Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹൌസ് ഓണർ കം വൈഫ് ഓണർ 4

“പക്ഷെ അവളെന്റെ മകളാണ് എന്ന് വിശ്വസിച്ച ഞാൻ മണ്ടൻ, നിങ്ങൾ എന്നെ നോവിച്ചുകൊണ്ട് ഇത്രകാലം അഴിഞ്ഞാടിയില്ലേ മതി. ഇനി  എന്റെ ഊഴം !”

 

“വെട്ടി കൊല്ലെടാ രണ്ടിനേം !”

 

വീരന്റെ ആജ്ഞ കേട്ടു ആ വടിവാൾ ഏന്തിയ വാലാട്ടികൾ പിള്ളയുടെ നേരെ വാളോങ്ങി , പിള്ള തന്റെ ഭാര്യയുടെ വിയോഗത്തിൽ തളർന്നു പോയിരുന്നു..വീരന്റെ ക്രൂരത തന്റെ ഒന്നുമറിയാത്ത ഭാര്യാ ഏറ്റുവാങ്ങിയതോർത്ത് വിതുമ്പികൊണ്ട് അയാൾ മുട്ടുകുത്തിയിരുന്നു .

 

ആ വടിവാൾ ആദ്യം ലയയുടെ മാറിലേക്ക് വീണു. 

 

“ആ……………”

 

 നിലവിളിച്ചുകൊണ്ട് അവൾ നിലത്തു പിടഞ്ഞു .

 

പിള്ളയോട് വീരൻ അവന്റെ ഇരുകയ്യും അരക്കെട്ടിൽ കുത്തി നിന്ന് പറഞ്ഞു .

 

“ദേ ഇതുകണ്ടില്ലേ ? ഇത്രയേ  ഉള്ളു , നീ അവളെ ഞാൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിന്റെ മുകളിലത്തെ മുറിയിൽ ഇട്ട് പിഴപ്പിക്കുമ്പോ ഓർത്തില്ല , ഇതുപോലെ അവൾ കത്തിക്ക് അടങ്ങേണ്ടി വരുമെന്ന് അല്ലെ ?”

 

ലയയുടെ ചോര ഒഴുകി പിള്ളയുടെ മുട്ടുകാലിൽ ചേർന്ന് പോയി.

വീരൻ പിള്ളയെ നോക്കി പറഞ്ഞു. എനിക്കെന്റെ മകളെ നന്നായി വളർത്തണം , അതിനു ഞാൻ  എടുക്കുന്ന ഒരു മുൻകരുതൽ ആണിത്. എങ്ങാനും നിങ്ങളുടെ കഴപ്പിന്റെ അവസാനം അവളെയും ഇതുപോലെ വലിച്ചിഴ്ക്കാതെ ഇരിക്കാൻ വേണ്ടി.

 

പിന്നെ അവളുടെ അച്ഛൻ ആരാണ് , എന്ന് ഇപ്പോൾ എനിക്കല്ലാതെ ആർക്കും അറിയത്തും ഇല്ല, അതിനു വേണ്ടി കൂടിയാണെടാ ഹൌസ് ഓണറെ .

 

ഇനി നിന്റെ ഊഴം , അത് ഞാൻ തന്നെ  എടുക്കാം .

എടുക്കടാ കത്തി, കൂട്ടത്തിൽ ഒരുവൻ ഒരു മൂർച്ചയേറിയ കത്തി വീരന്റെ കയ്യിലേക്ക് കൊടുത്തപ്പോൾ , പിള്ള  എണീറ്റ് അതിൽ കൈകൊണ്ട് പിടിച്ചു” .

 

“എനിക്ക് …..തെറ്റ്  പറ്റി , പക്ഷെ എന്റെ രുക്മണിയെ നിങ്ങൾ എന്തിനാടാ കൊന്നത് ?”

 

“രുക്മിണിചേച്ചിയെ മാത്രമല്ലടാ , നിന്റെ മരുമകളെയും കൊല്ലാൻ ആണ് ഞാൻ കൊച്ചിക്കാരായ ഇവരിൽ രണ്ടുപേരെ ഏല്പിച്ചത് , പക്ഷെ അവർ നോക്കിയപ്പോൾ നിന്റെ മരുമകൾ രാത്രി ആ ബെഡ്‌റൂമിൽ ഇല്ല ! ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു അവൾ എവിടെയാണ് ആരുടെ കൂടെയാണ് എന്ന് !”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025