Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 10

.

എന്താടാ ഒന്നും പറയാത്തെ ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ എന്റെ സൈനുവിന്..

ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ഇത്ത

ഇതിനു വേണ്ടി ആഗ്രഹിച്ചു കിടന്ന എന്നിലേക്ക്‌ എന്റെ ഇത്ത ഇങ്ങിനെ വന്നു ചേരുമെന്നു കരുതിയില്ല അതാണ്‌ ഒരു ഒരു ഒരു.

എന്താടാ ഒരു

അതേ ഒരു തരിപ്.

എവിടെ

എവിടെ ആയിരിക്കും.

ഇവിടെയാണോ എന്ന് ചോദിച്ചോണ്ട് ഇത്ത നെഞ്ചിലെ രോമങ്ങൾ പിരിച്ചു രസിച്ചു.

അവിടെ ആകുമോ.

പിന്നെ ഇവിടെയാണ്‌ എന്ന് ചോദിച്ചു കൊണ്ട് ഇത്ത എന്റെ ചുണ്ടിലേക്ക് ഇത്തയുടെ തേനൂറും ചുണ്ട് ചേർത്ത് വെച്ചു..

അവിടെയും അല്ല എന്നാ തോന്നുന്നേ..

പിന്നെ  പിന്നെ   എവിടെയാ എന്റെ സൈനുവിന് ഞാൻ വന്നപ്പോൾ തരിച്ചു പോയത്..

അതോ അതൊരു വല്ലാത്ത തരിപ്പാ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്റെ ദേഹത്തോട്ടു ചേർത്ത് പിടിച്ചു…

ഹ്മ്മ് ഇപ്പോ മനസ്സിലായി എന്റെ സൈനുവിന്റെ എവിടെയാ തരിപ്പെന്ന്..

അതും പറഞ്ഞോണ്ട് ഇത്ത എന്റെ മൂക്കിന് തുമ്പിൽ കടിക്കാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരുന്നു..

ഹാ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇത്തയുടെ കൈ വെള്ളയിൽ ഒരു മുത്തം കൊടുത്തു.

ഇത്ത എന്റെ ദേഹത്തോട്ടു ഒന്നുടെ ചേർന്ന് കിടന്നു കൊണ്ട്. എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു.

എന്താ ഇങ്ങിനെ നോക്കുന്നെ.

ഒന്നുമില്ല എന്റെ സൈനുവിനെ കണ്ടു കൊണ്ടിരിക്കാൻ എന്ത് രസമാണെന്ന് ആലോചിച് നോക്കിയതാ.

സൈനു നമ്മൾക്ക് എങ്ങോട്ടെങ്കിലും പോയാലോ എന്റെ സൈനു പറഞ്ഞപോലെ ഏതെങ്കിലും നാട്ടിൽ ഏതെങ്കിലും ദേശത്തു ഒരു ഇണക്കിളികളെ പോലെ കിട്ടുന്നതും കൊതിപെറുക്കി പറന്നു പറന്നു ജീവിച്ചു തീർത്താലോ ഇനിയുള്ള നമ്മുടെ ജീവിതം..

അപ്പൊ മോളോ.

മോളെയും നമുക്ക് കൊണ്ട് പോകാം ആരുമില്ലാത്ത ഏതെങ്കിലും ഒരു ലോകത്തേക്ക് നമുക്ക് മൂന്നുപേർക്കും പറന്നു പറന്നു പോയാലോ സൈനു..

എന്തെ എന്റെ ഇത്താക്ക് അങ്ങിനെ ഒരാഗ്രഹം തോന്നാൻ..

ഒന്നുമില്ലെടാ ഈ സമൂഹം നമ്മളെ ജീവിക്കാൻ അനുവദിക്കില്ല എന്നൊരു തോന്നൽ..

ഏയ്‌ ഇത്ത ഈ സമൂഹം നമ്മളെ എന്തു ചെയ്യാനാ. എന്റെ ഇത്തയും ഞാനും മോളും ഒന്നായി ജീവിക്കുന്നത് കണ്ടു ഈ സമൂഹം അസൂയപ്പെടണം. അതുപോലെ നമുക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം അതാണ്‌ എന്റെ ആഗ്രഹം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025