““പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…“പ്ലക്..പ്ലക്…പ്ലക്…പ്ലക്…പ്ലക്…പ്ലക്…”
എല്ലാം ആസ്വദിച്ച് കേട്ടുകൊണ്ട് ലയ പിള്ളച്ചേട്ടന്റെ അരയിൽ തുളളികൊണ്ടിരുന്നു..
ദൂരെ നിന്നും ഒരു കറുത്ത BMWകാറും പിറകിൽ ഒരു ചുവന്ന ജീപ്പും കായലോരത്തെ ബംഗ്ലാവ് ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു…..
BMWകാറിലേ ആളെ വ്യക്തമല്ല.
അതിൽ ജീപ്പോടിക്കുന്ന ആൾ ഉൾപ്പെടെ 7 പേരുണ്ടായിരുന്നു.
അവരുടെ കയ്യിൽ വടവാളുപോലെ എന്തോഒരു ഐറ്റം തിളങ്ങുന്നു.
അത് ആ ബംഗ്ലാവിന്റെ മുന്നിൽ വന്നു നിന്നു.
ജീപ്പിന്റെ ശബദം കേട്ട്, ലയ പിടഞ്ഞു.
“വീരൻ!” അയാൾ വാഗമണ്ണിൽ നിന്ന് നാളെയെ വരുന്നു എന്ന് പറഞ്ഞിട്ട്.!!
പിള്ളയുടെ മേലെ നിന്ന് എണീറ്റ് ബെഡ്ഷീറ് കൊണ്ട് മാറു മറച്ചുകൊണ്ട് പിള്ളയോട് ലയ പറഞ്ഞു.
“പിള്ളചേട്ടാ..എനിക്ക്…പേടിയാവുന്നു..”
“നീ അടങ്ങിയിരി എന്താ വരുന്നത് നോക്കാം!”
പിള്ള അയാളുടെ വലിച്ചെറിഞ്ഞ മുണ്ടും ഷർട്ടും എടുത്തിട്ടു.
“വാതിൽ ചവിട്ടി തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ലയ, പിള്ളച്ചേട്ടന്റെ പിറകിൽ ഒളിച്ചു.”
വീരന്റെ ഒപ്പം, അയാളുടെ രാഷ്ട്രീയ മുതലെടുപ്പിന് ചുക്കാൻ പിടിക്കുന്ന A ക്ലാസ് ഗുണ്ടകൾ, എല്ലാവരുടെയും കൈയിൽ നല്ല മൂർച്ചയേറിയ വടിവാളുണ്ട്.
പിള്ള വാതിൽ തുറന്നുകൊണ്ട് അവരെ നേരിടാൻ തയാറെടുത്തു.
വീരൻ പിള്ളയെ കണ്ടതും , പരിചയക്കാരനെ പോലെ ചിരിച്ചു.
“എന്താണ് ഹൌസ് ഓണർ പിള്ളേ ? ഇവിടെ”
