Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിതയുടെ കന്നംതിരിവുകൾ 2

“ഇതാ കിടന്നു കിലുങ്ങിയിരുന്നേ..
ഞങ്ങടെ കബോഡിന്റെ താക്കോലാ..
അതിലാ ചിക്കൻ വർത്തത് ഒളിപ്പിച്ചു വെച്ചേക്കുന്നേ..
അല്ലെങ്കി ഇളയമ്മമാര് ഒക്കേം അടിച്ചു മാറ്റും..”
ചമ്മൽ വിടാത്ത സ്വരത്തോടെ ഞാൻ പറഞ്ഞപ്പോൾ അവൻ പൊട്ടിചിരിച്ചുപോയിരുന്നു..

“ശ്യോ!!… ”
ആ ചിരീടെ പൊട്ടലിനു പോലും എന്തൊരു കാവ്യാത്മകത…
നാറാണത്ത് ഭ്രാന്തൻ കവിത കേൾക്കുന്ന പോലെ….”

“നീ എന്താ ബ്രാ ഇടാത്തെ… കുറുമ്പീ?? ”
അവൻ എന്റെ ബ്ലൗസിന്റെ പിറകിൽ ഹുക്കിൽ മെല്ലെ വലിച്ചു പിടിച്ചു..
മുൻപിൽ, അല്പം തൂങ്ങിയ എന്റെ മുലകൾ വെൽവെറ്റ് ബ്ലൗസിനുള്ളിൽ തിങ്ങിഞെരുങ്ങി..

“അത്… അതുപിന്നെ…”
ഞാനൊന്നു പരുങ്ങി..
ബ്രാ ഇടുന്നത് ഇഷ്ടമല്ലെന്ന് എങ്ങനെ പറയും???

“ഇഷ്ടമല്ലേ ബ്രേസിയർ ഇടുന്നത്??”
എന്റെ മനസ്സ് വായിക്കുന്ന യന്ത്രം അവന്റെ കയ്യിലുണ്ടോ എന്നെനിക്കറിയില്ല..
പക്ഷെ താഴെ, എന്റെ തടിച്ച കുണ്ടികളുടെ വിടവിലേക്ക്, ജാക്കി ലിവറിന്റെ കരുത്തോടെ ഒരു ഹൈഡ്രോളിക്ക് യന്ത്രം മെല്ലെ മെല്ലെ പ്രവർത്തനം തുടങ്ങിയിരുന്നു..
ചിലപ്പം അതിന്റെ പിസ്റ്റണിലേക്ക് ഹൈഡ്രോളിക്ക് ഫ്ലൂയിഡ് നിറഞ്ഞുകൊണ്ടിരിക്കാവും…

(ഞാൻ ഇത്തിരി നേരത്തേക്ക്, വണ്ടി റിവേഴ്‌സ് ഗിയറിട്ട്, വിപിനചന്ദ്രൻ സാറിന്റെ ഫിസിക്സ് ക്ളാസ്സിലേക്കൊന്ന് എത്തിനോക്കി.
പിസ്റ്റണും, സിലിണ്ടറും,ജാക്കിവെപ്പും, ഇടയ്ക്കിടയ്ക്ക് ലീക്ക് ചെയ്യുന്ന ഫ്‌ളൂയിഡും…
ഹോ… എന്ത് രസായിരുന്നു അന്നൊക്കെ…
ഫിസിക്സോക്കെ പഠിക്കാണേൽ അങ്ങനെ പഠിക്കണം.. )

“ഹ്മ്മ് ഹ്മ്മ്…”
ബ്രേസിയർ ഇടുന്നതിഷ്ടമല്ലെന്ന അർത്ഥത്തിൽ തലയാട്ടി മൂളിക്കൊണ്ട് ഞാൻ കള്ളച്ചിരിയോടെ തലകുനിച്ചു.

“ആണോ… സെയിം പിച്ച്…”
മെല്ലെ എന്റെ സ്ലീവ്‌ലെസ് ബ്ലൗസിനുവെളിയിലെ കൊഴുത്ത കൈത്തണ്ടയിൽ വലത്തേ കൊണ്ടൊന്നു നുള്ളിക്കൊണ്ട് അവനെന്റെ പൊക്കിളിൽ വിരലിട്ടൊന്നു തുളുമ്പിച്ചു…

“അവരെങ്ങാൻ കാണും ട്ടോ…”
പതിഞ്ഞ സ്വരത്തിൽ കുണുങ്ങിക്കൊണ്ട് ഞാനെന്റെ മുഴുത്ത ചന്തികളെ അവനിലേക്കമര്ത്തി..
താഴെ എന്റെ നിതംബങ്ങളിലേക്ക് കരുത്തുള്ളൊരു ലിവർ അമർന്നുകൊണ്ടിരുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025