Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇഷയുടെ ജീവൻ

രണ്ടു പേർക്കും ഒരുമിച്ചാണ് ഓർഗാസം ആയത്. അത് കഴിഞ്ഞു ഇരുവരും ഒരുമിച്ചു ആ ഷവറിന്റെ താഴേ നിന്ന് കുളിച്ചു. ഇരുവരും തമ്മിൽ സോപ്പ് തേച്ചു. തോർത്തിയതും അങ്ങനെ തന്നെ.

 

കുളി കഴിഞ്ഞു ഒരു തോർത്ത് മാത്രം ഉടുത്തു രണ്ടു പേരും ബെഡ്റൂമിലേക്ക് ഇറങ്ങി. ഇഷ ഒരു അയഞ്ഞ സ്ലീവ്‌ലെസ് ടീ ഷർട്ടും ചെറിയ ഷോർസും ഇട്ടു. വീട്ടിൽ അവൾ പൊതുവെ ബ്രായും പാന്റിയും ഇടാറില്ല. അവൻ ഒരു ടീഷർട്ടും പൈജാമ പാന്റും എടുത്തിട്ടു. അപ്പോഴേയ്ക്കും ഇഷ റിയാലിറ്റിയിലേക്ക് തിരികെ വന്നു. അവനോട് കാര്യം പറയണം ! എങ്ങനെ തുടങ്ങണം എന്ന് ഇഷക്ക് ഒരു പിടിയും ഇല്ല.

 

ജീവൻ : “ടീ . ആ സിനിമയുടെ കാര്യം പറ. എനിക്ക് കൊതി ആയിട്ട് വയ്യ കേൾക്കാൻ.”

ഇഷ ഒന്ന് പകച്ചു. അവൾ റൂമിലെ ഒരു  ടേബിളിൽ കയറി ഇരുന്നു. ഒരു കുട്ടിയെ പോലെ അവനെ നോക്കി.

ജീവൻ : “എന്ത് പറ്റി മോളെ?”

ഇഷ : “ഞാൻ പറയുമ്പോ നീ പിണങ്ങരുത്.”

ജീവൻ : “പിണങ്ങാനോ? എന്തിനു?”

ഇഷ : “ആ സിനിമയുടെ കാര്യം അറിഞ്ഞാൽ നീ ചിലപ്പോൾ പിണങ്ങും.”

ജീവൻ : “അങ്ങനെ ആണെങ്കിൽ കേട്ടിട്ട് തന്നെ കാര്യം. പറ”

ഇഷ : “എടാ ഞാൻ പറയാൻ പോവുവാണ്. നീ കേട്ടിട്ട്  ഉള്ളത് പോലെ അഭിപ്രായം പറയണം. ഫേക്ക് കളിക്കരുത്.”

ജീവൻ : “ഇല്ലെടി. നീ പറ.”

ഇഷ : “ഒരു പെണ്ണിന്റെ പത്തു വർഷത്തെ ഇവോലൂഷന്റെ കഥ ആണ്. അതിൽ പ്രണയം ഉണ്ടാവും വിരഹം ഉണ്ടാവും  സെക്സ് ഉണ്ടാവും സ്വപ്‌നങ്ങൾ ഉണ്ടാവും..അങ്ങനെ സ്വാഭാവികമായി സംഭവിക്കാൻ ഇടയുള്ള എല്ലാം വരും.”

ജീവന് കാര്യം മനസിലായി. ഒരുപാടു ഇന്റിമേറ്റ് സീൻസ് ഉണ്ടാവും എന്ന് അവൾ പറയാതെ പറഞ്ഞു.

ജീവൻ : “എന്ന് വച്ചാൽ ? നീ തെളിച്ചു പറയൂ.”

ഇഷ : “ഇന്നേഴ്സ് മാത്രം ഇട്ടു കൊണ്ടുള്ള സീനുകളും ലിപ്പ് ലോക്കും ഒക്കെ വേണ്ടി വരും എന്നാണ് വിനോദ് പറഞ്ഞത്. സിനിമയിലെ നായിക ഞാൻ ആണ്. അതായത് എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ആണ് കഥ പോകുന്നത്. ഞാൻ ഇന്ന് യെസ് പറഞ്ഞാൽ നാളെ തന്നെ കഥ മുഴുവൻ കേൾക്കാൻ പോവാം.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025