Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 6

നാളെ നമുക്ക് പോണം ഓക്കേ.

എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ കട്ടാക്കി..

അതെല്ലാം കേട്ടുകൊണ്ട് ഇത്ത എന്റെ അരികിൽ കിടക്കുന്നുണ്ടായിരുന്നു. മോൾ എന്റെ നെഞ്ചിലും..

ഫോൺ വെച്ച് കഴിഞ്ഞതും ഇത്ത.

അതാരാടാ സൈനു. നാളെ എങ്ങോട്ടാ പോകുന്നെ.

ഒരു ചെറിയ ട്രിപ്പ് ഒരു 3ദിവസം മാത്രം.

ഹോ അപ്പൊ 3ദിവസത്തെ പ്രോഗ്രാം ആണല്ലെ. എല്ലാം ഉണ്ടാകും അല്ലെടാ സൈനു.

എന്ത്.

അല്ല എല്ലാം. വലിയും കുടിയും എല്ലാം.

ഞാനങിനത്തെ ആളാണെന്നു തോന്നുണ്ടോ സലീനക്ക്.

തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചേ.

എന്റെ ഇത്ത ഫ്രണ്ട്‌സ് എല്ലാരും കൂടി പോകുമ്പോൾ അതെല്ലാം ഒരു രസല്ലേ.

അപ്പൊ ഞാൻ പറഞ്ഞത് ശരിയാ അല്ലെടാ.

ഏയ്‌ ഞാൻ അതിനൊന്നും നിക്കാറില്ല അവന്മാർ എന്തെങ്കിലും ഒക്കെ ചെയ്തു കൊള്ളട്ടെ നമുക്ക് നമ്മളെ നോക്കിയാൽ പോരെ.

അവരവർക്കു ഓരോ താല്പര്യങ്ങൾ അല്ലെ. എനിക്ക് ഇത്തയോട് ഉള്ള പോലെ അവന്മാർക്ക് അതും.

എടാ നീ ഈ പുറത്തൊക്കെ പോകുമ്പോൾ എങ്ങിനെ ഇതുപോലെ ഏതെങ്കിലും ഒന്നിനെ ചെയ്തു നോക്കിയിട്ടുണ്ടോ.

എന്റെ ഉള്ളറിയാനുള്ള ഇത്തയുടെ ആ ഒരു ഇന്ട്രെസ്‌റ്റ്. നോക്കണേ

ഏയ്‌ ഞാനിതു വരെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല ഇത്ത ആദ്യമായിട്ടാ ഒരു പെണ്ണ് അതും നിങ്ങൾ..

ഹോ മോനെ ഞാൻ വിശ്വസിച്ചു. നിന്റെ കയ്യിലിരിപ്പ്..

അല്ല പിണക്കം ഒക്കെ മാറിയോ എന്ന് ചോദിച്ചു കൊണ്ട് ഞാൻ വിഷയം മാറ്റി..

സ്നേഹം ഇല്ലാത്തവരോട് പിന്നെ പിണങ്ങില്ലേ..

അതിനാരാ പറഞ്ഞേ ഈ ഇത്തയോട് സ്നേഹം തോന്നിയിട്ടില്ല എന്ന്.

ഹോ നീ ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല സൈനു. എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും തിരിഞ്ഞു കിടന്നു..

ആ കിടപ്പ് ഒന്ന് കാണേണ്ടതായിരുന്നു അണിഞ്ഞിരുന്ന നൈറ്റി ടൈറ്റായി ഇത്തയുടെ ആ കുണ്ടിയുടെ പോസ്

അതൊരു വല്ലാത്ത കാഴ്ച ആയിരുന്നു.

നഗ്നമായി ഞാൻ കണ്ട എന്റെ സലീനയുടെ കുണ്ടിയുടെ സൗന്ദര്യം ആ നൈറ്റിയുടെ മറവിൽ എന്തോ ഒരു വിസ്മയമായിരുന്നു.

എന്നെ അങ്ങോട്ടേക്ക് വലിച്ചു കൊണ്ട് പോകുന്ന പോലെ തോന്നി എനിക്ക്..

മോൾ നെഞ്ചിൽ കിടക്കുന്നതിനാൽ ഒന് അനങ്ങാൻ പോലും കഴിയാതെ ഇത്തയുടെ കുണ്ടി നോക്കി വെള്ളമിറക്കാനല്ലാതെ എനിക്ക് ഒന്നിനും സാധിച്ചില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025