Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിതയുടെ കന്നംതിരിവുകൾ 1

അണിഞ്ഞൊരുങ്ങി, അത്യാവശ്യം സെക്സിയായി നിൽക്കുന്ന എന്റെ മുഖത്ത് നോക്കി, ഉണ്ടാക്കികൊടുക്കുന്നത് ആട്ടിൻകാട്ടം ഫ്രൈ ആണേലും, “സൂപ്പർ!!!” എന്നല്ലാതെ അലക്സിന്റെ ഒരു ഫ്രണ്ട് പോലും പറഞ്ഞിട്ടില്ല..

പിന്നെ ഈ ബോസ്…
നോക്കാം…. ഒന്നുല്ലെങ്കി അലക്സിന്റെ ബോസ്സല്ലേ..

ഉച്ചയ്ക്ക് പതിനൊന്നര ആയപ്പോഴേക്കും ഡിന്നർ ടേബിൾ റെഡിയായിരുന്നു.

സ്യുട്ട് വലിച്ചു കേറ്റാൻ പോയ ഇച്ചായനെ,
“ഫാഷനബിളാവ് ഇച്ചായാ!!!
വല്ലപ്പോഴുമൊക്കെ ഒന്ന് ഫാഷനബിളാവ്..”
എന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി, ടൈറ്റ് റെഡ് ടി ഷർട്ടും ബ്ലൂ ജീൻസും ഇടീപ്പിച്ചതിൽ എനിക്ക് വ്യക്തമായ ദുരുദ്ദേശം ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോ…

ആ എരണം കേട്ട ബോസ്സിന് ഇനിയെങ്ങാനും ബിരിയാണി മോശമാണെന്ന് പറയാൻ തോന്നിയാൽ, ഇച്ചായന്റെ ഉന്തിയ കുടവയറും കള്ളുകുടിയും ഒക്കെ എടുത്തിട്ട്, ഓരോ പെരുക്ക് പെരുക്കി, സെന്റിയടിച്ചാണെലും പുള്ളിയെ എന്റെ വരുതിക്ക് കൊണ്ടുവരാനുള്ള ഒരു ചില്ലറ കുരുട്ടുബുദ്ധി മാത്രമായിരുന്നു ആ ഫാഷൻ ഷോ….

ടൈറ്റ് ടി ഷർട്ടിൽ ഇച്ചായനെ കാണുമ്പൊ, തറവാട്ട് വീട്ടിൽ പണ്ടുണ്ടായിരുന്ന നാഷണലിന്റെ, പെട്ടി ടിവി യൂടെ പിക്ച്ചർ ട്യൂബ് ഓർമ്മവരും…
മസിലാണെന്നാണ് ഇച്ചായന്റെ വാദം…
പക്ഷെ മസിലിൽ മെല്ലെയൊന്നു ചെവി വെച്ച് നോക്കിയാൽ, അകത്ത്, വിജയ് മല്യയുടെ പൂട്ടിയ ബിയർ ഫാക്ടറിയിലിലെ വലിയ ബിയർ ബ്രൂവറിന്റെ ഒച്ച കേൾക്കാം…

ഫുൾ വെള്ളമാണ്.. ഇതൊക്കെ ഒന്ന് മൂത്രോഴിച്ചെങ്കിലും കളഞ്ഞൂടെ…
പാടില്ല…
കാശു കൊടുത്തു വാങ്ങിച്ചത് കക്കൂസിലൊഴുക്കി കളയാനോ??
അതിനച്ചായൻ വേറെ ജനിക്കണം…

എനി ഹൌ…
ഞാൻ കുറയ്ക്കാൻ പോയില്ല..
ഇളംനീല സാറ്റിൻ സാരി, പല്ലുവിന് ഞൊറിവ് ഇടാതെ വാരിയുടുത്ത്, മടിക്കുത്ത് മനഃപൂർവം അല്പം താഴോട്ടിറക്കി..
ബ്ലൗസിൽ, പല്ലുവിന്റെ ഒരു അരികുമാത്രം സേഫ്റ്റി പിൻ കുത്തിയുറപ്പിച്ചതിനാൽ, ഒഴുകിക്കിടക്കുന്ന സാരിയുടെ മുൻഭാഗത്ത്, എന്റെ താഴ്ത്തിയ മടിക്കുത്തിൽ നിന്ന്, അല്പം തുറിപ്പോടെ തുളുമ്പി നിന്നിരുവുന്ന അടിവയറും, വലിപ്പമുള്ള ആപ്പിൾച്ചുഴിയും വ്യക്തമായിരുന്നു..

പിറകിലേക്ക് താഴ്ത്തിയിറക്കിയ അടിപാവാടയുടെ കെട്ട്, പാന്റിയുടെ എലാസ്റ്റിക്കിനൊപ്പം നിർത്തിയതിനാൽ, ഒരല്പം ഞാനൊന്ന് കുനിഞ്ഞാൽ പാന്റി പാവാടയ്ക്ക് മേലോട്ടുയരും.

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025