Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം പൂറി 2

മാഡം പൂറി 2

Madam Poori Part 2 | Author :  Keshu | Previous Part

 

അകത്തു   മാളു   തിരക്കിട്ട പണിയിൽ ആണെങ്കിലും  പ്രിയതമനു നേർക്ക്  ഒരു കമ്പി  നോട്ടം  എപ്പോഴും റിസേർവ് ചെയ്ത്  വെച്ചിരിക്കും.

ഇടയ്ക്ക് ശിവൻ പിളള  ഒന്ന്  മാളുവിന്റെ  കൺവെട്ടത്തു  നിന്ന്  മുങ്ങി., ഒരു കുസൃതി ഒപ്പിക്കാൻ.

ഉടുത്ത  കൈലി  ഉരിഞ്ഞു കളഞ്ഞു. മാളുവിനെ കാത്തു  കൊടിമരം പോലുള്ള കുണ്ണ, ഭൂമിക്ക്  സമാന്തരമായി, അചഞ്ചലനായി  നില ഉറപ്പിച്ചിട്ടുണ്ട്.

വല്ല മാളത്തിലും കേറി ഒളിക്കും മുമ്പ്  “അവനെ ” ഒന്നൂടി ഓമനിച്ചു, താലോലിച്ചു. ഒപ്പം ബലപരിശോധന കൂടി നടത്തി.

ശിവന്പിള്ള, മാളുവിന്റെ  അടി പാവാട, കുളിക്കാൻ  പോകുന്ന പെണ്ണുങ്ങളെ പോലെ, മാറിൽ  വച്ചുടുത്തു.

പാവാട  അധികം ലൂസ്  അല്ലാത്ത  കാരണം, അടിയിൽ  കുഞ്ഞുടുപ്പിന്റെ അഭാവത്തിൽ, അരയിൽ  ഒരു  ടെന്റ്  രൂപപ്പെട്ടിരുന്നു.

അടുക്കള  വാതിൽ പടിയിൽ    ചാരി ചെവിയിൽ ഒരു തൂവൽ ഇട്ട് കറക്കി, അലക്ഷ്യമായി നിന്ന  കെട്ടിയോനെ കണ്ട്  മാളുവിന് തന്നെ നാണക്കേട് തോന്നി.

വല്ലാത്ത  വേഷത്തിൽ, അരയിൽ ടെന്റടിച്ചു നിൽക്കുന്ന  കോലം ! അയലത്തു  ആരെങ്കിലും കണ്ട് പോയാൽ ഉള്ള നാണക്കേട്  ഓർത്തു, മാളു കലിച്ചു, “ഒന്ന്  അകത്തോട്ട്  കേറിപ്പോ  മനുഷ്യാ, മറ്റുള്ളോരെ  നാണം കെടുത്താതെ “

“വാവടുത്താൽ എന്ന പോലെ, കഴപ്പ് മൂത്തു നടക്കുവാണ്, കള്ളൻ!”കുസൃതിയോടെ   ഓർത്തു, മാളു.

“ഇപ്പോഴെങ്ങാൻ   എന്നെ കൈയിൽ കിട്ടിയാൽ  അങ്ങേരെന്റെ പൂറ് പൊളിച്ചത് തന്നെ !” കള്ള ചിരിയോടെ  മാളു ഓർത്തു.

90ഡിഗ്രി കുണ്ണയുമായി  ശിവന്പിള്ള  മാളുവിനെ അനുസരിച്ചു  അകത്തേക്ക് കയറുമ്പോൾ, കൊത്തി വലിക്കുന്ന കണ്ണുകൾ  മാളുവിന്റെ പിന്നാലെ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025