവ്വാൽ എങ്കിലും ചപ്പിയേനെ…. വൽസല അർത്ഥം വച്ച് പറഞ്ഞു…

ഞാൻ കേട്ടു നീ പറയുന്നത് പട്ടണത്തിലെ കൊച്ചമ്മമാരെ ഉഴിയുന്ന കാര്യം പറയുന്നത്……

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025