Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിതയുടെ കന്നംതിരിവുകൾ 1

ഇതാ ഞങ്ങള് തമ്മിലുള്ള ഇരിപ്പുവശം..

ഇച്ചായനും, ഞങ്ങൾ മുൻപ് താമസിച്ചിരുന്ന ഫ്ളാറ്റിലെ നെയ്‌ബർ ബോംബെക്കാരി പെണ്ണും കൂടി, ഒരു ദിവസം കോണിച്ചോട്ടിൽ വെച്ച് കാണിച്ച ഡിങ്കോൾഫി ഞാൻ പിടിച്ചതിനു ശേഷം, എന്ത് പറഞ്ഞാലും ഞാൻ അതെടുത്തിട്ട് പൂശും..

സംഗതി, അതോടെ ഞങ്ങൾ അവിടുന്ന് താമസം മാറിയെങ്കിലും, ഈ രണ്ടു ഉടായിപ്പുകളെ ഹോട്ടലിലും മാളുകളിലും അതിനുശേഷം ഒന്നിച്ചു കണ്ടതിന് എന്റെ കയ്യിൽ വേണ്ടത്ര തെളിവുകളുണ്ട്..
ഞാൻ ആരാ ന്നാ???
പിന്നെന്താ ഞാൻ ആകെ അലമ്പാക്കത്തെ എന്നല്ലേ നിങ്ങടെ സംശയം…

എന്തിനാന്നെ??
മൂപ്പർക്ക് അതിലൊരു സന്തോഷം കിട്ടുന്നേൽ കിട്ടിക്കോട്ടെ..
എനിക്ക് അല്ലേലും മൂപ്പര് ബെഡിൽ കിടന്നു കാട്ടിക്കൂട്ടുന്ന വിക്രിയകളെക്കാളും സുഖം, എന്റെ പാവം ചൂണ്ടുവിരലും, നടുവിരലും, പിന്നെ വല്ലപ്പോഴും മോതിരവിരലും കൂടി ഒപ്പിക്കുന്ന കുഞ്ഞി കുസൃതികളിലാ…
പിന്നെ ആവശ്യം വായിനോട്ടവും…

അടുത്ത ഫ്ളാറ്റുകളിലെയും മറ്റും സുന്ദരകുട്ടാപ്പികളെ ഓർത്തുള്ള സ്വപ്ന സഞ്ചാരങ്ങളിൽ, മനുഷ്യനും മൃഗത്തിനും, എന്തിന്, ഒടേതമ്പുരാനുപോലും ചിന്തിക്കാൻ പറ്റാത്തത്ര ഫാന്റസികളിൽക്കൂടി കറങ്ങി നടന്നു അനുഭവിക്കുന്ന സുഖത്തിന്റെ ആയിരത്തിലൊന്ന്, അല്ലേലും ഈ ഫാമിലി എക്സർസൈസിൽ എനിക്ക് തോന്നീട്ടില്ല..
ആരേം ബോധിപ്പിക്കണ്ടല്ലോ…
പിന്നെ ഞാനെന്തിനാ മൂപ്പരെ തടയാൻ പോണേ…

എന്ന് വെച്ച്, ഇടയ്ക്കെപ്പോഴെങ്കിലും ഇത്തിരി പഞ്ചാര കിട്ടിയാ തിന്നാണ്ട് വിടാനും കണ്ടിട്ടില്ല ട്ടാ..
അതിൽ സംശയിക്കല്ലേ..

ഒറ്റ കണ്ടിഷനെ ഇച്ചായനോട് ആ സംഭവത്തിന് ശേഷം വെച്ചിട്ടുള്ളു..
ഇനി മേലാക്കം എന്റടുത്തു രാത്രി കുതിരകേറാൻ വരണേൽ, ഉറയും കുന്തോമൊക്കെ കൊണ്ടേ വരാവു ന്ന്..
അല്ലാണ്ട് കണ്ണിക്കണ്ട പെണ്ണുങ്ങളുടെ കയ്യിന്നു വല്ല സൂക്കേട് ഇരന്നു വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ലല്ലോ..

അപ്പൊ അത്രേ ഉള്ളു തല്ക്കാലം ഞങ്ങടെ അഡ്ജസ്റ്റ്‌മെന്റ് ലൈഫിനെക്കുറിച്ച്.

പാതിയാക്കിയ ഗ്ലാസും പിടിച്ചു നിൽക്കുന്ന ഇച്ചായനേം വലിച്ചുകൊണ്ട്, അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും, പ്രെഷർ കുക്കർ, ശിരസ്സിൽ വീണ ഇളനീർ ധാരയിൽ, തന്റെ ക്രോധമൊക്കെ അടക്കി, ധ്യാനനിരതനായി, ചീറ്റിത്തെറിച്ച കഞ്ഞിവെള്ളത്താൽ ആകെ വെള്ളാമ്പിച്ച് സിങ്കിൽ ഇരിപ്പുണ്ടായിരുന്നു..

“ഇച്ചായാ…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025