Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 7

ഞാൻ : – (അത് കേട്ട് ഞെട്ടി) അപ്പോൾ റംല ആന്റി….. ഷൈനിന്റെ സ്വന്തം ഉമ്മ അല്ലേ?!!
റംല : – നോ, എന്നെ ബഷീർ സാഹിബ്‌ രണ്ടാമത് കെട്ടിയത് ആണ്..
ഞാൻ : – ഓഹ് അപ്പോൾ, അങ്ങനെ ആണ് അല്ലേ…. ശരി. പിന്നെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഈ ബഷീർ സാഹിബ്‌ അതായത് നിങ്ങളുടെ ഭർത്താവ് ആയി എന്താണ് പ്രോബ്ലം?
റംല : – അതു വേറെ ഒന്നും അല്ല, നീ അന്ന് ഹോട്ടലിൽ വെച്ച് കണ്ടില്ലേ? എന്നെയും പുള്ളിയുടെ ഒരു ബിസിനസ് പാർട്ണർ നെയും?
ഞാൻ : – അഹ് യെസ് യെസ്….
റംല : – ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണ്, മാത്രമല്ല സാഹിബിന്റെ പല ബിസിനസുകളും ഇപ്പോൾ എന്റെ കയ്യിൽ ആണ് ആ പാർട്ണറുടെ ഹെൽപോടെ, അതുകൊണ്ട് തന്നെ സാഹിബിനു ഇപ്പോൾ എന്നോട് ഭയങ്കരം ദേഷ്യം ആണ്.
ഞാൻ : – ഓഹ് ആന്റിടെ ഒക്കെ ഒരു ധൈര്യം, ഈ ചങ്കുറപ്പ് അപാരം തന്നെ. (ഇവളെയും മലൈകയെയും ഷഹനാസിനെയും ഒക്കെ ഒരു നൂലിൽ കോർക്കണം, ഞാൻ മനസിൽ കരുതി ).
റംല : – ഓഹ് നീ ആണോ ചങ്കുറപ്പ് ഇല്ലാത്തവൻ? അന്ന് ഹോട്ടലിൽ വെച്ച് കണ്ട പെണ്ണ് ഏതാ?
ഞാൻ : – ഓഹ് അതു ജാൻവി, ഞാൻ പറഞ്ഞില്ലെ? ഷൈനിന്റെ ഫ്രണ്ട്‌ ആണ് അവൾ ഇപ്പോൾ എന്റെയും.
റംല : – ഓഹ് അപ്പോൾ കൂടുതൽ പറയണം എന്നില്ല, ഏത് വകുപ്പ് ആണെന്ന് മനസിലായി. അതൊക്കെ പോട്ടെ നീ അവളെ അന്ന് നന്നായി പൂശി കാണും അല്ലേ?
ഞാൻ : – (റംല യുടെ വായിൽ നിന്നു അങ്ങനെ കേട്ടപ്പോൾ ഞാൻ വല്ലാത്ത മൂഡ് ആയി)ഞാൻ ചിരിച്ചു….. ഞങ്ങൾ മാത്രം അല്ലാലോ, അന്ന് അവിടെ വേറെയും ചില ആളുകൾ ഉണ്ടായിരുന്നു അല്ലോ? !
റംല : – ഹഹഹ അതു നീ എനിക്ക് ഇട്ടു വെച്ചത് അല്ലേ? ഹ്മ്മ് ഭയങ്കരം സുഖം ആയിരുന്നു അന്ന് രാത്രി, സ്റ്റീഫൻ എന്നെ നന്നായി പണിതു അന്ന് രാത്രി. അവൻ ഒരു ഭയങ്കരം കാളകുട്ടൻ ആണ് ബെഡിൽ എനിക്ക് അതാണ് അവനോട് ഇത്ര താല്പര്യം. സോറി ഞാൻ ഇതൊക്കെ തുറന്നു പറയുന്നതിൽ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ?
ഞാൻ : – ബുദ്ധിമുട്ടോ?! ഇതൊക്കെ ഒരു സുഖം അല്ലേ….. റംല ആന്റിയെ പോലെ ഇത്ര പീസ് ആയ പെണ്ണിനോട് ഇങ്ങനെ ഒക്കെ സൊള്ളുക എന്നത്.?
റംല : – ഞാൻ അത്രക് പീസ് ആണോ? ഹ്മ്മ്?
ഞാൻ : – (എന്റെ ചങ്കിടിപ്പ് കൂടി, തൊണ്ട ഇടറി ) പിന്നല്ലാതെ…… മാരക പീസ് ആണ് ആന്റി.
റംല : – എനിക്ക് ഭയങ്കരം ഇഷ്ടം ആണ് എന്നെ കുറിച്ച് ഒരു പുരുഷൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. ഷിഫാസ് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ?

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025