Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

പിന്നെ എന്തുവേണമെന്ന് സൈനു തീരുമാനിച്ചോ

ഹ്മ്മ് അപ്പോ കള്ളി അതും കൊതിച്ചു നടക്കുവാണല്ലേ.

അതേ എന്റെ സൈനുവിന്റെ കൂടെ മനസ്സമാധാനത്തോടെ ഒന്ന് കുത്തി മറിയണം ആരെയും പേടിക്കാതെ ആരോടും ഒന്നും പറയാത്തെ ഞാനും എന്റെ സൈനുവും മാത്രം ഉള്ള. ഒരു പകൽ.

പിന്നെ എന്റെ സൈനുവിന്റെ കയ്യും പിടിച്ചുകൊണ്ടു അവിടെ ഉള്ള നമ്മുടെ സ്വന്തക്കാരുടെ ഇടയിലൂടെ നടക്കണം സൈനു അതെന്റെ ഒരു വാശിയ പ്രത്യേകിച്ചും നിന്റെ ഇളയ അമ്മായി ഇല്ലേ സുലൈഖ അവരുടെ മുന്നിൽ കൂടി.

അതെന്തിനാ ഇത്ത അവരോടു ഇത്ര വാശി..

അതൊക്കെ ഉണ്ടെടാ എന്റെ ജീവിതത്തിൽ തന്നേ ഇത്രയുംവെറുത്ത ഒരു ആളുണ്ടെങ്കിൽ അത് നിന്റെ സുലൈഖ അമ്മായി ആണെടാ.

അവർ കാരണം ഞാൻ ഒഴുകിയാ കണ്ണീരിനു കണക്കില്ലെടാ.

നിന്റെ ഷിബിലിക്കയെ കൊണ്ട് എന്നെഇത്രയും ഇടങ്ങേറ് ആക്കിയത് അവരാണെടാ..

അപ്പൊ ഷിബിലിക്കയും അവരും ആയിരുന്നോ അന്ന്.

അതേ അവൾ ആയിരുന്നു എല്ലാത്തിനും കാരണം.

കല്യാണത്തിന് മുന്നേ അവർ തമ്മിൽ അങ്ങിനെ ഒരു ബന്ധമുണ്ടായിരുന്നു ഞാൻ വന്ന രണ്ടാമത്തെ ദിവസം ഞാനത് കയ്യോടെ പിടിച്ചതാ.

അന്നവൾ എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്..

സൈനു അതെന്റെ മനസ്സിൽ നിന്നും ഇനിയും പോയിട്ടില്ലെടാ.

അതെന്തായിരുന്നു ഇത്ത.

കെട്ടി കൊണ്ട് വന്ന പെണ്ണിന് നൽകാൻ പറ്റാത്തത് ആണുങ്ങൾ വേറെ ഉള്ളവരോട് തീർക്കും എന്ന്.

അത് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി കളിയാക്കിയ ഒരു ചിരിയുണ്ട്. സൈനു അതിനിയും പോയിട്ടില്ല എന്റെ ഉള്ളിൽ നിന്നും.

അതുകൊണ്ടാ എനിക്കവരോട് ഇത്ര വാശി.

അന്ന് പക്ഷെ എല്ലാം കേട്ട് നിൽക്കാനെ എനിക്കായൊള്ളു. ഞാൻ തിരിച്ചു പറയാൻ ശ്രമിച്ചപ്പോയെക്കും എന്റെ രണ്ട് കവിളും അടിച്ചു പൊട്ടിച്ചിരുന്നു നിന്റെ ഇക്ക.

അന്ന് ഇറങ്ങി പോരാൻ ഞാൻ ആലോചിച്ചതാ.

എന്റെ വീട്ടിലെ അവസ്ഥ ആലോചിച്ചത് കൊണ്ടാ ഞാൻ വീണ്ടും എല്ലാം സഹിച്ചും കണ്ടും കേട്ടും അവിടെ നിന്നത്.

എന്നെ കെട്ടിച്ചയക്കാൻ തന്നേ എന്റെ ഉപ്പയും ഉമ്മയും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നു എനിക്കറിയാമെട.. എനിക്ക് തായേ നീ കണ്ടില്ലേ ഷമിയും സബിയും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025