Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ടല് റീസെപ്ഷനിസ്റ്

ഹോട്ടല് റീസെപ്ഷനിസ്റ്

Hotel Receptionist

 

എന്റെ പേര് മനു. ഡിഗ്രി പഠനം കഴിഞ്ഞു ഇരിക്കുന്ന വേളയിലാണ് ഒരു ജോലി അന്വഷിച്ച് ഞാൻ ഇറങ്ങുന്നത്. അങ്ങനെ എന്റെ അമ്മയുടെ ചേട്ടന്റെ സഹായത്തോടെ ഒരു ഹോട്ടലിൽ എനിക് ജോലി ശരിയായി. റീസെപ്ഷനിസ്റ് ആയിട്ടാണ് ജോലി. നെറ്റ് ഷിഫ്റ്റിൽ ആയിരുന്നു എനിക് ജോലി. ഫോട്കൊച്ചിയിൽ ഉള്ള ഒരു ഹോട്ടൽ ആണ് അത്. ടൂറിസ്റ്റുകൾ ആണ് അധികവും അവിടെ താമസിക്കാൻ വരാറുള്ളത്. അൽപ്പം സ്റ്റാൻഡേർഡ് ഉള്ള ഹോട്ടല് ആയതുകൊണ്ട് ലോക്കൽസ് ഒന്നും അങ്ങോട്ട് വരാറില്ല.
എനിക് വൈകുന്നേരം ഹോട്ടലിൽ പോയാമതി. അടുത്ത ദിവസം രാവിലെ ഒരു 8 മണിക്ക്ഈറെ ഡ്യൂട്ടി തീരും. പകൽ ഡ്യൂട്ടിക് നിൽക്കുന്നത് ഒരു ചേച്ചിയാണ്. ഒരു മുപ്പത് വയസു പ്രായം കാണു. രണ്ടു പിള്ളേരും ഉണ്ട്. പുള്ളികാരിയെ കാണാൻ വലിയ ഭംഗി ഒന്നുമില്ല. നല്ലപോലെ മെലിഞ്ഞു ഉണങ്ങിയ ഒരു രൂപം. മുലയും കുണ്ടിയും പേരിനു മാത്രം ഉള്ള ഒരു സാധനം. അത്ര വെളുത്ത രൂപവും അല്ല. അതു കൊണ്ട് അവരെ കണ്ടപ്പോ എനിക് പ്രതേകിച്ചു ഒന്നും തോന്നിയില്ലാന്നു പറയാം.
ഞാനും ഏകദേശമതുപോലെ ഒക്കെ തന്നെയായിരുന്നു. വെളുത്തിട്ട് മെലിഞ്ഞ ഒരുത്തൻ. മീശയും താടിയും ഒക്കെ മുളച്ച തുടങ്ങിയതെ ഉള്ളു. കാര്യം 21 വയസ് ആയെങ്കിലും ഒരു പ്ലസ് ടു പയ്യന്റെ ലൂക്ക് മാത്രേ എനികുള്ളൂ. സ്ത്രീകളോട് പണ്ടേ.അല്പ്പം അകലം പാലിച്ച ആളാണ് ഞാൻ. കോളേജിൽ പോലും പഠിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടികള് അടുത്ത് വന്നിരുന്നാൽ എഴുനേറ്റു പോകുന്ന ആളാണ് ഞാൻ. പക്ഷെ കളി വിഡിയോകൾ മറ്റും കാണുന്ന കാര്യത്തിൽ ഞാനൊരു പുലിയായിരുന്നു. ദിവസവും കിടക്കുന്നതിനു മുമ്പ് ഒരു വാണം വിടാതെ ഉറക്കം വരാത്ത ആളാണ് ഞാൻ. കമ്പി കഥകൾ, കമ്പി കോളുകൾ, വിഡിയോകൾ ഇതൊക്കെ ആണ് എന്റെ സ്ഥിരം കലാപരിപാടികൾ. ഡ്യൂട്ടി രാത്രി ആയതുകൊണ്ട് തന്നെ ഇതെല്ലാം പകൽ ആയിരുന്നു എന്ന് മാത്രം.
അങ്ങനെ ഞാൻ എന്റെ ജോലി ആരംഭിച്ചു. കാര്യങ്ങൾ എല്ലാം പഠിച്ച് വരുന്നതിനാൽ ഞാൻ ആദ്യ ദിവസങ്ങളിൽ അൽപ്പം നേരത്തെ ആണ് ഹോട്ടലിലേക്ക് പോയിക്കൊണ്ടിരുന്നത്. പകൽ ഡ്യൂട്ടിക് നിന്നിരുന്ന ആ ചേച്ചിയാണ് എല്ലാം കാണിച്ച തന്നിരുന്നത്. ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോ തന്നെ ചേച്ചി എന്നോട് വളരെ ഫ്രീ ആയി ഇടപഴകാൻ തുടങ്ങി. ഞാൻ ഡീസന്റ് ആണെന്ന് തോന്നിയതുകൊണ്ടാകും അങ്ങനെ. പലപ്പോഴും എന്നെ മുട്ടിയും തട്ടിയും ഒക്കെ നിൽക്കുന്നതിൽ ചേച്ചിക് പ്രതേകിച്ചു കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു. പക്ഷെ ഞാൻ പലപ്പൊഴും ഒരു ഗ്യാപ് ഇട്ടാണ് നിന്നിരുന്നത്. ചേച്ചി എന്നെ മുട്ടി നിൽക്കുമ്പോൾ ഞാൻ അൽപ്പം മാറി നിൽക്കും. ചേച്ചീടെ പേര് റോഷ്നി എന്നാണ്. പുള്ളിക്കാരി ഭയങ്കര ഭക്തിമാർഗം ആയ ആളാണ്. കൃപസനം പത്രം അരച്ചു കലക്കി കുടിക്കുന്ന ടീം ആണെന്ന് പറയാം. ഫ്രീ ടൈം കിട്ടിയാൽ ചേച്ചി മൊബൈലിൽ അച്ഛന്മാരുടെ ധ്യാനവും കണ്ടോടിരിക്കും. എന്തിനും ഏതിനും ചേച്ചി കർത്താവിനെ വിളിക്കുന്ന ആളായതുകൊണ്ട് ചേച്ചിയുടെ തട്ടാളിലും മുട്ടലിലും വേRഈ അർത്ഥം ഒന്നും ഇല്ല എന്നു എനിക് മനസിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025