Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 11

എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി.

ഹ്മ്മ് ന്നാ ഞാൻ കൊടുത്തയക്കാം

അല്ല ഞങ്ങൾ കാരണം രണ്ടാൾക്കും ബുദ്ധിമുട്ടായോ.

വേണമെങ്കിൽ ഞങ്ങൾ ഇവിടെ ക്യാന്റീനിൽ നിന്നും കഴിച്ചോളാം

ഏയ്‌ ഒരു ബുദ്ധിമുട്ടും ഇല്ല.

ഞങ്ങൾക്കിനിയും സമയമുണ്ടല്ലോ അല്ലെ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ഫോൺ എന്റെ കയ്യിൽ തന്നു.

ഏയ്‌ താത്ത എന്ന് പറയുന്നത് പിന്നെ ഞാനാണ് കേൾക്കുന്നത്.

എന്താ ഷമി നിനക്ക് വേണ്ടത്. ഞങ്ങളെ ഒന്ന് മനസ്സമാധാനത്തോടെ ജീവിക്കുവാനും സമ്മതിക്കില്ലേ നി..

ഇല്ലെ ഞാനാ ആരുടേയും മനസ്സമാധാനം കളയുന്നില്ലേ.. ഇനി ഞാൻ കാരണം നിങ്ങടെ കളി മുടങ്ങേണ്ട എന്നു പറഞ്ഞതും..

ഹ്മ്മ് അപ്പൊ അതൊക്കെ അറിയാം അല്ലെ.

ഇല്ല പിന്നെ രണ്ടും കൂടി മാനത്തു നോക്കി കിടക്കുക ഒന്നും അല്ലല്ലോ.

അല്ല എത്രെണ്ണം കഴിഞ്ഞു. ഇവിടുന്നു പോയെ പിന്നെ.

ഹോ ഒന്ന്.

അത് കുറഞ്ഞു പോയോ.

ഞാൻ കരുതിയെ ഒരു രണ്ടുമൂന്നു എണ്ണമെങ്കിലും തീർന്നു ക്ഷീണിച്ചു കിടക്കുകയാകും എന്നാണല്ലോ.

വേണ്ടേ. ഷമി നി ഇങ്ങിനെ ശല്യം ചെയ്‌താൽ പിന്നെ എങ്ങിനെ നടക്കാനാ..

ഹോ അപ്പോ ഞാനാണോ ശഖ്യക്കാരി.

എന്ന ഞാൻ ആരെയും ശല്യം ചെയ്യുന്നില്ലേ.

പിന്നെ മോള് ഉണ്ട് ഓർമ ഉണ്ടായിക്കോട്ടെ..

ഹോ ഓർത്തോളാമേ. ഇപ്പൊ ഫോൺ വെച്ചു ഞങ്ങടെ രണ്ടുപേരുടെ അമ്മായിമാരെയും നോക്കി പരിപാലിക്കാൻ നോക്ക്.

എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

ഫോൺ വെച്ചതും. ഇത്ത എന്നെ കെട്ടിപിടിച്ചോണ്ട് എന്റെ ചുണ്ടുകളിൽ മുത്തം നൽകി കൊണ്ട്. എന്നെ നോക്കി.

അവളെന്താ സൈനു പറയുന്നേ.

അതോ എത്ര എണ്ണം കഴിഞ്ഞു എന്നു അവൾ ചോദിച്ചോണ്ടിരിക്കുന്നേ.

ഹ്മ്മ് അവൾക്കു ഒരു നാണവും ഇല്ല ഇങ്ങിനെ ഒരു സാധനം. എനിക്ക് എന്തോ പോലെ ആയി അവളുടെ ചോദ്യം കേട്ടപ്പോ.

എന്നിട്ട് അവളുടെ വായ അടപ്പിക്കുന്ന മറുപടി ആണല്ലോ ഇത്ത പറഞ്ഞോണ്ടിരുന്നത്.

എനിക്കുതന്നെ ആശ്ചര്യം വന്നു പോയി. ഇത്ത പറയുന്നത് കേട്ടിട്ട്.

അത് പിന്നെ എന്റെ സൈനുവിന്റെ കൂടെ കിടന്നപ്പോ മനസ്സിൽ എന്തോ ഒരു ധൈര്യം വന്നു അപ്പൊ അങ്ങോട്ട്‌ പറഞ്ഞതാ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025