Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിതയുടെ കന്നംതിരിവുകൾ 2

ഞാൻ ഇളയമ്മമാരുടെ ഇറച്ചിക്കൊതിയെപ്പറ്റിയും പാപ്പാന്മാരുടെ പാവത്തത്തെ പറ്റിയും, കൂട്ടത്തിൽ, കുക്കർ പറ്റിച്ചകാരണം, കുഴഞ്ഞുപോയ ബിരിയാണിയെപ്പറ്റിയും ഏതാണ്ടൊരു പിക്ച്ചർ നിമിഷനേരംകൊണ്ട് അവനുകൊടുത്തു.. (സംഗതി, അതോടെ അത് ഏതാണ്ട് സോൾവായി..)

ഗസ്റ്റ് റൂമിന്റെ വാതിൽ കടന്ന് അകത്തു കയറിയതും, അവനെന്നെ പിറകിലൂടെ അവനിലേക്ക് വലിച്ചു ചേർത്തു..
ആ വലത്തേ കൈത്തലം മുൻപിലേക്ക് നീണ്ട്, ഉലഞ്ഞുകിടന്നിരുന്ന പല്ലുവിനുമീതേക്കൂടി അടിവയറ്റിൽ അമർന്നപ്പോൾ, ഇടത്തെ കൈ പല്ലുവിനുകീഴെക്കൂടി മുൻപിലേക്ക് നുഴഞ്ഞ് നഗ്നമായ എന്റെ അടിവയറിന്റെ മടക്കുകളെ കയ്യിലൊതുക്കി..
അതോടൊപ്പം അവന്റെ ചൂണ്ടുവിരൽ എന്റെ വിടര്ന്ന പൊക്കിളിലേക്ക് തിരുകിക്കയറി.

“ആരേലും കാണും ട്ടോ…”
കിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി, ഞാനെന്റെ തടിച്ച ചന്തികളെ അവന്റെ അരക്കെട്ടിൽ അമർത്തിവെച്ചു.

“കള്ളി!!…
അമ്മിഞ്ഞയിലും മണി പിടിപ്പിച്ചിട്ടുണ്ടല്ലേ….
ഞാൻ കിലുങ്ങുന്ന ശബ്ദം കേട്ടു കേട്ടോ…
നേരത്തെ ടേബിളിൽ ഗ്ലാസ് വെക്കാൻ നേരം എന്റെ കൈമുട്ട് ബ്ലൗസിൽ കൊണ്ടപ്പോൾ..
അലക്സിന്റെ ഭാര്യ ഇത്രേം മോഡേൺ ആണെന്ന് എനിക്കറിയില്ലായിരുന്നു..”
സത്യത്തിൽ അവനെന്താ പറഞ്ഞു വന്നതെന്ന് എനിക്കൊരു പിടിയും കിട്ടീല..

“മണിയോ?? എന്തുട്ട് മണി??”
നിഷ്ക്കളങ്കമായ എന്റെ ചോദ്യത്തിനുത്തരമായി പല്ലുവിന് മുകളിലൂടെ അവനെന്റെ ഇടത്തെ മുലയെ ഒരു വശത്തുനിന്ന് മെല്ലെയൊന്നു തട്ടി….
“ച്ലിം…ച്ലിം…” ശബ്ദത്തോടെ മുല കിലുങ്ങി…

“കർത്താവെ!!!..
ഇതിനെടേൽ ഇതും കയ്യിന്ന് പോയാ???”
ഞെട്ടലോടെ പല്ലു മാറ്റി മുലയിൽ തപ്പിനോക്കിയപ്പോൾ, നേരത്തെ ഇളയമ്മമാരെ പേടിച്ച് ബ്ലൗസിനകത്തേക്കിട്ട കബോഡിന്റെ താക്കോൽ കയ്യിൽ തടഞ്ഞു..
“ഹോ.. സമാധാനമായി…
ഞാൻ വിചാരിച്ചേ ഇച്ചായൻ തിരിഞ്ഞു നോക്കാത്ത കാരണം, ഇതും പുറമ്പോക്കാന്നും കരുതി പള്ളിമണി സ്ഥാപിച്ച് കയ്യേറിക്കാണും ന്നാ..”

താക്കോൽ ബ്ലൗസിന്റെ വക്കിൽ കുരുങ്ങിക്കിടക്കുവായിരുന്നു..
ഭാഗ്യം സോഫയിൽ വെച്ച് ബ്ലൗസഴിച്ചപ്പോ താഴെ എങ്ങും വീണുപോകാഞ്ഞത്…

ഹോ.. എന്റെ കർത്താവെ…
എങ്ങാൻ താഴെ വീണിരുന്നേൽ എങ്ങനെ എടുത്തേനേ ഞാൻ അത്????
ആലോചിച്ചപ്പോൾ എന്റെ അടിവയറ്റിൽ നിന്ന് ഒരാന്തൽ മേശപ്പൂ പോലെ തലയിലേക്ക് കുതിച്ച് മേലോട്ടുപോയി പൊട്ടിത്തെറിച്ചു…

ചമ്മിയ ചിരിയോടെ ബ്ലൗസ് താഴെനിന്നൊന്ന് പൊക്കിയപ്പോൾ കീചെയിനിലെ മണി താഴോട്ട് തൂങ്ങിവന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025