Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2

“ശർമ്മാജി

എന്റെ ചന്തി കുറച്ചൂടെ പുറകിലേക്ക് തള്ളി പിടിച്ചു.. അങ്ങേരുടെ കുണ്ണ എന്റെ ചന്തിയ്ക് ഇടയിൽ നല്ലോണം ഞെരിഞ്ഞു. ചന്തികളുടെ ഇടയിൽ എന്തോ വച്ച് നിറച്ച പോലെ. ഞാൻ ചന്തി ഇട്ടു ഉരയ്ക്കുന്നത് നിർത്തിയില്ല. നല്ലോണം ഞാൻ ആ കുണ്ണയെ ചന്തിക്കിടയിൽ വച്ച് അമക്കി. ശർമ്മാജിയുടെ കൈ കുറച്ചു നേരത്തേക്ക് ഒന്ന് അയഞ്ഞതാരുന്നു. പക്ഷെ വീണ്ടും അയാള് ചന്തി വലിച്ചടുപ്പിച്ചു. ഇപ്പോൾ ശെരിക്കും അയാളുടെ കുണ്ണ അമങ്ങിയിട്ടുണ്ടാവും,  അത്രയ്ക്കുണ്ടല്ലോ എന്റെ ചന്തി.. ആളുകളൊക്കെ ചുറ്റും തുള്ളി ചാടി കളിക്കുന്നു. എനിക്കാണേൽ ആ കുണ്ണയിൽ നിന്നു ഒരു നിമിഷത്തേക്ക് പോലും തെന്നി മാറാൻ തോന്നുന്നില്ല.. അത് കഴിഞ്ഞു ശർമ്മാജി ചെയ്തതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല.. ആൾക്കൂട്ടത്തിനിടയ്ക് വച്ചു അങ്ങനൊക്കെ ചെയ്യാൻ ആർക്കാ ധൈര്യം. തിരക്കിനിടയിൽ ചന്തിയിൽ ഇട്ടു ഉരയ്ക്കുന്നതൊക്കെ ഞാൻ ഇതിനു മുൻപും എക്സ്പീരിയൻസ് ചെയ്തിട്ടുള്ളതാ. മേളയ്ക്ക് പോവുമ്പോളും,  മണ്ടിയിൽ പോവുമ്പോളും,  ബസിലോ ട്രെയിനിലോ പോവുമ്പോളുമൊക്കെ.. പക്ഷേ അവരാരും ഇതിനുള്ള ധൈര്യം കാണിച്ചിട്ടില്ല.. “

“അയാളെന്തു ചെയ്തു.. “

എന്റെ കണ്ണുകൾ വികസിച്ചു.

“ഇത്രയും ആളുകളുടെ ഇടയിൽ വച്ചു ഒരാൾ ദീദിയുടെ പാന്റിനുള്ളിൽ കൈ ഇടുമെന്നു ദീദിക് വിശ്വസിക്കാൻ കഴിയുവോ..? “

അവളുടെ ചോദ്യം ഒരു ഞെട്ടലാണ് എനിക്ക് സമ്മാനിച്ചത്. അങ്ങനെ വിശ്വസിക്കാൻ എനിക്ക് കഴിയില്ലെന്നു അവൾക് വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് എന്നോട് ആ ചോദ്യം ചോദിച്ചാൽ എനിക്ക് പറയാനുള്ള ഉത്തരം ഒരു വലിയ യെസ് ആയിരുന്നു. അവളെ പോലെ തന്നെ ഞാനും ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരാണിന്റെ കൈ പാന്റിനുള്ളിൽ അനുഭവിച്ചവളാണ്. രഞ്ജിത്.. എത്രയൊക്കെ മറക്കാൻ ശ്രെമിച്ചാലും വീണ്ടും അവനിലേക്ക് തന്നെ എല്ലാം എത്തി ചേരുന്നു.

“എനിക്കറിയാം  ദീദി ഞെട്ടിയെന്നു. യെസ് ദീദി.. ശെരിക്കും അയാളത് ചെയ്തു. എന്റെ പാന്റിന്റെ ഇലാസ്റ്റിക്കിലുടെ അയാൾ പുറകിൽ കൈ കടത്തി. അയാൾക്ക് എന്റെ ചന്തികളോട് ഇഷ്ടം കൂടുതലായിരുന്നു. അത് കൊണ്ടാണോ എന്നറിയില്ല കുറേ നേരം പാന്റിയ്ക് മുകളിൽ ചന്തി രണ്ടും തഴുകി തന്നു. ആദ്യത്തെ അമ്പരപ്പ് മാത്രെ എനിക്കുണ്ടായിരുന്നുള്ളു. പിന്നേ ആ തഴുകൽ ഞാനും ആസ്വദിച്ചു. അയാളുടെ ശബ്ദം പോലെ തന്നെ പരുക്കനായ കൈ. തഴമ്പുകൾ മുഴച്ചു നില്പുണ്ടായിരുന്നു കൈവെള്ളയിൽ.  ചിലപ്പോ ഇതു പോലുള്ള ചന്തികൾ തഴുകി തഴമ്പിച്ചതായിരിക്കാം.. “

അവൾ ചിരി ഒതുക്കാൻ ശ്രെമിച്ചില്ല.

“പുരുഷന്മാരുടെ കൈകൾ ആവുമ്പോൾ അങ്ങനെ വേണമെല്ലേ.. നമ്മൾ പെണ്ണുങ്ങൾക്കാണ് മിനുസമാർന്ന കൈകൾ വേണ്ടത്. “

അത് പറയുമ്പോൾ എന്റെ കൈ മടിയിലേക്ക് അവൾ മലത്തി വച്ചു. എന്റെ കയ്യുടെ മാർദ്ദവം അറിയാൻ വേണ്ടി അതിനു മുകളിലൂടെ കൈ ഉരച്ചു നോക്കി. അത് കഴിഞ്ഞു അവൾ എന്റെ മുഖത്ത് നോക്കിയ ചിരി  എനിക്കിപ്പോളും മറക്കാൻ പറ്റുന്നില്ല. ഇത്ര മനോഹരമായി ചിരിക്കുന്ന ഒരു പെണ്ണിനേയും ഞാനവൾക് ശേഷം കണ്ടിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025