Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൌസ് ഓണർ കം വൈഫ് ഓണർ 4

അവൾ മയങ്ങിയപ്പോൾ ഞാൻ നിരുപമയുടെ മുറി തുറന്നു ചെറിയ ഒരു പണി ഒപ്പിച്ചു..! എന്നിട്ട്  ഒന്നുമറിയാതെ തിരിച്ചെത്തി.

 

വൈകീട്ട് ആറര ആയപ്പോൾ ചോറും കറിയുമായി രുക്മിണിയെ കൂടി ഹോസ്പിറ്റലിൽ എത്തി . 

 

അവിടെ വെച്ച് നിരുപമ എന്നെ നോക്കിയെങ്കിലും അവൾ ചിരിച്ചില്ല അവൾ എന്റെയൊപ്പം തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ ഞാൻ പതിയെ സ്നേഹം നടിച്ചു.

 

“രാജീവന് എന്നും ചോറും ഉപ്പേരിയുമല്ലേ കഴിക്കാൻ എടുത്തു വരുന്നത്, ഇന്ന് രാത്രി നമ്മൾ ചിക്കൻ കറി ഉണ്ടാക്കിയാൽ നാളെ അതവനു കൊടുക്കാല്ലോ, മുറിവ് വേഗം മാറാൻ മരുന്നു മാത്രം പോര.”

 

“ഉം, വാങ്ങാം.” നിരുപമ കടുപ്പത്തോടെ പറഞ്ഞു.

 

ഞാൻ ചിക്കനും പിന്നെ കുറച്ചു വീട്ടുസാധനങ്ങളും പോകുന്ന വഴി വാങ്ങി നിരുപമയെ റോഡിരികിൽ നിർത്തി അവൾ അപ്പോൾ ചുവന്ന ചുരിദാർ ടോപ്പും വെള്ള ലെഗ്ഗിൻസ് ആയിരുന്നു ഇട്ടത് , അവളുടെ വെളുത്ത തുടത്ത മേനിയഴകിനു ചേർന്ന ഡ്രെസ്, മിക്ക നാറികളും അവളെ ഒരു തവനെങ്കിലും നോക്കുന്നുണ്ട്.

 

ചിക്കൻ കടയിലേക്ക് ഞങ്ങൾ ചെന്നപ്പോൾ കടയിലെ ഹമീദ് പുറത്തു ബാഗും പിടിച്ചു നിൽക്കുന്ന നിരുപമയെ നോക്കിവെള്ളമിറക്കുണ്ടായിരുന്നു. നിരുപമ അത് കാണുകയും ചെയ്തു.

 

തിരികെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോ, ഞാൻ പറഞ്ഞു.

“വെറുതെ എന്നെ കുറ്റം പറയുന്നത് എന്തിനാ, ഇതുപോലെ ഒരു വടിവൊത്ത മൊഞ്ചത്തിയെ കണ്ടാൽ ആരായാലും നോക്കിപ്പോകും”

 

“എന്താ?”

 

“ഒന്നുല്ല, ഞാൻ എന്നോട് പറഞ്ഞതാണേ.”

 

നിരുപമ പൊടിക്ക് ചിരിച്ചപോലെ എനിക്ക് തോന്നി.

 

ഞാൻ നിരുപമയെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് അത് എങ്കിലും നല്ലപോലെ ഏറ്റു !.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025