Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 7

റംല : – ഉമ്മാനോട് പറ, ഞാൻ പറഞ്ഞെന്ന്, രാത്രി ഒക്കെ യാത്ര ഉള്ളത് കൊണ്ട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു എന്ന് പറ .
ഞാൻ : – ഓക്കേ ബീഗം….. ബീഗം പറയുന്നത് പോലെ, ഇന്ന് മുതൽ ഞാൻ ബീഗത്തിന്റെ അടിമ ആണ്.
റംല : – ഹേയ് ഷിഫാസ്…. എനിക്ക് നീ എന്നെ അടിമ ആകുന്നത് ആണ് ഇഷ്ടം, കാര്യം നീ പുറമെ എന്റെ ഡ്രൈവറും സ്റ്റാഫും ഒക്കെ ആണെങ്കിലും, ഈ വീടിനുള്ളിൽ ഞാൻ നിന്റെ അടിമ ആണ്…..നീ എന്നെ ഒരു സബ്മിസ്സിവ് ലേഡി ആകണം.
ഞാൻ : – എല്ലാം ബീഗത്തിന്റെ ഇഷ്ടം, എനിക്ക് ഒരിക്കൽ എങ്കിലും ബീഗത്തിന്റെ ഈ മായാ സൗന്ദര്യം ഒന്ന് രുചിക്കണം അതാണ് എന്റെ മോഹം.
റംല : – നിന്റെ മോഹം ഞാൻ എത്രയും പെട്ടെന്ന് സാധിച്ചു തരും, എന്റെ പ്രഭോ….. ഹഹഹ… ഹഹഹ….
ഞാനും റംല ബീഗവും കുറേ കഥകൾ പറഞ്ഞു ചിരിച്ചു, ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു നന്നായി ആസ്വദിച്ചു ചൂട് പകർന്നു തളർന്നു കിടന്ന് ഉറങ്ങി, നേരം പുലർന്നു ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റ്, നിലത്തു ബീഗത്തിന്റെ സാരിക്കും ബ്ലൗസിനും ബ്രേസിയർനും ഒപ്പം കൂട്ടി ഇട്ട എന്റെ ഷർട്ടും പാന്റും ഒക്കെ എടുത്തു ഇട്ടു, പട്ടുമെത്തയിൽ ഒരു പുതപ്പ് പുതച്ചു നഗ്നമായ തോലുകളും കയ്യും കാണിച് കിടക്കുന്ന ബീഗത്തിനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അവിടുന്ന് പോയി. ഞാൻ റംലയുടെ കാർ എടുത്തു ആയിരുന്നു പോയത്, വൈകീട്ട് ഞാൻ ജാൻവി മോളെ വിളിച്ചു കാണണം എന്ന് പറഞ്ഞു, അവൾ എന്നോട് സിറ്റി മാളിൽ വരാം എന്ന് പറഞ്ഞു അങ്ങനെ ഞാനും അവിടെ ചെന്നു. അവൾക് ഞാൻ എന്റെ ആദ്യ സാലറിയിൽ നിന്നും ഒരു സെക്സി ഡ്രസ്സ്‌ തന്നെ വാങ്ങി കൊടുത്തു, ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ ജാൻവിക് സന്തോഷം ആയി, അവൾ എവിടെ ആണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു…
ഞാൻ : – ജാൻ, എനിക്ക് ഒരു വലിയ പണക്കാരിയുടെ ആൾ ഇൻ ആൾ ആയി ആണ് ജോലി കിട്ടിയത്, പെർ മന്ത് 50000/- സാലറി.
ജാൻവി : – കൊള്ളാലോ ഇക്കാ….. ഏതാ ഈ വലിയ പണക്കാരി?
ഞാൻ : – (ഞാൻ ഫോൺ ഓൺ ചെയ്തു, റംല ബീഗത്തിന്റെ ഫോട്ടോ ജാൻവിക്ക് കാണിച്ചു കൊടുത്തു) ഇവർ ആണോ? ഇവരെ ഞാൻ എവിടെയോ കണ്ട പോലെ? !!
ഞാൻ : – ആഹ് അതു അന്ന് ഹോട്ടലിൽ വെച്ച് അല്ലേ?
ജാൻവി : – നോ, അല്ല….. ഇവർ…. ഇവർ ആ സാഹിബ്‌ ന്റെ ഭാര്യ അല്ലേ? ഷൈനിന്റെ സ്റ്റെപ് മോം? !
ഞാൻ : – ആഹ് അതേ അതേ, അത് ഞാൻ മറന്നു…. അത് തന്നെ ആള്.
ജാൻവി : – ഓഹ് മൈ ഗോഡ്….. ഷിഫാസ്ക്ക ഈ ജോലി വേണ്ട ഇത് ഒഴിവാക്കിയേക്ക്, പ്രോബ്ലം ആണ്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025