Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 4

ഇക്കയുടെ ഭാര്യ 4 Lust and Love
മാജിക് മാലു | Previous Part

അന്നത്തെ ആ സംഗമത്തിന് ശേഷം ഞാനും സാബിറ അമ്മായിയും തമ്മിൽ ഭയങ്കരം അടുപ്പത്തിൽ ആയി, അടുപ്പത്തിൽ ആയി എന്ന് പറയുന്നതിലും നല്ലത് ഞാനും സാബിയും തമ്മിൽ പൊരിഞ്ഞ പ്രണയം ആയി എന്ന് പറയുന്നത് ആവും നല്ലത്. ആ സമയം സാബിറ അമ്മായിക്ക് 34 വയസ്സും എനിക്ക് 27 ആയിരുന്നു, ഞാൻ എന്റെ കോഴ്സ് ഒക്കെ കംപ്ലീറ്റ് ചെയ്തു ജോലിക്ക് ആയി ശ്രമിക്കുന്നു. സാബിറ അമ്മായി എന്നെ എല്ലാ കാര്യത്തിലും ഹെല്പ് ചെയ്യും, ക്യാഷ് കൊണ്ട് ആയിരുന്നാലും ശരീരം കൊണ്ട് ആയിരുന്നാലും. വീട്ടിൽ ഉമ്മാക്കൊ അല്ലെങ്കിൽ ജാസ്മിൻ നു പോലും അറിയില്ലായിരുന്നു ഞാനും ഇത്തയും കാമുകി കാമുകൻമാർ ആയിരുന്നു എന്ന്, അതുകൊണ്ട് തന്നെ ഞങ്ങൾക്ക് നല്ല ഫ്രീഡം ഉണ്ടായിരുന്നു വീട്ടിൽ. ജാസ്മിൻ ന് ഞങ്ങളുടെ ബന്ധത്തിൽ ഡൌട്ട് ഉണ്ടായിരുന്നു എങ്കിലും ഞാനും അവളും തമ്മിൽ ഉണ്ടായിരുന്ന അവിഹിതം വെച്ച് അവൾക്ക് അതിൽ ഒന്നും പ്രോബ്ലം ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ ആയിരുന്നു സാബിത്താന്റെ ഖത്തറിലെ വിസയുടെ ബാൻ തീർന്നു, ശിഹാബ്ക്ക ഇത്താനെ തിരികെ ഖത്തറിലേക്ക് കൊണ്ട് പോവാൻ തീരുമാനിച്ചത്, പക്ഷെ എന്നോട് ഉള്ള അടുപ്പം കാരണം ഇത്ത അത് സമ്മദിച്ചില്ല, ഇപ്പോൾ വരാൻ താല്പര്യം ഇല്ല എന്നും ഇത്താക്ക് ഒരു കോഴ്സ് ചെയ്യാൻ ഉണ്ട് എന്നും അതുകൊണ്ട് ഒരു വർഷം കഴിഞ്ഞു വരാം എന്നും പറഞ്ഞു ഇത്ത തടി തപ്പി. വീട്ടിൽ ഞങ്ങൾക്ക് എല്ലാത്തിനും നല്ല സൗകര്യം ആയിരുന്നു, ഉമ്മ താഴെ ഫ്ലോറിൽ ആയിരുന്നു കിടന്നിരുന്നത്. എന്റെയും ജാസ്മിൻ ന്റെയും സാബി അമ്മായിയുടെയും റൂമുകൾ മുകളിൽ ആയിരുന്നത് കൊണ്ട് രാത്രി കാലങ്ങളിൽ മുകളിലത്തെ നിലയിൽ പല പല പണി അരങ്ങുകളും ഞങ്ങൾ തീർത്തു. ഇത്താക്ക് നന്നായി അറിയാം ആയിരുന്നു ഞാൻ ജാസ്മിൻ നീ കളിക്കുന്ന കാര്യം, അതുകൊണ്ട് തന്നെ ഇത്ത എതിർപ്പ് ഒന്നും പറഞ്ഞില്ല. കാരണം ഞാനും ഇത്തയും തമ്മിൽ ബന്ധം ഉണ്ട് എന്ന് ജാസ്മിൻ നും അറിയാം അതുകൊണ്ട് ഒരു പരസ്പര ധാരണയിൽ പോവുന്നത് ആണ് നല്ലത് എന്ന് ഇത്തയും ജാസ്മിനും മനസ്സിൽ തീരുമാനം എടുത്തിരുന്നു.
ഞാനും സാബിറയും ഏകദേശം എല്ലാ രാത്രികളിലും പണിയാൻ തുടങ്ങി, സത്യം പറഞ്ഞാൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരെ പോലെ ആയി. അധിക രാത്രികളിലും ഞങ്ങൾ ഒരുമിച്ചു ആയി ഉറക്കം, നേരം വെളുക്കാൻ നേരം ഞാൻ എന്റെ റൂമിലേക്ക് പോവും അതുവരെ സാബിറ അമ്മായിയുടെ കൂടെ അവളുടെ 38B സൈസ് മുലകളുടെ ചൂടേറ്റ് ഉറങ്ങും. ഇക്കയോടുള്ള അവളുടെ താല്പര്യം മുഴുവനായും നശിച്ചിരുന്നു, അവന്റെ ഫോൺ വരെ അവൾ അറ്റന്റ് ചെയ്യുന്നത് കുറവായി തുടങ്ങി. പക്ഷെ എന്നോട് ഉള്ള അവളുടെ താല്പര്യം ഓരോ ദിവസം കൂടും തോറും വർധിച്ചു വന്നു, അവൾക് ഞാൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി, അവൾ എന്നോട് എപ്പോഴും പറയും അവൾക്ക് എന്നെ പോലെ പ്രായം കുറഞ്ഞ പയ്യന്മാർ അവളെ പൂശുന്നത് ഭയങ്കരം ഇഷ്ടം ആണെന്ന്. ഞങ്ങൾക്ക് ഒരു ഫ്ലാറ്റ് ഉണ്ട് ബീച്ചിൽ, കടലിനു അഭിമുഖമായി കുറച്ചു കാലം മുൻപ് ബാപ്പ വാങ്ങി ഇട്ടത് ആണ്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025