Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോട്ടല് റീസെപ്ഷനിസ്റ് 2

ഹോട്ടല് റീസെപ്ഷനിസ്റ് 2

Hotel Receptionist Part 2

 

ഞാൻ വീണ്ടും വീണ്ടും ചേച്ചിയോട് ചേർന്ന് നിന്നു.ചേച്ചി എനിക് വഴങ്ങി തരികയാണോ എന്ന് എനിക്ക് ഒരു നിമിഷം തോന്നിപ്പോയി. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ ഭയം ഉള്ളതുകൊണ്ട് ഞാൻ.ആക്രാന്തം ഒന്നും കാണിക്കാതെ നിന്നു. ഞാൻ എന്റെ കുട്ടനെ ചേച്ചിയുടെ കുണ്ടിയിൽ ഉരക്കാൻ തുടങ്ങി. സുഖം കൊണ്ട് പുളഞ്ഞ ഞാൻ അറിയാതെ എന്റെ കൈ ചേച്ചിയുടെ കുണ്ടിയിൽ തൊട്ടു. ഞാൻ ആ ചെറിയ കുണ്ടിയിൽ അമർത്തി. ചേച്ചി പെട്ടന്ന് ഒന്നു ഞെട്ടി. ചേച്ചി പതിയെ പൊട്ടി ചിരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിക്കൊണ്ടു എന്നോട് പറഞ്ഞു. നീ ആളത്ര വെടിപ്പല്ലല്ലോ…. ഞാൻ ചെറുതായി ഒന്നു ചമ്മി നിന്നു. ടെലിഫോൻ നന്നാക്കാൻ വേറെ ആളെ വിളിക്കാം എന്നു പറഞ്ഞ് ചേച്ചി താഴേക്ക് ഇറങ്ങി.
ആ സമയത്തു ചേച്ചീടെ കുണ്ടിയിൽ പിടിച്ചില്ലായിരുന്നെങ്കിൽ കുറച്ചുകൂടെ നേരം ചേച്ചിയെ ജക്കിവെച് നിക്കാമായിരുന്നുവെന്ന് എനിക് തോന്നി. പക്ഷെ എന്തെയാലും ചേച്ചീടെ പ്രതികരണം മനസിലാക്കാൻ കഴിഞ്ഞല്ലോ എന്ന നിർവൃതിയിൽ ഞാൻ പുറത്തേക്ക് ഇറങ്ങി. റിസപ്ഷനിൽ നിന്നിരുന്ന ചേച്ചീടെ മുഖത്ത് പോലും നോക്കാതെ യാത്ര പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി. സ്റ്റോർ റൂം ഒരു നല്ല ഇടമാണ്. പക്ഷെ എപ്പോഴും ചേച്ചിയെയും വിളിച്ചുകൊണ്ട് അതിനകത്തേക്ക് പോകാൻ പറ്റില്ല എന്ന് എനിക്കറിയാം. ഫുൾ ക്യാമറ ആണ്. സ്റ്റോർ റൂമിൽ കേറുന്നതും ഇറങ്ങുന്നതും എല്ലാം അതിൽ കാണാം. അത് എങ്ങാലും owner കണ്ടാൽ അതോടെ തീർന്നു. മാത്രവുമല്ല ഹോട്ടലിൽ ക്ലീനിംഗ് സ്റ്റാഫ് ഒക്കെ ഉള്ളതല്ലേ അവരെങ്ങാനും വന്ന് കണ്ടാൽ അതും പ്രോബ്ലെം ആണ്. അതുകൊണ്ട് കുറച്ചുകൂടി നല്ലൊരു സ്ഥലം കണ്ടെത്തിയെ പറ്റു.
കുറെ ശ്രമിച്ചിട്ടും അങ്ങനെ ഒരു സ്ഥലം കണ്ടെത്താൻ എനിക് കഴിഞ്ഞില്ല. പിന്നീട് ചേച്ചിയെ സ്റ്റോർ റൂമിൽ കിട്ടിയില്ല എങ്കിലും റിസപ്ഷനിൽ വെച്ചു ചെറിയ രീതിയിൽ ഉള്ള ജാക്കിവെപ്പും മറ്റും ഉണ്ടായിരുന്നു. ചേച്ചിയും എന്റെ ജാക്കി വെപ്പ് ആസ്വദിക്കാൻ തുടങ്ങി എന്നു എനിക് മനസിലായി. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം ഒരു ഇടിയും മിന്നലിന്റെയും ഇടയിൽ cctv ക്യാമറയുടെ റെക്കോഡിങ് യൂണിറ്റ് അടിച്ച് പോയി. പതിനേഴായിരം രൂപ വിലയുള്ള ആ സാധനം മേടിക്കാൻ എന്തായാലും സമയം എടുക്കുമെന്ന് മുതലാളി പറഞ്ഞു. വിധി എനിക് അനുകൂലമാകുന്നത് ഞാൻ അറിഞ്ഞു. ഇനി ഒന്നും നോക്കാനില്ല എന്നു ഞാൻ മനസ്സിലാക്കി.
ഇത്രയും നാളത്തെ പരിചയത്തിൽ ചേച്ചിയോട് ചമ്മലില്ലാതെ സംസാരിക്കാൻ ഞാൻ പഠിച്ചു. ക്യാമറ കേടായത് നന്നായി, ഇനി എന്തു ചെയ്താലും ആരും കാണില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ചേച്ചി ഒന്നു ചിരിച്ചു. ചേച്ചി എന്നോട് ചോദിച്ചു…അതിന് നി എന്താ ചെയാൻ പോകുന്നത്. ഞാൻ ചുമ്മാ ഒന്നുമില്ല എന്നു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025