ഹൌസ് വൈഫ് 4
House Wife Part 4
Previous Part | kambisexstories.cc
ഇനി അങ്ങോട്ട് വളരെ കരുതണമെന്നും ശാരീരിക ബന്ധം പാടില്ലെന്നും ഡോക്ടർ പറഞ്ഞത് കേട്ട് ചാർളി സാവിത്രിയെ ദയനീയമായി നോക്കി…,,
ഒരുപാട് അർത്ഥങ്ങൾ ഉള്ള ഒരു നോട്ടം…
എന്നാൽ, അതിലേറെ ആയിരുന്നു, സാവിത്രിയുടെ ഉള്ളം നീറിയത്…..
നല്ല സമയത്ത്, ഇരുപത്തി രണ്ട് പോലും പിന്നിടാത്ത സാവിത്രി, സെക്സ് അനുഭവിക്കാൻ കഴിയാതെ, ഭർത്താവിന്റെ ചൂടും ഏറ്റ് കിടക്കേണ്ടി വരുമല്ലോ… എന്നോർത്ത് പിടഞ്ഞു….
അസാധാരണമായ ലൈംഗിക അഭിവാഞ്ചയുള്ള സാവിത്രിക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആണെന്ന് ചാർളി കണ്ണീരോടെ ഓർത്തു.
######
വരാന്ത്യങ്ങളിൽ ഹസ്സുമൊത്തു ബോട്ട് ക്ലബ്ബിലും വലിയവർ ഒത്തു കൂടുന്ന സ്ഥലത്തും…. ആദ്യമൊക്കെ അർദ്ധ മനസ്സോടെയും വഴിയേ അമിത താല്പര്യത്തോടും പോയത്, ഇടക്കാലത്തു നിന്നു പോയിരുന്നു…
മദ്യ ലഹരിയിൽ ഒരു നാൾ, എഞ്ചിനീയർ ശങ്കര നാരായണൻ തമ്പി, മുക്കാലും നഗ്നമായ മുതുകിൽ തലോടിയ കാര്യം, സാവിത്രി ഓർത്തെടുത്തു…
അന്ന്, ശീലാവതി ചമഞ്ഞു, ഈർഷ്യയോടെ നോക്കി…. പിന്നെ പിന്നെ , ആലോചിച്ചു നോക്കിയപ്പോൾ….
” അത് വേണ്ടിയിരുന്നില്ല…!”
എന്നും സാവിത്രിക്ക് തോന്നിയിരുന്നു…
