Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം പൂറി 2

കുണ്ണയിൽ നിന്ന് കൈ എടുത്തു, ഇരു കൈകളും കൊണ്ട്  മാളുവിന്റെ മുഖം കോരി എടുത്തു.. കള്ളിയുടെ ചുണ്ടിൽ അമർത്തി മുത്തി.. “എളുപ്പം പോര് “

കുലച്ചു നിൽക്കുന്ന കുണ്ണയിൽ  ഓർക്കാപ്പുറത്ത് കൈ തട്ടി. “ഉരുക്ക് പോലുണ്ട് ” മനസിലാണ് പറഞ്ഞതെങ്കിലും, മാളുവിന്റെ വായിൽ വെള്ളമൂറി… “കൃഷ്ണാ… ചായല്ലേ…. വരുമ്പോഴേക്കും ” കൊതിയാലേ  മാളു  ഉള്ളുരുകി പ്രാർത്ഥിച്ചു.

നൈസ് ആയി  തഴുകി ഈ സമയമത്രയും  കുണ്ണയുടെ നില തെറ്റാതിരിക്കാൻ  പിള്ള കരുതലോടെ ശ്രമിച്ചു.

അര മണിക്കൂർ ആവും മുമ്പ്, മാളു തിരിച്ചെത്തി..

നന്നായി മയ്യെഴുതി, പൊട്ടും തൊട്ട്  ശൃംഗാരി ആയി  തിരിച്ചെത്തിയ  മാളുവിനെ കണ്ട് പിള്ളയുടെ കുണ്ണ ഒന്ന് സ്പെഷ്യൽ ആയി പിടഞ്ഞു…

മാളുവിനെ പിള്ള തന്നോട് ചേർത്ത് പിടിച്ചു. മാളു  പിള്ളയോട് ഒട്ടി നിന്നു.. മാളു പുരട്ടിയ സ്പ്രേയുടെയും  യാർഡ്‌ലി പൗഡറിന്റെയും മത്തു പിടിപ്പിക്കുന്ന ഗന്ധം…..

പിള്ളയുടെ കൈയിൽ നിന്നും  മാളു കുണ്ണ പിടിച്ചു വാങ്ങി…

“ഇന്നേരം ഇത്രയും “ഇവൻ “ഇത് പോലെ ഒറ്റ നില്പാണോ? ഇടയ്ക്ക് “വേണ്ടാതീനം ” ഒന്നും കാട്ടാൻ തോന്നിയില്ലേ? ” മാളു, കുണ്ണ തൊലിച്ചു കൊണ്ട് ചോദിച്ചു…

“വക്ക് വരെ എത്തിയതാ…. “

“എങ്കി… കൊന്നേനെ… ഞാൻ !”പിള്ളയുടെ കവിളിൽ നുള്ളി, മാളു പറഞ്ഞു.

മാറിൽ ചാഞ്ഞ  മാളുവിന്റെ  നൈറ്റിയുടെ  സ്ലീവിലൂടെ കൈ ഇട്ട്  കക്ഷരോമത്തിൽ വലിച്ച  പിള്ള പറഞ്ഞു, “ശരിയാ മോളെ…. ഇതല്പം വളർന്ന് പോയി “

“എന്തൊരു ചൊറിച്ചിലാന്ന്… പിന്നെ കള്ളന് വേണ്ടിയല്ലെ… എന്നങ്ങു സമാധാനിക്കും !”

പിളള   മാളൂന്റെ  കക്ഷത്തിലെ മുടിയിൽ അമർത്തി ചുംബിച്ചു…. ഓരോ ഇഞ്ചും   മാളുവിന്റെ കക്ഷത്തിൽ ഇഴഞ്ഞു…

“ഇനി ഇപ്പോ പ്രത്യേകിച്ച് നനയ്ക്കണ്ട, വടിച്ചിങ് എടുത്താൽ മതി…. ” അല്പം പരിഭവം കലർത്തി   മാളു ഒരു തമാശ പറഞ്ഞത് ഇരുവരും ആസ്വദിച്ചു.

“ആട്ടെ…. ഒരു കാര്യം ആവശ്യപ്പെട്ടാൽ… സമ്മതിക്കുമോ? ” പിള്ളയുടെ മാറിലെ  മുടിയിൽ വിരലോടിച്ചു, മാളു ചോദിച്ചു.

“നീ.. കാര്യം പറ… “

“അതേ… അങ്ങേതിലെ വാസന്തി അക്ക പറഞ്ഞതാ… അക്കേടെ   ഉൾപ്പെടെ മുടി കളയുന്നത്……. വാത്തിയാ…വാത്തി  കാർത്യായനി… “

“അതിന്, വാസന്തി അക്ക  മുടി വെട്ടിക്കുമോ? “

“ആ  മുടിയല്ല….. !”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025