Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിൽട്ടോപ്പ്‌ ബംഗ്ലാവ് 3

ഹിൽടോപ്പ്‌ ബംഗ്ലാവ് ഒരു കൂട്ടക്കളി 3

HillTop Banglaw Oru Koottakali Part 3 | Author :  _Mazha_

Previous Part

കുളിക്കുന്ന സമയത്ത് ഒരു കളികുടെ കളിച്ചു എല്ലാവരും.
കുളി കഴിഞ്ഞ് എല്ലാരും വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.മേനോൻ തോമസിനോട് നമുക്ക് രാവിലെ തന്നെ ഇറങ്ങണം എങ്കിലേ രാത്രി അവിടെ നമുക്ക് എത്താൻ പറ്റും എന്ന് പറഞ്ഞു.
കൂടെ ഇവരെ രാവിലെ ഹോസ്റ്റലിൽ വിടാം എന്ന് പറഞ്ഞത് ആണ് എന്ന് പറഞ്ഞു.
ഫുഡ് കഴിച്ച് .എല്ലാവരും പോയി ഡ്രസ്സ് മാറ്റി വന്നു.
രിയക്കും രാഹുലിനും തേജലിയം ക്യാഷ് കൊടുത്ത് അവരെ കാറിൽ കയറ്റി ഫാസിൽ കൊണ്ട് പോയി.
എല്ലാവരും നാളെ ബാംഗ്ലൂരിലേക്ക് തിർക്കും എന്ന് കാർത്തിക് പറഞ്ഞു.
മേനോൻ കാറിൽ കയറി.അമ്മമാരും പിന്നെ ദിവ്യ അഞ്ചു കയറി.തോമസ് എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി.അവരും പോയി.
ഞങൾ തിരിച്ച് വന്ന് എന്താ ഇന്നത്തെ പ്രോഗ്രാം എന്ന് ചോത്തിച്ചു. ഞങ്ങൾക്ക് ഇവിടുത്തെ ഓഫീസിൽ പോണം എന്ന് കാർത്തിക്ക് പറഞ്ഞു പിന്നെ കുറച്ച് ഷോപ്പിംഗ്,
എന്ന് പറഞ്ഞു അവർ നാല് പേരും പോയി.വൈകിട്ട് വരുള്ളൂ എന്ന് പറഞ്ഞു.കൂടുതൽ എന്തെകിലും വാങ്ങാൻ ഉണ്ടെക്കിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു.അവർ പോയി
കുറച്ച് കഴിഞു.
ഫാസിൽ അവരെ കൊണ്ടുവിട്ട്‌ വന്നു.കൂടെ തോട്ടത്തിലെ രണ്ട് പണിക്കരും ഒരു പെൺകുട്ടിയും ഉണ്ട്.
രണ്ട് ആണുങ്ങൾക്കും ഒരു 50 വയസ് പ്രായം ഉണ്ടാവും നല്ല കറുത്ത് .നല്ല നീളം ഉണ്ട്.നല്ല കട്ടി മീശ, കറുത്ത് തടിച്ച ചുണ്ടുകൾ ,ശരീരത്തിന്റെ ഉറപ്പ് ഷർട്ടിൻറെ പുറത്തും കാണാം.ഒരു മുണ്ടും അതിന് അടിയിൽ ഒരു ട്രോസേരും ഇട്ടിട്ടുണ്ട്.രണ്ടാളും തമിഴൻ ആണ്
മണിയും മുത്തുവും..
പുറത്ത് കുറച്ച് കാട് ഒക്കെ വെട്ടാനും , വിറക് കീരുന്നതിനും കൊണ്ടുവന്നത് ആണ്.
പിന്നെ മുത്തുവിന്റെ മകൾ കനി ,നല്ല തമിഴത്തി കുട്ടി.20 വയസ് ഉണ്ട്.മുടികൾ രണ്ട് സൈഡിലേക്ക് പിന്നി ഇട്ട്.കണ്ണുകൾ വാൽ ഇട്ട് എഴുതി.ഒരു വെള്ള പോട്ടും അതിന് മുകളിൽ ഒരു ചന്ദന കുറിയും തോട്ടിട്ടുണ്ട്.
ദാവണി ആണ് ഉടുത്ത്.മുലകൾ ബ്ലൗസിന് ഉള്ളിൽ മുഴച് നിൽക്കുന്നുണ്ട്.കറുത്ത ചുണ്ടുകൾ.അൽപം കറുത്ത മുഖം.വീട് അടിച്ച് തുടച്ച് ഇടാൻ കൊണ്ട് വന്നത് ആണ്.
ഫാസിൽ ചെന്ന് അവർക്ക് വൃത്തി ആകേണ്ട സ്ഥലവും .കീരേണ്ട വിറകും കാണിച്ച് കൊടുത്തു.
റസിയ കനിയെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി .മുറികൾ അടിച്ച് തുടച്ച് വൃത്തി ആക്കണം എന്ന് പറഞ്ഞു.
ഫാസിലും റസിയയുടെ കിച്ചനിൽ പോയി കുക്കിംഗ് തുടങ്ങി.
ഞാൻ കുറച്ച് നേരം ടിവി കണ്ടിരുന്നു.പിന്നെ ഫോൺ എടുത്ത് എന്റെ ഫ്രിൻഡ്നെ വിളിച്ചു മുറ്റത്ത് ഇറങ്ങി .അവിടെ മണിയും മുത്തുവും വിറക് എടുത്ത് ഇട്ട് കീറാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025