Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇഷ്ക്ക് 5

ഇഷ്ക്ക് 5

Ishq Part 5 | Author : Demon king | Previous part

 

കഥ ഇഷ്ടപെട്ടാൽ കമെന്റ് ചെയ്യുക . തെറ്റുകൾ ഉണ്ടെഗിൽ അത് കമെന്റ് വഴി അറിയിക്കുക

നന്ദി.

ഇൗമ സമയംറത്ത് വേറെ കുറെ കലാപരിപാടികൾ നടക്കുക ആയിരുന്നു.

അതിനു അറിയാൻ കുറച്ച് റിവേഴ്സ് വരേണ്ടി വരും.

Si വസുധയെ കൊണ്ട് ഒരു ചെറിയ മുറിയിലേക്ക് പോയി.

ഇതേ സമയം അന്നാമ്മ സച്ചിയേ കൂട്ടി സെല്ലിൽപോയി. അവിടെ ഒരു കസേര മാത്രം ആണ് ഉള്ളത്.

സെല്ലിലേക്ക് കേറി പോകുന്ന സച്ചിയെ നോക്കി ചിരിക്കുന്ന അയ്യപ്പൻ പിള്ളയെ അവൻ ശ്രദ്ധിച്ചു.

അന്ന: മ്മ്‌… എങ്ങോട്ട് ഇരിക്ക്.

അവൻ ആ കസേരയിൽ ഇരുന്നു.

തന്റെ ഒപ്പം ഉയരം ഉണ്ടായിരുന്നു ആ സ്ത്രീക്ക്.

അവള് അവന്റെ കയ്‌ പിന്നിലേക്ക് വച്ച് വിലങ്ങ് വയ്ക്കാൻ തുടങ്ങി. അവനോട് ചേർന്ന് നിന്നാണ് വിലങ്ങ് അരിഞ്ഞത്. ഒരു പോലീസുകാരിയുടെ ഒരു ദിവസത്തെ അധ്വാനത്തിന്റെ മുഴുവൻ ഗന്ധവും അവന്റെ മൂക്കിലേക്ക് അരിച്ച് കയറി.

ലേശം മുഷിപ്പ്‌ ഉള്ള ഗന്ധം ആണെങ്കിലും അവന് അത് വല്ലാത്ത ഹരം ആയി തോന്നി. അവളുടെ കവിൽ അവന്റെ താടിയിലുടെ ഉറയുന്നുടായിരുന്ന്. അവളുടെ ചിവിയിൽ അവൻ പയ്യെ മൊഴിഞ്ഞു.

സച്ചി: എന്തിനാ വിലങ്ങ് ഇടുന്നത്. ഞൻ ഓടിപൂവുക ഒന്നും ഇല്ല.

അന്ന: ഇതൊന്നും ഇല്ലെങ്കിൽ ഇതിന് ഒരു സുഖം ഇല്ല.

അതും പറഞ്ഞ് അവന്റെ മുക്കിൽ പയ്യെ ഉറച്ച് മുഖം തന്റെ മുഖത്തോട് അടുപ്പിച്ചു. അവളുടെ ചുണ്ടിലെ ഉമിനീരിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് അരിച്ച് കയറി. വിലങ്ങ് ഇട്ടില്ലായിരുന്ന് എങ്കിൽ താൻ കയറി പിടിച്ചേനെ എന്ന് പോലും തോനിപ്പോയി.

അവള് അവനിൽ നിന്ന് ഒന്ന് വിട്ട് നിന്നു അവനെ ഒരു കാമ നോട്ടം നോക്കി ചിരിച്ച് പേനയും പേപ്പറും എടുത്തു.

അവളോട് എന്ന പോലെ അവനോട് കൊറേ ബേസിക് detials എടുക്കാൻ തുടങ്ങി.si വസുധയേ ഒറ്റക്ക് കൊണ്ട് പോയത് ചോദ്യം ചെയ്യാൻ ഒന്നും അല്ലന്ന് അവന് അറിയായിരുന്ന്.

എന്തായാലും കഴപ്പി ആയി. ഇനി ആര് കേറ്റിയാലും എന്താ…

അന്നാമയുടെ നോട്ടവും ഭാവവും ഒന്നും അത്ര പന്തി അല്ലായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോ വസുധയുടെ കാമ രാഗം കേൽക്കാൻ തുടങ്ങി

അന്ന: ഓഹ്… എന്ത് കഴപ്പാടാ അവൾക്ക്. എത്ര കാലം പ്രേമിച്ചിട്ടും അവളുടെ കഴപ്പ് ഇളക്കാൻ പുറത്തുന്ന് രണ്ട്പേർ വരേണ്ടി വന്നു എന്ന് ഓർക്കുമ്പോൾ കഷ്ട്ടം തോനുന്നു.

സച്ചി: മ്മ്‌…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025