Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 13

ഹ്മ്മ് എന്നാലേ എന്റെ ഇത്ത ഇനി അതിനെ കുറിച്ച് ആലോചിക്കേണ്ട

അതിനൊക്കെ വഴിയുണ്ട് ഒന്ന് ചിരിച്ചേ എന്റെ സലീന.

അത് കണ്ടുകൊണ്ടു വേണം എനിക്ക് വണ്ടിയെടുത്താൻ പോകാൻ.

. ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത സങ്കടങ്ങൾ മാറ്റിവെച്ചു ചിരിക്കാൻ തുടങ്ങി.

മോളു ഞാൻ പോയിട്ട് വരാട്ടോ നിന്റെ ഉമ്മുമ്മനെ കൊണ്ട് വരണ്ടേ എന്ന് പറഞ്ഞോണ്ട് ഇറങ്ങിയതും അവൾ കരയാൻ തുടങ്ങി..

അത് കണ്ടു ഇത്ത

ഇപ്പൊ വരൂലേ പിന്നെന്തിനാ മോളു കരയുന്നെ. ഇപ്പോ വരൂട്ടോ. എല്ലാവരെയും കൂട്ടി കൊണ്ട് വരാനാ പോകുന്നെ. ഉമ്മുമ്മ വരും അമ്മായി വരും ഷമി ആന്റി വരും സബി ആന്റി വരും പിന്നെന്താ അത് വരേയ്ക്കും നമുക്ക് ഇവിടെ കളിക്കാല്ലോ എന്ന് പറഞ്ഞോണ്ട് ഇത്ത കളിപ്പാട്ടം അവൾക്കു നീട്ടി.

അവളുടെ കരച്ചിൽ ഒന്ന് മാറിയതും ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെ ചെന്നു ബില്ല് എല്ലാം അടച്ചു.

വാങ്ങിക്കാനുള്ള മരുന്നും വാങ്ങിക്കൊണ്ടു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു.

ഞങ്ങൾ വരുന്നത് കണ്ടു മോൾ ചിരിച്ചോണ്ട് ഓടി വന്നു.

അത് കണ്ടു ഉമ്മ അവളെ എടുത്തോണ്ട് എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു.

ഞാനും ഷമിയും സബിയും എല്ലാ സാധനങ്ങളും എടുത്തു അകത്തോട്ടു വെച്ചു കൊണ്ട് ഞാൻ അമ്മായിയെയും പിടിച്ചു അമ്മായിയെ റൂമിലേക്ക്‌ കിടത്തി.

അപ്പോയെക്കും ഇത്ത എല്ലാവർക്കുമുള്ള ഫുഡ്‌ എല്ലാം ടേബിളിൽ കൊണ്ട് വന്നു വെച്ചു.

ഉമ്മയും ഷമിയും സബിയും കുളിക്കാൻ വേണ്ടി കയറി. ഞാൻ ഇത്തയോട് മുകളിലേക്കു വരാൻ ആംഗ്യം കാണിച്ചോണ്ട് ഞാൻ മുകളിലെ എന്റെ റൂമിലേക്ക്‌ കയറി ബെഡ്‌ഡിലേക്ക് കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത മുകളിലേക്കു കയറി വന്നുകൊണ്ട്.

എന്തെ സൈനു. നി വരാൻ പറഞ്ഞെ.

ഒന്നുമില്ല വാ ഇവിടെ ഇരിക്ക്. കുറച്ചുനേരം ഇവിടെ ഇരിക്ക്.

ഹ്മ്മ് നല്ല കഥ. അവിടെ അമ്മായി അന്വേഷിക്കും സൈനു.

ഏയ്‌ അവരൊക്കെ കുളിക്കുകയല്ലേ പിന്നെന്താ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ അവിടെ പിടിച്ചിരുത്തി കൊണ്ട് കെട്ടിപിടിച്ചു ഇരിന്നു.

ഹോ അപ്പൊ ഇതിനാണോ നി വരാൻ പറഞ്ഞെ ഞാൻ വേറെ എന്തെങ്കിലും വല്യ കാര്യം ഉണ്ടാകും എന്ന് വിചാരിച്ച വന്നേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025